Fruit Archives - Valanchery Online

2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വളാഞ്ചേരിയിൽ ഫലവൃക്ഷതൈകൾ വിതരണം ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗര സഭയുടെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഫലവൃക്ഷകിറ്റു വിതരണത്തിൻ്റെ 18-മൂച്ചിക്കൽ വാർഡ് തല ഉൽഘാടനം നഗരസഭ മരാമത്ത് സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി അബ്ദുന്നാസർ നിർവ്വഹിച്ചു.

മാങ്കോസ്റ്റീൻ, ഒട്ടുമാവ് ,പേരക്ക തുടങ്ങിയവയുടെ 400 രൂപ വിലവരുന്ന കിറ്റിന് ഗുണഭോക്തൃ വിഹിതമായി 100 രൂപ വാങ്ങിയാണ് വിതരണം ചെയ്യുന്നത്. നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്ന് 11 ലക്ഷം രൂപയും, ഗുണഭോക്തൃ വിഹിതമായി 3 ലക്ഷം രൂപയും നീക്കിവെച്ചിട്ടുള്ള പദ്ധതിയാണിത്. മൂച്ചിക്കലിൽ വെച്ചു നടന്ന ചടങ്ങിൽ ഹബീബ്റഹ്മാൻ പറമ്പയിൽ, ജലാലുദ്ധീൻ (മാനു), കെ.ടി സുബൈർ മാസ്റ്റർ ,ജിഷാർ എം, എം നവാസ്, ജിഷാദ് മുത്തു, അബ്ദുൽഗഫൂർ ,ബഷീർബാബു  തുടങ്ങിയവർ സംബന്ധിച്ചു.

The post 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വളാഞ്ചേരിയിൽ ഫലവൃക്ഷതൈകൾ വിതരണം ആരംഭിച്ചു appeared first on Valanchery Online.

റംസാന്‍ വിപണിയില്‍ കാര്‍ബൈഡ് പഴങ്ങള്‍; പെരിന്തല്‍മണ്ണയില്‍ അരലോഡ് നാടൻ മാങ്ങ പിടികൂടി
പെരിന്തൽമണ്ണ: കാത്സ്യം കാർബേഡ് ഉപയോഗിച്ച‌് പഴുക്കാൻ വച്ച അരലോഡ് നാടൻ മാങ്ങ പെരിന്തൽമണ്ണ നഗരസഭ ആരോഗ്യ വിഭാഗം പിടികൂടി. പെരിന്തൽമണ്ണ പിടിഎം കോളേജിനുസമീപം താമസിക്കുന്ന പതായ്ക്കര കേലശേരി മുഹമ്മദലിയുടെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിലെ മുറിയിൽനിന്നാണ് മാങ്ങ പിടികൂടിയത്. പെരിന്തൽമണ്ണ നഗരസഭയിലെ ഹെൽത്ത് ഇൻസ്പക്ടർ സി റഫീഖ്, ജെഎച്ച്ഐ  ടി രാജീവ് എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് മാങ്ങ കാർബേഡ് വച്ചനിലയിൽ കണ്ടെത്തിയത്.

മുറിക്കുള്ളിൽ കൂട്ടിയിട്ട മാങ്ങക്കിടയിൽ ചെറിയ കടലാസ് പൊതികളിലായി കാത്സ്യം കാർബേഡ് വച്ചിരിക്കയായിരുന്നു. പിടികൂടിയ മാങ്ങ  നഗരസഭയുടെ മാലിന്യസംസ്കരണ പ്ലാന്റിൽ കൊണ്ടുപോയി നശിപ്പിച്ചു. വീട്ടുടമസ്ഥനിൽനിന്ന് പിഴ ഈടാക്കുമെന്നും അധികൃതർ പറഞ്ഞു.

റമദാൻ വിപണി ലക്ഷ്യമിട്ടാണ് നാട്ടിൽനിന്ന് ശേഖരിച്ച മാങ്ങ ഇത്തരത്തിൽ പെട്ടെന്ന് പഴുപ്പിച്ച് മാർക്കറ്റിലെത്തിക്കുന്നത്. നാടൻ മാങ്ങ എന്ന പേരിൽ വിലകൂട്ടിയാണ് ഇത്തരം മാങ്ങ കടകളിൽ വിൽക്കുന്നത്. പിടിച്ചെടുത്ത മാങ്ങ വിദഗ്ദ പരിശോധനക്കായി ലാബിലേക്ക് അയക്കുമെന്നും അധികൃതർ പറഞ്ഞു. പെരിന്തൽമണ്ണയിലെ വിവിധ ഭാഗങ്ങളിൽ നാടൻ മാങ്ങകൾ ശേഖരിച്ച് ഇത്തരത്തിൽ പഴുപ്പിച്ച് മാർക്കറ്റിൽ എത്തിക്കുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അറിയുന്നു.

മാർക്കറ്റിൽ ലഭിക്കുന്ന തണ്ണി മത്തനിലും നല്ല ചുവപ്പ് നിറം കിട്ടാൻ ഇത്തരം കൃത്രിമമാർ​ഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അറിയുന്നു. പെരിന്തൽമണ്ണയിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു.

The post റംസാന്‍ വിപണിയില്‍ കാര്‍ബൈഡ് പഴങ്ങള്‍;  പെരിന്തല്‍മണ്ണയില്‍ അരലോഡ് നാടൻ മാങ്ങ പിടികൂടി appeared first on Valanchery Online.

ഇരിമ്പിളിയത്ത് ഇനി 15000 ഫലവൃക്ഷ തൈകൾ വളർന്നു വരും
ഇരിമ്പിളിയം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി 15000 വൃക്ഷ തൈകൾ, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിന്റെ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ചു.

പഞ്ചായത്തിലെ 17 വാർഡുകളിലായി പ്രസ്തുത തൈകൾ, തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി വച്ചുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യും.പേര, നെല്ലി, കൊടംപുളി, സീതപ്പഴം തുടങ്ങിയ വൃക്ഷ തൈകളാണ് ഒന്നാം വാർഡിലെ അംബാളിലെ നേഴ്സറിയിൽ ഉൽപ്പാദിപ്പിച്ചിട്ടുള്ളത്.

അംബാളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.ഉമ്മുകുൽസു പദ്ധതിക്കു തുടക്കം കുറിച്ചു. വൈസ് പ്രസിഡണ്ട് പള്ളത്ത് വേലായുധൻ ചടങ്ങിൽ ആധ്യക്ഷ്യം വഹിച്ചു. വി.കെ.റജുല, വി മഞ്ജുള ടീച്ചർ, വി.ടി.അമീർ, പി.ടി ഇബ്രാഹിം, കെ അബ്ദു, സെക്രട്ടറി എ ജയശങ്കർ, അസിസ്റ്റന്റ് സെക്രട്ടറി കെ.എസ് മഞ്ജുഷ എന്നിവർ സംബന്ധിച്ചു.

The post ഇരിമ്പിളിയത്ത് ഇനി 15000 ഫലവൃക്ഷ തൈകൾ വളർന്നു വരും appeared first on Valanchery Online.