freedom movement Archives - Valanchery Online

സ്വാതന്ത്ര സമര സേനാനികളെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ ചരിത പന്തം സംഘടിപ്പിച്ചു
വളാഞ്ചേരി:സ്വാതന്ത്ര സമര സേനനികളുടെ പട്ടികയിൽ നിന്ന് മലപ്പുറം ജില്ലയിലെ സ്വാതന്ത്ര സമര സേനാനികളെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ചു വളാഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ ചരിത പന്തം സംഘടിപ്പിച്ചു.മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ് നൗഫൽ പാലാറ അധ്യക്ഷം വഹിച്ച പരിപാടി  ജില്ലാ സെക്രട്ടറി മുഹമ്മദ്‌ പാറയിൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ശബാബ് വക്കരത്ത്, രാജേഷ് കാർത്തല,മുസ്തഫ, കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അസറുദ്ധീൻ എന്നിവർ സംസാരിച്ചു.യൂത്ത് കോൺഗ്രസിന്റെയും, കെ എസ് യു വിന്റെയും പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.

The post സ്വാതന്ത്ര സമര സേനാനികളെ നീക്കം ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് വളാഞ്ചേരിയിൽ ചരിത പന്തം സംഘടിപ്പിച്ചു appeared first on Valanchery Online.