freedom square Archives - Valanchery Online

എസ്. കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല ഫ്രീഡം സ്ക്വയർ പൂക്കാട്ടിരിയിൽ സംഘടിപ്പിച്ചു
എടയൂർ: സ്വാതന്ത്ര്യം പോരാട്ടം അവസാനിക്കുന്നില്ല എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ്. വളാഞ്ചേരി മേഖല കമ്മറ്റി ഫ്രീഡം സ്ക്വയർ പൂക്കാട്ടിരിയിൽ നടന്നു. കോട്ടക്കൽ മണ്ഡലം MLA ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് ജില്ല ജന.സെക്രട്ടറി അനീസ് ഫൈസി മാവണ്ടിയൂർ അധ്യക്ഷത വഹിച്ചു. ശുഹൈബ് വാഫി മങ്കേരി പ്രമേയ പ്രഭാഷണം നടത്തി, വെസ്റ്റ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുബൈർ ഫൈസി മാവണ്ടിയൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

റസാഖ് ബാഖവി പുറമണ്ണൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകി, ദേശഭക്തിഗാനം അശ്റഫ് കൊളത്തൂരും, സ്വതന്ത്ര്യ ഗാനം അജ്ഫാൻ & പാർട്ടിയും ആലപിച്ചു.സുബ്ഹാൻ ഫൈസി വളാഞ്ചേരി, നൗഷാദ് വളാഞ്ചേരി,റഫീഖ് വൈകത്തൂർ, ഷൗക്കത്ത് അധികാരിപ്പടി, അസീസ് പുറമണ്ണൂർ, ഫിറോസ് പൈങ്കണ്ണൂർ,നൗഫൽ പൂകാട്ടിരി, ഫസൽ തങ്ങൾ ഓണപ്പുട ‘മൻസൂർ കൊളത്തൂർ, സുൽഫീക്കർ അസ്ഹരി കൊളത്തൂർ.ഇബ്രാഹീം അസ്ഹരി കാർത്തല, ഇർശാദ് തങ്ങൾ കാവുംപുറം,പങ്കെടുത്തു.

ജന.സെക്രട്ടറി കെ.അലി റഹ്മാനി കരേക്കാട് സ്വാഗതവും ട്രഷറർ ഉബൈദുള്ള ദാരിമി കൊടുമുടി നന്ദിയും പറഞ്ഞു

The post എസ്. കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല ഫ്രീഡം സ്ക്വയർ പൂക്കാട്ടിരിയിൽ  സംഘടിപ്പിച്ചു appeared first on Valanchery Online.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു
ഇരിമ്പിളിയം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുൽ ഹകീം ഫൈസി ഉദ്ഘടനം നിർവഹിക്കുകയും ഈസ  മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തുകയും ചെയ്തു.ഇന്ത്യാ മഹാരാജ്യത്തിന്റെ ഐക്യവും അഖന്ധതയും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്ത പരിപാടിക്ക് എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് പ്രസിഡന്റ്‌  അബ്ദുൽ ഫത്താഹ് ഹുദവി അധ്യക്ഷത വഹിച്ചു.വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ഹമീദ് കൊട്ടാരം, എസ്.വൈ.എസ് യുണിറ്റ് ഭാരവാഹികളായ കെ.വി ഹംസ മുസ്‌ലിയാർ, ബഷീർ മുസ്‌ലിയാർ പൊറ്റ എന്നിവർ ആശംസ പ്രഭാഷണം നടത്തി.എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് സെക്രട്ടറി റിയാസ് കട്ടച്ചിറ സ്വാഗതവും സഅദ് നന്ദിയും പറഞ്ഞു.പരിപാടി പൂർണമായും കൊറോണ പ്രോട്ടോകോൾ പ്രകാരമാണ് നടന്നത്.

The post സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു appeared first on Valanchery Online.