fuel price Archives - Valanchery Online
ഇന്ധന വില വർധന വ്യാപാരി വ്യവസായി സമിതി വളാഞ്ചേരിയിൽ പ്രതിഷേധിച്ചു
വളാഞ്ചേരി: പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച്
വ്യാപാരി വ്യവസായി സമിതി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി വളാഞ്ചേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണനടത്തി. സമരം വ്യാപാരി വ്യവസായിസമിതി ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് താഹിർ ഒലീവിയ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി സി അബ്ദുൽകരീം സ്വാഗതവും ജ്യപ്രകാശ് നന്ദിയും പറഞ്ഞു.
The post ഇന്ധന വില വർധന വ്യാപാരി വ്യവസായി സമിതി വളാഞ്ചേരിയിൽ പ്രതിഷേധിച്ചു appeared first on Valanchery Online.
ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് വൈക്കത്തൂരിൽ പ്രതിഷേധയോഗം നടത്തി
വളാഞ്ചേരി: അഖിലേന്ത്യ കോൺഗ്രസ്‌ കമ്മറ്റിയുടെ ആഹ്വാന പ്രകാരം പാചക വാതക, പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെ ക്രമാധീതമായ വില വർദ്ധനവിലും പ്രധിഷേധിച്ചുകൊണ്ട് വളാഞ്ചേരി വൈക്കത്തൂർ മേഖല കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗം നടത്തി. ബൈക്കുകൾ നിർത്തിയിട്ടും ഗ്യാസ് കുറ്റികൾ അണിനിരത്തിയുമാണ് സമരം നടന്നത്. സമരം മുൻ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് കെ വി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം വത്സൻ ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പി രാജൻ നായർ, പി ഭക്തവത്സലൻ, കെ കൃഷ്ണൻ, നൗഫൽ പാലാറ, കെ കെ അസറുദ്ധീൻ, പി അലവികുട്ടി, നൗഫൽ വി കെ, ഷമീർ പരിയാരത്ത്,എ സത്യൻ, ജിത്തു മോൻ, എൻ ഹരിദാസൻ, കെ ടി മാധവൻ എന്നിവർ നേതൃത്വം നൽകി.
The post ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് വൈക്കത്തൂരിൽ പ്രതിഷേധയോഗം നടത്തി appeared first on Valanchery Online.
പെട്രോൾ ഡീസൽ നികുതി; ബിജെപി വളവന്നൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സായാഹ്ന ധർണ നടത്തി
വളവന്നൂർ:കേന്ദ്ര മാതൃകയിൽ സംസ്ഥാന സർക്കാറും പെട്രോൾ ഡീസൽ നികുതി കുറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി തിരുന്നാവായ മണ്ഡലം കമ്മിറ്റി വളവന്നൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സായാഹ്ന ധർണ നടത്തി. ജില്ലാ സെക്രട്ടറി പി പി ഗണേശൻ ഉദ്ഘാടനം ചെയ്തു. തിരുനാവായ മണ്ഡലം പ്രസിഡണ്ട് അനീഷ് കുറ്റിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷിജു എ വി സ്വാഗതം ആശംസിച്ചു,പി പി രാമചന്ദ്രൻ ന്യൂനപക്ഷ മോർച്ച  ജില്ലാ അധ്യക്ഷൻ കള്ളിയത്ത് സത്താർ ഹാജി, രാജേഷ് ടി കെ തുടങ്ങിയവർ സംസാരിച്ചു. കെ പി നാരായണൻ നന്ദി പറഞ്ഞു.
The post പെട്രോൾ ഡീസൽ നികുതി; ബിജെപി വളവന്നൂർ പഞ്ചായത്ത് ഓഫീസിന് മുൻപിൽ സായാഹ്ന ധർണ നടത്തി appeared first on Valanchery Online.
ഉപരോധത്തെ തുടർന്ന് അറസ്റ്റ്; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: ഇന്ധന വിലവർധനവിനെതിരെ നാഷണൽ ഹൈവേ ഉപരോധിച്ച വെൽഫെയർ പാർട്ടി ജില്ലാ നേതാക്കളേയും പ്രവർത്തകരേയും പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ടൗണിൽ പ്രകടനം നടത്തി.
കോവിഡിന്റെ ദുരിതം പേറുന്ന ജനങ്ങൾക്കുമേൽ ഇടിത്തീയായി പെട്രോൾ, ഡീസൽ, പാചക വാതക, മണ്ണെണ്ണയുൾപ്പടെയുള്ള അവശ്യസാധനങ്ങളുടെ വില വർദ്ധിപ്പിച്ച് രാജ്യത്തെ പൗരന്മാരെ കൊള്ളയടിക്കുന്ന ജനദ്രോഹനടപടികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തുടർന്നുപോരുന്നതെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു.
ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതികരിക്കുന്ന ജനകീയ പ്രവർത്തകരെയും പാർട്ടി നേതാക്കളെയും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കം ചെറുത്തു തോൽപ്പിക്കുമെന്നും വെൽഫെയർ പാർട്ടി പറഞ്ഞു. വളാഞ്ചേരി കുറ്റിപ്പുറം റോഡിലെ പെടോൾ പമ്പിനു മുന്നിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി ബസ്സ്റ്റാന്റിനു മുൻവശം സമാപിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, സെക്രട്ടറി തൗഫീഖ് പാറമ്മൽ, ട്രഷറർ വി.പി. യൂനുസ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ വി.പി. ഇസ്മായിൽ, പി. റജീന, ടി. സുബൈർ, കെ.എം. കുട്ടി, കെ.പി. സുബൈർ മാസ്റ്റർ, പി. ഷാക്കിർ, എൻ.ടി. ഹാരിസ്, പി. ഹസീനാ നഈം, പി. മുഹ്സിന, സി.കെ. സുബൈദ, കെ.സൽമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
The post ഉപരോധത്തെ തുടർന്ന് അറസ്റ്റ്; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.
ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കുറ്റിപ്പുറത്തെ ഓട്ടോ ടാക്സി തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി
The post ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കുറ്റിപ്പുറത്തെ ഓട്ടോ ടാക്സി തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി appeared first on Valanchery Online.
പെട്രോളിയം വില വര്‍ദ്ധന; ഇരിമ്പിളിയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി
The post പെട്രോളിയം വില വര്‍ദ്ധന; ഇരിമ്പിളിയം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി appeared first on Valanchery Online.
പെട്രോളിയം വില വർദ്ധന; വളാഞ്ചേരിയിലെ പമ്പുകൾക്ക് മുന്നിൽ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു കോൺഗ്രസ്
വളാഞ്ചേരി: പെട്രോളിയം വില അന്യായമായി വർധിപ്പിക്കുന്ന കേന്ദ്ര, സംസ്ഥാന നയത്തിനെതിരെ എ ഐ സി സി ആഹ്വനം ചെയ്ത രാജ്യ വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിലെ എല്ലാ പെട്രോൾ പമ്പുകൾക്ക് മുന്നിലും ജനകീയ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു.
വിവിധ പെട്രോൾ പമ്പുകളിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, മുഹമ്മദ് പാറയിൽ, യു മണി, ഷബാബ് വക്കരത്, അലി എൻ, കെ.ടി ബാപ്പു, പാറമ്മൽ മുസ്തഫ, കെ കൃഷ്ണൻ, വത്സൻ ബാബു, നൗഫൽ പാലാറ, മുസ്തഫ റഹൂഫ്, കൗൺസിലർ മാരായ കെ.വി ശൈലജ, സുബിത രാജൻ, കെ.ടി റസാഖ്, ഹമീദ് ടി.പി, മുബാറക്, ഷാഫി കെ.കെ, അൻവർ സാദത്ത്, നൗഫൽ, ഹിലാൽ, ഹാരിസ് ബാബു, ഷമീർ പി എന്നിവർ നേത്ര്വതം നൽകി.
The post പെട്രോളിയം വില വർദ്ധന; വളാഞ്ചേരിയിലെ പമ്പുകൾക്ക് മുന്നിൽ ഒപ്പ് ശേഖരണവും ലഘു ലേഖ വിതരണവും സംഘടിപ്പിച്ചു കോൺഗ്രസ് appeared first on Valanchery Online.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആന്റ് വർക്കേഴ്സ് എഞ്ചിനീയേഴ്സ് യൂണിയൻ വളാഞ്ചേരിയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നില്പ് സമരം നടത്തി
വളാഞ്ചേരി: പെട്രോൾ ഡീസൽ ജി. എസ്. ടിയിൽ ഉൾപെടുത്തുക, മോട്ടോർ തൊഴിലാളികൾക്കു 5000 രൂപ ധനസഹായം അനുവദിക്കുക, ഓട്ടോ- ടാക്സി ചാർജ് വർദ്ധിപ്പിക്കുക, പതിനഞ്ചുവർഷ വാഹന നിരോധനം പിൻവലിക്കുക, ഒരു വർഷത്തെ വാഹന  ഇൻഷുറൻസ് ഒഴിവാക്കുക, ഒരു ലക്ഷം രൂപ പലിശ രഹിത വായ്‌പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മോട്ടോർ ആൻറ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) സംസ്ഥാന വ്യാപകമായി നടത്തുന്ന  സമരത്തിൻ്റെ ഭാഗമായി വളാഞ്ചേരിയിൽ വിവിധ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നിൽപ്പു സമരം നടത്തി.
വളാഞ്ചേരി ഭാരത് പെട്രോളിയം പമ്പിന് മുമ്പിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി പമ്പിന് മുമ്പിൽ മുസ് ലിം ലീഗ് മുനിസിപ്പൽ ജന.സെക്രട്ടറി സലാo വളാഞ്ചേരിയും ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിന് മുമ്പിൽ എസ്.ടി.യു (മോട്ടോർ) ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിലും ഉദ്ഘാടനം ചെയ്തു. എസ്.ടി.യു (മോട്ടോർ) നേതാക്കളായ എം.പി ഷാഹുൽ ഹമീദ്, കെ.എം.എസ് സ്വാദിഖ് തങ്ങൾ, ടി.പി അലി, പി.ടി മൻസൂർ, പി അലി, ടി ഷറഫുദ്ദീൻ, ഇർഷാദ്, ഷാഫി, ഫൈസൽ, ഷറഫു, നൗഷാദ്, റഷീദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
The post വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആന്റ് വർക്കേഴ്സ് എഞ്ചിനീയേഴ്സ് യൂണിയൻ വളാഞ്ചേരിയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നില്പ് സമരം നടത്തി appeared first on Valanchery Online.
ഇന്ധന വില വർദ്ധന; ഇരിമ്പിളിയം മേച്ചേരിപ്പറമ്പിൽ കോൺഗ്രസ് നില്പ് സമരം സംഘടിപ്പിച്ചു
ഇരിമ്പിളിയം: പെട്രോൾ, ഡീസൽ വില വർദ്ധനവിലും അമിത നികുതി വർദ്ധനവിലും പ്രതിഷേധിച്ച് ഇരിമ്പിളിയം മേച്ചേരിപ്പറമ്പിൽ നില്പ് സമരം സംഘടിപ്പിച്ചു. കെ.പി.സി.സി ആഹ്വാനപ്രകാരം നടന്ന നില്പ് സമരത്തിൽ മേച്ചേരിപറമ്പ്, മോസ്ക്കോ പങ്കുചേർന്നു. വിനു പുല്ലാനൂർ സമരപരിപാടി ഉത്ഘാടനം ചെയ്തു. മണികണ്ഠൻ മോസ്കോ അധ്യക്ഷത വഹിച്ചു. കുഞ്ഞക്കൻ എം.പി, മുഹമ്മദ് വി,യൂസഫ് കെ.പി, ബാലൻ എം.പി, കൃഷ്ണൻ പടിക്കൻമാരിൽ എന്നിവർ സംസാരിച്ചു. രഞ്ജു എം.പി, ബാബു, മണി കണംമാക്കയിൽ, കുട്ടപ്പ, റഫീക്ക് കെ.പി, ഗോഗുൽ എം.പി, മുജീപ് പള്ളിപ്പടി,
എന്നിവർ നേതൃത്വം നൽക്കി
The post ഇന്ധന വില വർദ്ധന; ഇരിമ്പിളിയം മേച്ചേരിപ്പറമ്പിൽ കോൺഗ്രസ് നില്പ് സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
പെട്രോൾ വില വർധന; വളാഞ്ചേരിയിൽ പ്രതിഷേധ മതിൽ തീർത്ത് യൂത്ത് ലീഗ്
വളാഞ്ചേരി:പെട്രോൾ വില വർധനക്കെതിരെ വളാഞ്ചേരി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മതിൽ തീർത്തു. വളാഞ്ചേരി കുറ്റിപ്പുറം റോഡ് പരിസരത്ത് പെട്രോൾ പമ്പിന്  മുമ്പിൽ പ്രതിഷേധ മതിൽ തീർത്താണ് ‌ സമരം സംഘടിപ്പിച്ചത്.
സമരം മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. സി എം റിയാസ് അദ്ധ്യക്ഷത വഹിച്ചു. മുജീബ് വാലാസി, നിഷാദ് മൊയ്തു, നൗഫൽ, ഹാഷിം തങ്ങൾ, ഷിഹാബ് പാറക്കൽ, ഷാനവാസ്, അൻസാർ, ജിഷാർ എന്നിവർ നേതൃത്വം നൽകി.
The post പെട്രോൾ വില വർധന; വളാഞ്ചേരിയിൽ പ്രതിഷേധ മതിൽ തീർത്ത് യൂത്ത് ലീഗ് appeared first on Valanchery Online.
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വളാഞ്ചേരിയിൽ പെട്രോൾ പമ്പ് ഉപരോധിച്ച് എം.എസ്.എഫ്
വളാഞ്ചേരി: പെട്രോൾ വില നൂറ് കടന്നതോടെ രാജ്യത്തെ ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുന്ന നയമാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിക്കുന്നതെന്നാരോപിച്ച് എം.എസ്.എഫ് വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റോഡിലുള്ള റിലയൻസ് പെട്രോൾ പമ്പ് ഉപരോധിച്ചു.
ഉപരോധ സമരം എം.എസ്.എഫ് കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അഡ്വ ഒ.പി മുഹമ്മദ്‌ റഊഫ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മുൻസിപ്പൽ പ്രസിഡന്റ് സഫ്‌വാൻ മാരാത്ത്, ആക്ടിങ് സെക്രട്ടറി വി.പി ഫവാസ്, വൈസ് പ്രസിഡന്റ് ഷിബിലി പാലച്ചോട്, ആഷിക് മാരാത്ത്, സഫ്‌വാൻ കാർത്തല തുടങ്ങിയവർ നേതൃത്വം നൽകി.
The post ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വളാഞ്ചേരിയിൽ പെട്രോൾ പമ്പ് ഉപരോധിച്ച് എം.എസ്.എഫ് appeared first on Valanchery Online.
ഇന്ധന വിലവർദ്ധന; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ചും കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നിലപാടിനെതിരെയും വെൽഫെയർ പാർട്ടി കോട്ടക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ്‌ പൈങ്കൽ ഹംസ, സെക്രട്ടറി യൂനുസ് വി.പി, തൗഫീഖ് പാറമ്മൽ, സുബൈർ മാസ്റ്റർ, എൻ.ടി ഹാരിസ് , ഫിറോസ് ഖാൻ,അനീസ് വി .പി, സി.ടി ജാഫർ , കെ.എം കുട്ടി, പി.പി ഹംസക്കുട്ടി ,മുസ്തഫ വി.പി ,കെ .ബി അലി ,തയ്യിൽ മുഹമ്മദ് ,കടലായി ഹംസ എന്നിവർ നേതൃത്വം നൽകി.
The post ഇന്ധന വിലവർദ്ധന; വെൽഫെയർ പാർട്ടി വളാഞ്ചേരിയിൽ പ്രതിഷേധ പ്രകടനം നടത്തി appeared first on Valanchery Online.