frontline fighters Archives - Valanchery Online

കോവിഡ് മുന്നണി പോരാളികളെ ആദരിച്ച് വളാഞ്ചേരി നഗരസഭ
കോവിഡ് 19 പ്രതിരോധ രംഗത്തെ മുന്നണി പോരാളികളായ വളാഞ്ചേരി നഗരസഭ പി എച്ച് സി യിലെ  ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർ, നഴ്സുമാർ, ജീവനക്കാർ എന്നിവർക്ക് വളാഞ്ചേരി നഗരസഭയുടെ സ്നേഹാദരം ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ കൈമാറുന്നു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരാത്ത്  ഇബ്രാഹിം അധ്യക്ഷത വഹിച്ചു . വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻമാരായ സി എം റിയാസ്, റൂബി ഖാലിദ്, മെഡിക്കൽ ഓഫീസർ ഡോക്ടർ ശെൽവ, ഹെൽത്ത് ഇൻസ്പെക്ടർ ബഷീർ, എച്ച് എം സി അംഗങ്ങളായ പാലാറ നൗഫൽ, യാസർ അറഫാത്ത്,കെ മുഹമ്മദ് മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.

The post കോവിഡ് മുന്നണി പോരാളികളെ ആദരിച്ച് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.