gail pipeline Archives - Valanchery Online
വെണ്ടല്ലൂർ ഇല്ലത്തപ്പടി തോട് തകർത്തു ഗെയിൽ അധികൃതർ ; കർഷകർ ദുരിതത്തിൽ
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ-ഇല്ലത്തപ്പടി തോട് ഗെയിൽ അധികാരികൾ തകർത്തതോടെ ഭാരതപ്പുഴയിലേക്കൊഴുകേണ്ട വെള്ളം മുഴുവൻ വെണ്ടല്ലൂർ പുഞ്ചപ്പാടത്തേക്ക് ഒഴുകിയതോടെ വയലെല്ലാം കരഭൂമിയായി മാറുന്നു. കൃഷി നടത്താനാവാത്ത വിധം കർഷകർ ദുരിതക്കയത്തിലേക്ക്.
അതോടൊപ്പം തന്നെ ഗൈൽ പൈപ്പ് വലിക്കാനായി നിർമ്മിച്ച അശാസ്ത്രീയമായ റോഡ് വെട്ടലും കുഴിയെടുക്കലും മണ്ണ് കൂട്ടിയിട്ടുമെല്ലാമായി ബാക്കി ഭാഗങ്ങളിൽ പോലും കൃഷി നടത്താനാവാത്ത അവസ്ഥയിലാണ് കർഷകർ.
ഈ വെള്ളത്തിന്റെ കുത്തൊഴുക്കിൽ ആയിരക്കണക്കിന് പേർ ആശ്രയിക്കുന്ന പൈങ്കണ്ണൂർ-വെണ്ടല്ലൂർ ബൈപ്പാസ് റോഡിന് പൂർണ്ണമായ തകർച്ചയും നേരിട്ടു. ഇരകൾക്ക് നൽകാമെന്നേറ്റ നഷ്ടപരിഹാര തുകയും നൽകിയിട്ടില്ല.
കർഷകരോടൊപ്പം നിന്ന് വൻ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് കർഷക കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കർഷകരുടെ സഹകരണത്തോടെ താൽക്കാലിക തോട് ഭിത്തി കെട്ടുമെന്നും അറിയിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ടി സിദ്ദീഖ്, ജില്ലാ സെക്രട്ടറി വി.ടി മുസ്തഫ, കുറ്റിപ്പുറം ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.ടി ഷംല ടീച്ചർ, കർഷക കോൺഗ്രസ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് എ.കെ അസീസ്, സെക്രട്ടറിമാരായ ബാവ മാസ്റ്റർ, നാസർ വടക്ക നാഴി, യൂത്ത് കോൺഗ്രസ് നേതാവ് പി.ടി ഷഹനാസ്, സി.വി മാനു കരേക്കാട്, മണി വി, സേതുമാധവൻ നായർ പി, സുകുമാരൻ ഐ.പി, മുസ്തഫ കട്ടച്ചിറ എന്നിവർ സ്ഥലം സന്ദർശിച്ചു.
The post വെണ്ടല്ലൂർ ഇല്ലത്തപ്പടി തോട് തകർത്തു ഗെയിൽ അധികൃതർ ; കർഷകർ ദുരിതത്തിൽ appeared first on Valanchery Online.
തോട് നികത്തി റോഡ് വെട്ടി; ഇനി വൈകിയാൽ ഈ പാടവും നശിക്കും. ആശങ്കയോടെ വെണ്ടല്ലൂർ നിവാസികൾ
വളാഞ്ചേരി: ഒരു വയലേലകൂടി അധികാരികളുടെ അറിവോടെ ഇല്ലാതാകുന്നു. ഗൈൽ പൈപ്പിനായി വളാഞ്ചേരി മുതൽ മങ്കേരി വരെ വയലുകൾ മുറിച്ചുകീറി. കൊട്ടാരം വഴി ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ – മങ്കേരി വഴി കൂടല്ലൂർ പുഴയിലേക്കൊഴുകുന്ന തോടിന്റെ വെണ്ടല്ലൂർ ഇല്ലത്തപ്പടി ഭാഗത്തെ തോട് ഗൈൽ അധികൃതർ തോട് ഇടിച്ചു നിരത്തി റോഡാക്കിയിരിക്കുകയാണ്.ഇരു കരയേയും ബന്ധിപ്പിച്ചു കഴിയുന്ന തോട് റോഡാക്കിയതോടെ ഈ മഴക്കാലവെള്ളമെല്ലാം പുഴയിലേക്കൊഴുകുന്നതിനു പകരം വെണ്ടല്ലൂർ: മങ്കേരി പാടശേഖരം മുഴുവൻ ഒരു വർഷത്തോടെ കരഭൂമിയായി മാറും.കൂടാതെ കൊട്ടാരം പാങ്ങാട് ചിറയിലെ മാലിന്യമെല്ലാം ഈ പാടശേഖരത്തിലെത്തുന്നതോടെ പകർച്ചവ്യാധിക്ക് വരെ ഈ പ്രദേശം കാരണമാകും: കൂടാതെ പ്രകൃതിജീവികളുടെ ചത്തൊടുങ്ങലോടെ പ്രകൃതിയിലെ ആവാസ യോഗ്യതയും നഷ്ടപ്പെടും.
അധികാരികളുടെ ഒത്താശയോടെ പാടം തൂർക്കലെന്ന വിരോധാഭാസം. കൂടാതെ കൊട്ടാരം ഭാഗത്തെ തോട് മുറിക്കലോടെ ഈ വർഷക്കാലമായാൽ MES കോളേജടക്കമുള്ള നിരവധി സ്ഥാപനങ്ങളും കച്ചവട കേന്ദ്രങ്ങളും ഉൾപ്പെടുന്ന കരിങ്കല്ലത്താണി റോഡ ടക്കം നിറഞ്ഞു കവിഞ്ഞ് വൻ നാശത്തിനും കാരണമായേക്കാം. സ്കൂൾ തുറക്കാറായിട്ടും വർഷക്കാലമടുത്തിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും തോട് പൂർവ്വസ്ഥിതിയിലാക്കുന്ന പ്രവർത്തനങ്ങളിൽ അമാന്തത തുടരുകയാണ്. വാർഡ് ജനപ്രതിനിധികൾ പ്രസ്തുത ഭാഗങ്ങൾ സന്ദർശിച്ച് കർഷകരുടേയും മറ്റു പൊതുജനങ്ങളുടേയും ആശങ്കകൾ അകറ്റുന്നതിനാവശ്യമായി അധികൃതരുമായി ബന്ധപ്പെട്ട് പ്രശ്ന പരിഹാരമുണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉടൻ പ്രശ്ന പരിഹാരം കാണണം; കർഷക കോൺഗ്രസ്
പ്രസ്തുത പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് വെണ്ടല്ലൂർ കർഷക കോൺഗ്രസ് കമ്മിറ്റി അധികൃതരോടാവശ്യപ്പെട്ടു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്, ഇരിമ്പിളിയം കൃഷിഭവൻ ഓഫീസർ എന്നിവർക്ക് പരാതി നൽകാനും തീരുമാനിച്ചു. കർഷക കോൺഗ്രസ് നേതാക്കളായ എം.സേതുമാധവൻ നായർ, ഐ.പി കുഞാനു, കെ.പി വേലായുധൻ, ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് സെക്രട്ടറി ബാവ കാളിയത്ത് എന്നിവർ സംസാരിച്ചു.
The post തോട് നികത്തി റോഡ് വെട്ടി; ഇനി വൈകിയാൽ ഈ പാടവും നശിക്കും. ആശങ്കയോടെ വെണ്ടല്ലൂർ നിവാസികൾ appeared first on Valanchery Online.
മരവട്ടത്ത് ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണം വീണ്ടും തടഞ്ഞു.
മാറാക്കര: മരവട്ടത്ത് ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണം വീണ്ടും നാട്ടുകാരും ജനാപ്രതിനിധികളും ജനകീയ സമര സമിതി അംഗങ്ങളും ചേർന്ന് തടഞ്ഞു. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിൽ നിർമ്മാണത്തിനെത്തിയ ഉദ്യോഗസ്ഥർ പ്രവൃത്തികൾ നിർത്തിവച്ച് മടങ്ങി. രാവിലെ വൻ പോലീസ് സന്നാഹങ്ങളോടെയാണ് ഗയിൽ ഉദ്യോഗസ്ഥർ മാറാക്കര പൊന്മള പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മരവട്ടം ഗ്രേസ്‌വാലി കോളേജിന് സമീപമുള്ള പറമ്പിൽ പ്രവൃത്തി ആരംഭിച്ചത്. ഉടനെ നാട്ടുകാരും സമര സമിതിയും ചേർന്ന് ഗയിൽ ഉദ്യോഗസ്ഥരെയും പ്രവൃത്തിയേയും തടഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥരുമായി നടന്ന വാഗ്വാദങ്ങൾക്കൊടുവിൽ പെരിന്തൽമണ്ണ സബ് കളക്ടർ അനീഷുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മാത്രം തുടർ നടപടികൾ ആരംഭിക്കുകയുള്ളൂ എന്ന ഉറപ്പിൽ സമരക്കാരും ഉദ്യോഗസ്ഥരും പിരിഞ്ഞു പോയി.
ദിവസങ്ങൾക്ക് മുമ്പ് ജെ.സി.ബി ഉപയോഗിച്ച് ഗ്രേഡ് വർക്ക് നടത്തിയിരുന്നു. അന്നേ ദിവസം ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് പ്രവൃത്തി നിർത്തി വയ്കുകയായിരുന്നു. കോട്ടയ്ക്കൽ എ‌എസ്‌ഐ ജിത്തുകുമാർ, അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസിനെ കൂടാതെ മലപ്പുറം എം‌എസ്‌പി ക്കു കീഴിലെ സ്റ്റ്രൈക്കർ ഫോഴ്സ് എന്നിവരോട് കൂടിയാണ് ഗെയിൽ പ്രോജക്ട് ചാർജ്ജുള്ള ചീഫ് മാനേജർ പ്രിൻസ് ലോറൻസും സംഘവും നിർമ്മാണ പ്രവൃത്തികൾ നടത്താനെത്തിയത്.
The post മരവട്ടത്ത് ഗെയിൽ പൈപ്പ് ലൈൻ നിർമ്മാണം വീണ്ടും തടഞ്ഞു. appeared first on Valanchery Online.
വെൽഫെയർ പാർട്ടി സമരയാത്രക്ക് വളാഞ്ചേരിയിൽ തുടക്കമായി
വളാഞ്ചേരി: “ഗെയിൽ വികസനമല്ല, വിനാശമാണ്” എന്ന മുദ്രാവാക്യവുമായി വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ഐ റഷീദ് നയിക്കുന്ന ദ്വിദിന സമരയാത്രക്ക് തുടക്കമായി. വളാഞ്ചേരിയിൽ നടന്ന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.സി. ആയിശ ജാഥാ ക്യാപ്റ്റൻ എം. ഐ. റഷീദിന് പതാക കൈമാറിക്കൊണ്ടാണ് സമരയാത്രക്ക് തുടക്കമായത്.
വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് പൈങ്കൽ ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും ജാഥാ കൺവീനറുമായ മുനീബ് കാരക്കുന്ന് വിഷയാവതരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ടും വളാഞ്ചേരി യൂനിറ്റ് പ്രസിഡണ്ടുമായ ടി.എം. പത്മകുമാർ എന്ന പപ്പൻ, NH 17 ആക്ഷൻ കൗൺസിൽ ജില്ലാ ചെയർമാൻ വി.പി. ഉസ്മാൻ ഹാജി, ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം നഈം മാറഞ്ചേരി, പരിസ്ഥിതി സംഘം ജില്ലാ കോർഡിനേറ്റർ എം. പി. എ. ലത്തീഫ് എന്നിവർ സംസാരിച്ചു. ഗെയിൽ വിക്ടിംസ് ഫോറം, ഗെയിൽ വിരുദ്ധ സമരസമിതി, NH 17 ആക്ഷൻ കൗൺസിൽ തുടങ്ങി വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും പ്രതിനിധികൾ ജാഥാ നായകനെ ഹാരാർപ്പണമണിയിച്ചു. ജാഥാ നായകൻ എം. ഐ. റഷീദ് മറുപടി പ്രസംഗം നടത്തി.
ജാഥാ വൈസ് ക്യാപ്റ്റനും വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയുമായ കൃഷ്ണൻ കുനിയിൽ, ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷ് വടേരി, വെൽഫെയർ പാർട്ടി സംസ്ഥാന സമിതിയംഗം റംല മമ്പാട്, ജില്ലാ ട്രഷറർ ഫാറൂഖ് ശാന്തപുരം, ജില്ലാ സെക്രട്ടറി ശാക്കിർ ചങ്ങരംകുളം, എഫ്. ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റിയംഗങ്ങളായ സാബിർ അൻസാരി, മിനു മുംതാസ്, സീനത്ത് കോക്കൂർ എന്നിവർ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം സെക്രട്ടറി തൗഫീഖ് പാറമ്മൽ സ്വാഗതവും സ്വാഗതസംഘം കൺവീനർ ടി. വി. ഫൈസൽ റഹ്മാൻ നന്ദിയും പറഞ്ഞു.
തുടർന്ന് കോട്ടക്കൽ മണ്ഡലത്തിലെ എടയൂർ സി.കെ. പാറ, കരേക്കാട്, മാറാക്കര മരവട്ടം, പൊന്മള കോട്ടപ്പുറം തുടങ്ങിയ കേന്ദ്രങ്ങളിൽ സമരയാത്രക്ക് സ്വീകരണം നൽകി.
The post വെൽഫെയർ പാർട്ടി സമരയാത്രക്ക് വളാഞ്ചേരിയിൽ തുടക്കമായി appeared first on Valanchery Online.