fuel price hike Archives - Valanchery Online
ഇന്ധനവില വര്‍ദ്ധന; കല്‍പ്പകഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി
The post ഇന്ധനവില വര്‍ദ്ധന; കല്‍പ്പകഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനകീയ ഒപ്പുശേഖരണം നടത്തി appeared first on Valanchery Online.
പ്രതിഷേധ സമരത്തെ വക്രീകരിച്ചതായി ആക്ഷേപം; പ്രാദേശിക മാധ്യമങ്ങൾക്കെതിരെ വളാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ
വളാഞ്ചേരി: ഇന്ധന വില വർദ്ധനവിനെതിരെ നടത്തിയ സമരത്തെ വക്രീകരിച്ച് വാർത്ത നൽകിയെന്ന ആക്ഷേപവുമായി ഒരു പറ്റം മാധ്യമങ്ങൾക്കെതിരെ വളാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ. കുറ്റിപ്പുറം ബ്ലോക്ക്  കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് കാവുംപുറത്ത് നിന്ന് വളാഞ്ചേരിയിലേക്ക് സൈക്കിൾ റാലിയും ധർണയും സംഘടിപ്പിച്ചത്.
പ്രതിഷേധ സമരം പൂർത്തിയാക്കി പിരിച്ചുവിട്ടതിന് ശേഷം സൈക്കിളുകളും കൊടികളും പ്ലക്കാർഡുകളും വാഹനത്തിൽ കയറ്റി പോകുന്ന ദൃശ്യങ്ങൾ പകർത്തി ഒരു ജനകീയ സമരത്തെ ഇകഴ്ത്തിക്കാണിച്ച് ഒരു പ്രാദേശിക ചാനലിൽ വന്ന വാർത്തയ്ക്കെതിരാണ് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. സംഘടിപ്പിച്ച സംഘട്ടകരോട് എന്തുകൊണ്ടിങ്ങനെയെന്ന് ചോദിക്കാതെ കഥ യറിയാതെ ആട്ടം കണ്ട് കൈകൊട്ടിച്ചിരിക്കുന്നതും അവഹേളിക്കുന്നതും മാധ്യമ ധർമ്മമാണെങ്കിൽ സഹതാപിക്കാനെ തരമുള്ളൂ എന്ന് ഈ വിഷയത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ മുജീബ് കൊളക്കാട് പ്രതികരിച്ചു. കാവുംപുറത്തു നിന്ന് വളാഞ്ചേരിയിലേക്ക് സൈക്കിൾ ചവിട്ടി പെട്രോൾ പമ്പിന് മുൻപിൽ ധർണ്ണ നടത്തിപിരിയുകയെന്നതായിരുന്നു സമര രീതിയെന്നും അത് പ്രകാരം തന്നെ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ വീടുകളിൽ നിന്ന് സൈക്കിൾ ചവിട്ടി വന്ന് സമരത്തിൽ പങ്കെടുക്കുന്നുവെന്നും അതായിരിന്നു ഞങ്ങളുടെ സമരമെന്നും ഈ റിപ്പോർട്ടറോട് ഞങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ വാർത്ത ശരിയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ പ്രസ്തുത റിപ്പോർട്ടറെയും ഇത്തരത്തിൽ വാർത്ത നൽകിയ മാധ്യമങ്ങളെയും ബഹിഷ്കരിക്കണമെന്ന ആവശ്യത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ. വാർത്തയുടെ നിലവാരത്തിന് മറുപടിയുമായി നിരവധി ട്രോളുകളും വാട്സാപ്പിൽ നിറയുന്നത്.
പട്ടിണി സമരം നയിച്ചിരുന്ന നേതാക്കന്മാർ പിന്നീട്ടിങ്ങോട്ട് എക്കാലവും പട്ടിണി കിടന്ന് തന്നെയാണോ ജീവിച്ചുപോന്നിരുന്നത്.
തിരൂരിൽ ഇന്ന് മാധ്യമ പ്രവർത്തകനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു മാധ്യമപ്രവർത്തകർ നിൽപ്പ് സമരം നടത്തി..  സമര ശേഷം അവർ വാഹനത്തിൽ പോയത് ഇവർ കാണാഞ്ഞത് ഭാഗ്യം.
എന്നിങ്ങനെപോകുന്നു ട്രോളുകൾ.
The post പ്രതിഷേധ സമരത്തെ വക്രീകരിച്ചതായി ആക്ഷേപം; പ്രാദേശിക മാധ്യമങ്ങൾക്കെതിരെ വളാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ appeared first on Valanchery Online.
പെട്രോൾ പാചക വാതക വിലവർദ്ധന; ഡി.വൈ.എഫ്.ഐ രണ്ടത്താണിയിൽ ധർണ നടത്തി
മാറാക്കര: പെട്രോൾ പാചക വാതക വിലവർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി കേന്ദ്രസർക്കാർ ഓഫീസ് ധർണ്ണ സംഘടിപ്പിച്ചു. രണ്ടത്താണി പോസ്റ്റോഫീസിന് മുൻവശത്താണ്, രാവിലെ 10 മുതൽ 1 മണി വരെ കോവിഡ് പ്രോട്ടോകോൾ പാലിച്ചു ധർണ്ണ സംഘടിപ്പിച്ചത്. സി.പി.ഐ.എം വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.പി ശങ്കരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.പി രമേശ്, കർഷക സംഘം മാറാക്കര ലോക്കൽ സെക്രട്ടറി മുഹമ്മദ് കുട്ടി എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ആലുങ്ങൽ സൈതലവി സ്വാഗതം, ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി അംഗം ഇ.എം സജിത അധ്യക്ഷത വഹിച്ചു. ഹസീബ് നന്ദി പറഞ്ഞു.
The post പെട്രോൾ പാചക വാതക വിലവർദ്ധന; ഡി.വൈ.എഫ്.ഐ രണ്ടത്താണിയിൽ ധർണ നടത്തി appeared first on Valanchery Online.
പ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ് വളാഞ്ചേരിയിൽ നില്പ് സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: പ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യുടെ ആഹ്വന പ്രകാരം വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിലെ ഭാരത് പെട്രോളിയം പമ്പിന്റെ മുന്നിൽ നിൽപ് സമരം സംഘടിപ്പിച്ചു.   മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത്, രാജൻ മാസ്റ്റർ, കെ ടി ബാപ്പു, മുത്തു പാറമ്മൽ, ഹബീബ് പറമ്പയിൽ, വത്സൻ ബാബു, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് നൗഫൽ പാലാറ, സുനിൽ വി പി, ഹാഷിം ജമാൻ വി പി, രാജേഷ് കാർത്തല, ശ്രീകുമാർ മാസ്റ്റർ, ഹമീദ് ടി പി. മുബാറക് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു.
The post പ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ കോൺഗ്രസ് വളാഞ്ചേരിയിൽ നില്പ് സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ ബൗണ്ടറി ലൈൻ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി:പെട്രോൾ – ഡീസൽ വില വർദ്ധനവിനെതിരേ  യൂത്ത് കോൺഗ്രസ് വളാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ഭാരത് പെട്രോളിയം പമ്പിന്റെ മുന്നിൽ പ്രതിഷേധ ബൗണ്ടറി ലൈൻ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഫൽ പാലാറ അധ്യക്ഷത  വഹിച്ചു.ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രെട്ടറി മുഹമ്മദ് പാറയിൽ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ്‌ ഷബാബ് വക്കരത് നിയോജക മണ്ഡലം ഭാരവാഹികളായ സുനിൽ വി പി, ഹാഷിം ജമാൻ, മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാജേഷ് കാർത്തല  , കെ എസ് യു അസംബ്‌ളി പ്രസിഡന്റ് അസറുദ്ധീൻ,എന്നിവർ സംസാരിച്ചു.ഷമീർ, ഷാഫി കെ കെ, അജീഷ് പട്ടേരി, അൻവർ,എന്നിവർ പ്രതിഷേധ സമരത്തിന് നേത്ര്വതം നൽകി.
The post ഇന്ധന വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ പ്രതിഷേധ ബൗണ്ടറി ലൈൻ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
ഇന്ധന വിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു
വളാഞ്ചേരി:കേന്ദ്രസർക്കാർ കൊറോണക്കാലത്തെ തീവെട്ടിക്കൊള്ള അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഇന്ധനവിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.
കൊവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ടായിരുന്നു സമരം. കൊവിഡ് മഹാമാരി മൂലം രാജ്യത്തെ ജനങ്ങളുടെ ജീവിതം വഴിമുട്ടിനിൽക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില 100 രൂപ കടന്നിരിക്കുന്നത്.
രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന സാധാരണജനങ്ങളോടുള്ള കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ വെല്ലുവിളിയാണ് ഇത്. ഈ ദുരിതകാലത്ത് ജനതയെ എല്ലാ അർത്ഥത്തിലും സംരക്ഷിക്കേണ്ട സർക്കാർ ജനതയെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിവിടാതെ ഇത്തരം ജനദ്രോഹനയങ്ങൾ പിൻവലിക്കണമെന്ന് സി.പി.ഐ വളാഞ്ചേരി എൽ.സി കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.ഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി അഷ്റഫലി കാളിയത്ത് സമരം ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി. കെ വിജേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ വളാഞ്ചേരി എൽ.സി അസിസ്റ്റന്റ് സെക്രട്ടറി സലാം കാട്ടിപ്പരുത്തി, ഇബ്രാഹിം കൊളമംഗലം, ഉണ്ണി പള്ളിയാലിൽ മുസ്തഫ വടക്കുമുറി തുടങ്ങിയവർ സംസാരിച്ചു.
The post ഇന്ധന വിലവർധനവിനെതിരെ സി.പി.ഐ വളാഞ്ചേരിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.
ഇന്ധന വിലവർദ്ധനവിനെതിരെ മുസ്ലിം ലീഗ് എടയൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
എടയൂർ: ഇന്ധന വിലവർദ്ധനവിനെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മറ്റി എടയൂരിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം മൊയ്തു എടയൂർ ഉത്ഘാടനം ചെയ്തു. അസീസ് കോടിയിൽ, അലവി ചേലക്കോട്ടിൽ, പി.പി അബു, ബഷീർ കലമ്പൻ, ടി.കെ ജംഷിദ്, നൗഫൽ കലമ്പൻ, നിഷാദ് മൊയ്തു, നൗഫൽ കോടിയിൽ, എൻ.കെ സൈതു, ജാസിർ സി.പി, ഹസനുപ്പ, എം.പി അഷറഫലി പ്രസംഗിച്ചു.
The post ഇന്ധന വിലവർദ്ധനവിനെതിരെ മുസ്ലിം ലീഗ് എടയൂരിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പൂക്കാട്ടിരിയിൽ നിൽപ്പ് സമരം നടത്തി വെൽഫെയർ പാർട്ടി
എടയൂർ: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി എടയൂർ പഞ്ചായത്ത് കമ്മിറ്റി. പൂക്കാട്ടിരിയിൽ നടത്തിയ പ്രതിഷേധ നിൽപ്പ് സമരം മണ്ഡലം കമ്മിറ്റി അംഗം വി.പി അനീസ്, എടയൂർ പഞ്ചായത്ത് പാർട്ടി പ്രസിഡണ്ട് എൻ.ടി ഹാരിസ്, സെക്രട്ടറി റഷീദ് എം, വൈസ് പ്രസിഡണ്ട് ടി.ടി അബ്ദുൽ കരീം, ജോ സെക്രട്ടറി ഹസീന ഷരീഫ്, വി.പി റംല, ബഷീർ മാവണ്ടിയുർ, സുഹയിൽ പി.പി, കെ.എം കുട്ടി, ജഹ്ഫർ വി.പി, സുലൈമാൻ പരവക്കൽ, മുസ്തഫ, ഇസ്സുദ്ദീൻ വി.പി, യുനുസ് വി.പി എന്നിവർ പങ്കെടുത്തു.
The post ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് പൂക്കാട്ടിരിയിൽ നിൽപ്പ് സമരം നടത്തി വെൽഫെയർ പാർട്ടി appeared first on Valanchery Online.
പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി
കുറ്റിപ്പുറം: പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കുറ്റിപ്പുറം പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീകുമാർ, കെ ടി സിദ്ധീഖ്, അഹമ്മദ്കുട്ടി ചെമ്പിക്കൽ, എ എ സുൾഫിക്കർ, കെ പി അസീസ്, രവികുമാർ കൊല്ലോടി, ടി കെ ബഷീർ, ഇ ഭാസ്ക്കരൻ, ടി കെ സക്കീർ, ടി പി അബ്ദുള്ള കുട്ടി, സി മൊയ്തീൻകുട്ടി, പി മനോജ് കുമാർ, വേലായുധൻ പി എം, ബെന്നി തോമസ്, എന്നിവർ പ്രസംഗിച്ചു.
The post പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ പോസ്റ്റോഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മറ്റി appeared first on Valanchery Online.