friend Archives - Valanchery Online
friend Archives - Valanchery Online
കൊളത്തൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ‌് അറസ‌്റ്റിൽ
കുളത്തൂർ: ഫേസ‌് ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശിയായ യുവാവ‌് അറസ‌്റ്റിൽ. കുളത്തൂരിൽ താമസിക്കുന്ന രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഇടുക്കി സ്വദേശി ജെയ്സൺ പി ജോസഫിനെ (28 )യാണ‌് ഇടുക്കി ജില്ലയിലെ രാജാക്കാട്ടില്‍ പിടികൂടിയത്. യുവതിയെ കൊളത്തൂരിലേക്ക് വിവാഹം ചെയ്തുകൊണ്ടുവന്നതായിരുന്നു. കൊളത്തൂർ അഡീഷണൽ എസ്ഐ പി സദാനന്ദൻ, […]
The post കൊളത്തൂര്‍ സ്വദേശിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ‌് അറസ‌്റ്റിൽ appeared first on Valanchery Online.
കൊളത്തൂർ അഡീഷണൽ എസ്ഐ പി സദാനന്ദൻ, സിപിഒമാരായ മുഹമ്മദ് ഷജീർ, എം കെ മിഥുൻ, സുജിത്ത് പി കൊള്ളിത്തോട്, ഷാജിമോൾ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത‌്.  പെരിന്തൽമണ്ണ ജുഡീഷൽ ഫസ്റ്റ് ക്ലാസ്  കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.
കുറ്റിപ്പുറത്ത് സുഹൃത്തിന്റെ ഭാര്യയെ പീഢിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
കുറ്റിപ്പുറം: സുഹൃത്തിന്റെ ഭാര്യയെ ബലാത്സം​ഗംചെയ്ത യുവാവിനെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ കടകശേരി പുതുപറമ്പിൽ ഫിറോസാണ് യുവതിയുടെ പരാതിയിൽ പിടിയിലായത്. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി ഫിറോസിനെ തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് കുറ്റിപ്പുറം എസ്‌ഐ ബഷീർ സി ചിറക്കലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
The post കുറ്റിപ്പുറത്ത് സുഹൃത്തിന്റെ ഭാര്യയെ പീഢിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു appeared first on Valanchery Online.
കുറ്റിപ്പുറം: സുഹൃത്തിന്റെ ഭാര്യയെ ബലാത്സം​ഗംചെയ്ത യുവാവിനെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. തവനൂർ കടകശേരി പുതുപറമ്പിൽ ഫിറോസാണ്  യുവതിയുടെ പരാതിയിൽ പിടിയിലായത്.
കുളത്തിൽ മുങ്ങിത്താഴ്ന്ന രണ്ട് ജീവനുകൾ രക്ഷിച്ച നാലാം ക്ലാസ് വിദ്യാർത്ഥിയെ ആദരിച്ചു
വൈക്കത്തൂർ: കൂലിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുഹൃത്തിനെയും അവനെ രക്ഷിക്കാൻ ഇറങ്ങിയ ഉമ്മയെയും രക്ഷിച്ച് കരക്കെത്തിച്ച ബാലനെ ആദരിച്ചു.ചൊവ്വാഴ്ച രാവിലെ വളാഞ്ചേരി വൈക്കത്തൂർ കുളത്തിൽ കുളിക്കുന്നതിനിടയിലാണ് വൈക്കത്തൂർ കൈവാടിപള്ളിയാലിൽ അസറുദ്ദീൻ മുങ്ങിപ്പോയത്. അസറൂദ്ദീനെ രക്ഷികാൻ ശ്രമിച്ച ഉമ്മയും മുങ്ങിത്താഴുന്നതു കണ്ടാണ് വൈക്കത്തൂർ എ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ പൂന്തോടൻ മുഹമ്മദാലിയുടെയും അയിഷയുടെയും മകനായ മുഹമ്മദ് വാഹിദ് (9) കുളത്തിലേക്ക് എടുത്തു ചാടി […]
The post കുളത്തിൽ മുങ്ങിത്താഴ്ന്ന രണ്ട് ജീവനുകൾ രക്ഷിച്ച നാലാം ക്ലാസ് വിദ്യാർത്ഥിയെ ആദരിച്ചു appeared first on Valanchery Online.
വൈക്കത്തൂർ: കൂലിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുഹൃത്തിനെയും അവനെ രക്ഷിക്കാൻ ഇറങ്ങിയ ഉമ്മയെയും രക്ഷിച്ച് കരക്കെത്തിച്ച ബാലനെ ആദരിച്ചു.ചൊവ്വാഴ്ച രാവിലെ വളാഞ്ചേരി വൈക്കത്തൂർ കുളത്തിൽ കുളിക്കുന്നതിനിടയിലാണ് വൈക്കത്തൂർ കൈവാടിപള്ളിയാലിൽ അസറുദ്ദീൻ മുങ്ങിപ്പോയത്. അസറൂദ്ദീനെ രക്ഷികാൻ ശ്രമിച്ച ഉമ്മയും മുങ്ങിത്താഴുന്നതു കണ്ടാണ് വൈക്കത്തൂർ എ എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ പൂന്തോടൻ മുഹമ്മദാലിയുടെയും അയിഷയുടെയും മകനായ മുഹമ്മദ് വാഹിദ് (9) കുളത്തിലേക്ക് എടുത്തു ചാടി കരക്കെത്തിച്ചത്.കരക്കെത്തിച്ച ശേഷം വാഹിദ് ഇരുവർക്കും പ്രാഥമിക ശുശ്രൂഷയും നൽകി.
വാഹിദിന്റെ ധീരതക്കുള്ള അംഗീകാരമായി വൈക്കത്തൂർ ടൌൺ യൂത്ത് ലീഗ് കമ്മിറ്റിയുടെ ഉപഹാരവും ക്യാഷ് പ്രൈസും മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷററും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനുമായ സി അബ്ദുൾനാസർ നൽകി ആദരിച്ചു. ചടങ്ങിൽ യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി റിയാസ് സി എം അദ്യക്ഷനായിരുന്നു. യൂത്ത്ലീഗ് ഭാരവാഹികളായ കെ ടി നിസാർ ബാബു, വി ടി റഫീഖ്, എം പി മുഹമ്മ്ദ് മുനീർ, കെ പി ഫാരിഷ്, എ പി നിസാർ, തുടങ്ങിയവർ സംബന്ധിച്ചു.
Summary: 9 year old brave boy saved two drowning lives at Vaikkatoor, Valanchery honored by Muslim Youth League.