fund collection Archives - Valanchery Online
പാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി വളാഞ്ചേരി മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടം
വളാഞ്ചേരി: നഗരസഭയിലെ മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടമാണ് പാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി രംഗത്തിറങ്ങി നാട്ടുകാർ. ഞായറാഴ്ച വൈകുന്നേരം മൂന്നുമുതൽ രാത്രി എട്ടുവരെ മുക്കിലപ്പീടികയിലെ അയ്യൂബിന്റെ ചായപ്പീടികയിലായിരുന്നു കുറി. കുടുംബശ്രീ പ്രവർത്തകരും വൊളന്റിയർമാരും എല്ലാ വീടുകളിലും ക്ഷണക്കത്ത് എത്തിച്ചിരുന്നു. വരാൻ കഴിയാത്തവരെല്ലാം സഹായധനം കടയിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് അയൽക്കൂട്ടങ്ങളുടെ സേവനം ലഭ്യമാക്കുന്നതിനും നാട്ടുകാരുടെ കൂടിച്ചേരലിനും ചായക്കുറി സഹായിക്കുമെന്നും സംഘാടകർ കരുതുന്നു.
മരുന്ന്, പരിചരണം, ജീവനക്കാരുടെ വേതനം എന്നിവയുൾപ്പെടെ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്ക് ഏകദേശം മൂന്നുലക്ഷം രൂപയാണ് പ്രതിമാസച്ചെലവ്. ജനുവരി 15-ന്റെ പാലിയേറ്റീവ് കെയർ ദിനത്തിലും റംസാൻ മാസത്തിലുമാണ് സഹായം ലഭിക്കുന്നത്. സഹായധനം കുറഞ്ഞുവരുന്നതിനാലാണ് ചായക്കുറിയെന്ന ആശയവുമായി ഇറങ്ങിയത്. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത്‌ പ്രസിഡന്റ് വസീമ വേളേരി, എം.എൽ.എ.മാരായ ആബിദ്ഹുസൈൻ തങ്ങൾ, ഡോ. കെ.ടി. ജലീൽ, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, ഡോ. മുജീബ് റഹ്‌മാൻ തുടങ്ങിയവർ ചായക്കടയിലെത്തിയിരുന്നു. പാലിയേറ്റീവിനുവേണ്ടി നടത്തുന്ന ചായക്കുറിയിൽ ജനങ്ങളുടെ നല്ല പങ്കാളിത്തമുണ്ടായെന്ന് പാലിയേറ്റീവ് കോ-ഓർഡിനേറ്റർ വി.പി.എം. സാലിഹ് പറഞ്ഞു.
The post പാലിയേറ്റീവ് ക്ലിനിക്കിനുള്ള സാമ്പത്തികസമാഹരണത്തിന് ചായക്കുറിയുമായി വളാഞ്ചേരി മുക്കിലപ്പീടികയിലെ പാലിയേറ്റീവ് കെയർ നാട്ടുകൂട്ടം appeared first on Valanchery Online.
എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് പുനരുദ്ധാരണ ഫണ്ട് സമാഹരണത്തിന് തുടക്കമായി
എടയൂർ:  ജീർണ്ണാവസ്തയിലായ എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് പുതിയ കാലഘട്ടത്തിന്നനുസരിച്ചു നവീകരിച്ചു പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ഓൺലൈൻ സേവനങ്ങളിലൂടെ ജനസേവന കേന്ദ്രമാക്കുന്നതിന്നും പര്യാപ്തമായ നിലയിൽ പുനരുദ്ധരിക്കുന്നതിൻ്റെ ഫണ്ട് സമാഹരണം സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മൊയ്തു എടയൂരിൽ നിന്നു് ചെക്ക് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്‌തു. മണ്ഡലം സെക്രട്ടരി സി.പി.ഹംസ അദ്ധ ക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടരി സലീം കുരുവമ്പലം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീനാ ഇബ്രാഹിം, ജനപ്രതിനിധികളായ ആയിശാചിറ്റകത്ത്, ലുബി റഷീദ്, എ.പി.അസീസ്, കെ.ടി.നൗഷാദ്, സി.പി.മാനു, സി.മുസ്തഫ, റഊഫ് മാസ്റ്റർ, വി.പി.റിയാസ്, എം.പി.അഷ്റഫലി, എന്നിവർ പ്രസംഗിച്ചു.
The post എടയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസ് പുനരുദ്ധാരണ ഫണ്ട് സമാഹരണത്തിന് തുടക്കമായി appeared first on Valanchery Online.
എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖതല ഫണ്ട് ശേഖരണം ആരംഭിച്ചു
എടയൂർ: ആതുര സേവനത്തിന് _SKSSF സഹചാരി റിലീഫ് സെൽ മണ്ണത്ത് പറമ്പ് ശാഖതല ഫണ്ട് ശേഖരണ ഉദ്ഘാടനം മണ്ണത്ത് പറമ്പ് ബദ് രിയ മഹല്ല് പ്രസിഡണ്ട് സയ്യിദ് സൈനുദ്ധീൻ കോയ തങ്ങൾ അൽ ബുഖാരിയിൽ നിന്നും ശാഖ ജനറൽ സെക്രട്ടറി എം സുഹൈർ സ്വീകരിക്കുന്നു. പ്രസിഡന്റ്‌ കെ കെ ഷഫീഖ് ശാഹിദി ഫൈസി, വർക്കിംഗ്‌ സെക്രട്ടറി ഫാരിസ് വി കെ, ഹബീബ് വാഫി മുർഷിദ് കെ സംബന്ധിച്ചു.
The post എസ്.കെ.എസ്.എസ്.എഫ് മണ്ണത്ത് പറമ്പ് ശാഖതല ഫണ്ട് ശേഖരണം ആരംഭിച്ചു appeared first on Valanchery Online.
പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയില്‍ ധനസമാഹരണം നടത്തി
The post പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരിയില്‍ ധനസമാഹരണം നടത്തി appeared first on Valanchery Online.