free kit Archives - Valanchery Online
സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കില്ല-മന്ത്രി ജി.ആർ. അനിൽ
തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിതരണത്തിന് നിലവിൽ സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നിരുന്നാലും തത്ക്കാലം വിതരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.സൗജന്യ ഭക്ഷ്യകിറ്റ് മുൻഗണനാ വിഭാഗങ്ങൾക്ക് നൽകിയാൽ മതിയെന്ന അഭിപ്രായം ഉയരുന്നുണ്ട്. വിശദമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.’ സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല. വിതരണം ചെയ്യുന്നതിന് സാമ്പത്തിക പ്രശ്‌നങ്ങൾ നമ്മുടെ മുന്നിലുണ്ട്. അത് കണക്കിലെടുത്തുകൊണ്ട് ആവശ്യമായ തീരുമാനങ്ങൾ എടുക്കും. മുൻഗണനാ വിഭാഗങ്ങൾക്ക് മാത്രം കൊടുത്താൽ പോരെ എന്നുള്ള ചർച്ചകൾ പല കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നുണ്ട്. സർക്കാർ എല്ലാവരെയും ഒരുപോലെ കണ്ടുകൊണ്ടാണ് ഈ കൊവിഡ് കാലത്ത് ജനങ്ങളെ സംരക്ഷിക്കാൻ ഇത്തരം പദ്ധതികൾ ആരംഭിച്ചത്. അതിലൊരു വേർതിരിവും ഇതുവരെ കാണിച്ചിട്ടില്ല.’- അദ്ദേഹം പറഞ്ഞു.
The post സൗജന്യ ഭക്ഷ്യകിറ്റ് നിർത്തലാക്കില്ല-മന്ത്രി ജി.ആർ. അനിൽ appeared first on Valanchery Online.
സൗജന്യ ഭക്ഷ്യകിറ്റില്‍ ഈ മാസം പന്ത്രണ്ടിനം സാധനങ്ങള്‍
The post സൗജന്യ ഭക്ഷ്യകിറ്റില്‍ ഈ മാസം പന്ത്രണ്ടിനം സാധനങ്ങള്‍ appeared first on Valanchery Online.
മലപ്പുറം ഡിസംബറിലെ സൗജന്യ ഭക്ഷ്യകിറ്റ് കൈപ്പറ്റാത്ത കാർഡുടമകൾക്ക് 16 വരെ റേഷൻ കടകളിൽനിന്ന് വാങ്ങാം. നവംബറിലെ കിറ്റ് വിതരണം ഒമ്പതിന്‌ പൂർത്തിയായതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
The post ഡിസംബറിലെ കിറ്റ് വിതരണം 
16 വരെ appeared first on Valanchery Online.
മൂന്നുമാസത്തിനിടെ റേഷനും സൗജന്യ കിറ്റും വാങ്ങാത്ത 1,824 കാർഡുടമകൾ; നടപടി തുടങ്ങി
മലപ്പുറം: മുൻഗണന കാർഡിനായി നിരവധി അർഹർ കാത്തുനിൽക്കുമ്പോഴും കൊവിഡ് കാലത്തെ റേഷനും സൗജന്യ കിറ്റും വാങ്ങാതെ 1,824 കാർഡുടമകൾ. മൂന്നുമാസത്തിനിടെ റേഷൻ വാങ്ങാത്ത പി.എച്ച്.എച്ച് (പിങ്ക്)​ – 1,​652,​ എ.എ.വൈ (മഞ്ഞ)​ – 172 എണ്ണം കാർഡുകൾ അധികൃതർ കണ്ടെത്തി. ഇതിൽ 503 കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി. ഒഴിവാക്കിയവർക്ക് പരാതി നൽകാൻ അവസരമുണ്ട്. പരാതി വസ്തുതാപരമാണെങ്കിൽ പട്ടികയിൽ നിലനിറുത്തും. അല്ലെങ്കിൽ ഇതുവരെ വാങ്ങിയ റേഷന് പൊതുവിപണിയിലെ വില പിഴയായി ഈടാക്കും. നിർധനർക്കും വരുമാന മാർഗ്ഗമില്ലാത്ത കാൻസർ, കിഡ്നി തുടങ്ങിയ ഗുരുതര അസുഖ ബാധിതർക്കും മാത്രമാണ് എ.എ.വൈ കാർഡിന് അർഹത. എന്നാൽ സമ്പന്നർ പോലും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിന്റെ തെളിവ് കൂടിയാണ് തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ എണ്ണം.
ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ,​ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുള്ളവർ, നാല് ചക്രവാഹനം സ്വന്തമായുളളവർ, കുടുംബത്തിന് പ്രതിമാസം 25,​000 രൂപയിൽ അധികം വരുമാനമുള്ളവർ എന്നിവർക്ക് മുൻഗണനാ,​ എ.എ.വൈ കാർഡിന് അർഹതയില്ല. ഇവർ കാർഡുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ നിയമ നടപടികളെടുക്കുമെന്ന് അധികൃതർ നൽകിയ മുന്നറിയിപ്പും കാര്യമായ പ്രതിഫലനമുണ്ടാക്കിയിട്ടില്ല.മുൻഗണനാ വിഭാഗത്തിലേക്ക് ഉൾപ്പെടുത്തുന്നതിനായി ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ പട്ടിക തയ്യാക്കിയിട്ടുണ്ട്. അനർഹരെ ഒഴിവാക്കിയാൽ മാത്രമേ ഇവരെ ലിസ്റ്റിൽ ഉൾപ്പെടുത്താനാവൂ.
താലൂക്ക് – കാർഡുകൾ – മാറ്റിയത്
ഏറനാട് – 358 – 2
നിലമ്പൂർ – 513 – 1
പെരിന്തൽമണ്ണ – 326 – 489
തിരൂർ – 14 – 0
തിരൂരങ്ങാടി – 401 – 2
പൊന്നാനി – 109 – 2
കൊണ്ടോട്ടി – 103 – 0
The post മൂന്നുമാസത്തിനിടെ റേഷനും സൗജന്യ കിറ്റും വാങ്ങാത്ത 1,824 കാർഡുടമകൾ; നടപടി തുടങ്ങി appeared first on Valanchery Online.
വെള്ള കാര്‍ഡുകാര്‍ക്കുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ മെയ് 21 വരെ
കോവിഡ് 19 രോഗവ്യാപനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന വെള്ള കാര്‍ഡുകാര്‍ക്കുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍  നാളെ (മെയ്21) വരെ റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യും. കിറ്റുകള്‍ കൈപ്പറ്റാത്തവര്‍ക്ക് സപ്ലൈകോ മാവേലി സ്റ്റോറുകള്‍ വഴി മെയ് 25 മുതല്‍ വിതരണം ചെയ്യും.
The post വെള്ള കാര്‍ഡുകാര്‍ക്കുള്ള സൗജന്യ ഭക്ഷ്യ ധാന്യ കിറ്റുകള്‍ മെയ് 21 വരെ appeared first on Valanchery Online.
മാവേലി സ്റ്റോറിലേക്കുള്ള കിറ്റുകൾ തയ്യാറാക്കി വടക്കുംപുറം വികാസ് ക്ലബ്
എടയൂർ: കാർഡ് ഉടമകൾക്ക് റേഷൻകട മുഖേന നൽകുന്ന സൗജന്യ പലവ്യഞ്ജനകിറ്റ് തയ്യാറാക്കിക്കൊടുക്കുകയെന്ന ജോലി ഏറ്റെടുത്ത് എടയൂർ വടക്കുംപുറം വികാസ്‌ ക്ലബ് പ്രവർത്തകർ. ക്ലബ്ബിന്റെ സ്വന്തം കെട്ടിടത്തിലാണ് എടയൂർ പഞ്ചായത്തിലെ മാവേലി സ്റ്റോർ സ്ഥിതി ചെയ്യുന്നത്. രണ്ടോ മൂന്നോ ജീവനക്കാരുള്ള മാവേലി സ്റ്റോറിൽനിന്നും പഞ്ചായത്തിലെ 8000-ഓളം റേഷൻകാർഡ് ഉടമകൾക്ക് കിറ്റ് പാക്ക്‌ചെയ്ത് നൽകുക എന്നത് ശ്രമകരമായ ജോലിയാണെന്നത് തിരിച്ചറിയുകയായിരുന്നു ഇവർ. അലി അക്ബർ, ഡോ. അഫ്‌സൽ, ഡോ. ഷെരീഫ്, വി.പി സലാം, കെ. വിനു എന്നിവരുടെ നേതൃത്വത്തിലാണ് സേവനം.
The post മാവേലി സ്റ്റോറിലേക്കുള്ള കിറ്റുകൾ തയ്യാറാക്കി വടക്കുംപുറം വികാസ് ക്ലബ് appeared first on Valanchery Online.
സൌജന്യ കിറ്റ് വിതരണം പാണ്ടികശാലയിൽ ആരംഭിച്ചു
കുറ്റിപ്പുറം: ലോക് ഡൗണിനെ തുടർന്ന് സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ കിറ്റ് വിതരനം പാണ്ടികശാലയിൽ ആരംഭിച്ചു. പാണ്ടികശാല 160 നമ്പർ റേഷൻ ഷോപ്പിലെ AAY ഗുണഭോക്താക്കൾക്കുള്ള ഫ്രീ കിറ്റ് വിതരണം കുറ്റിപ്പുറം പഞ്ചായത്തിലെ ഒമ്പതാം വാർഡ് മെമ്പർ സി ഹമീദ് നിർവ്വഹിച്ചു. റേഷൻ ഷോപ്പ് ലൈസൻസി കെ വിജയൻ, ടി.പി യാഹുട്ടി എന്നിവർ സംബന്ധിച്ചു. ഉപ്പ്, ഉഴുന്ന്, വെളിച്ചെണ്ണ, പരിപ്പ് തുടങ്ങി കുളി സോപ്പ് വരെയുള്ള 17 ഇന അവശ്യ സാധനങ്ങളാണ് കിറ്റിലടങ്ങിരിക്കുന്നത്. മുൻഗണന കാർഡുടമകൾക്കാണ് ആദ്യഘട്ട വിതരണം തുടർന്നുള്ള ദിവസങ്ങളിൽ മുൻഗണനേതര കാർഡുടമകൾക്കും വിതരണം ചെയ്യും. സംസ്ഥാനത്തൊട്ടാകെ എൺപത്തി എട്ട് ലക്ഷത്തിൽപരം കാർഡുടമകൾക്കാണ് കിറ്റ് ലഭ്യമാക്കുന്നത്.
The post സൌജന്യ കിറ്റ് വിതരണം പാണ്ടികശാലയിൽ ആരംഭിച്ചു appeared first on Valanchery Online.
എടയൂർ പഞ്ചായത്തിൽ സൌജന്യ കിറ്റ് വിതരണം ആരംഭിച്ചു
എടയൂർ: ലോക് ഡൗണിനെ തുടർന്ന് സർക്കാർ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ കിറ്റ് വിതരണത്തിന്റെ എടയൂർ പഞ്ചയത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് നിർവഹിച്ചു. ഉപ്പ്, ഉഴുന്ന്, വെളിച്ചെണ്ണ, പരിപ്പ് തുടങ്ങി കുളി സോപ്പ് വരെയുള്ള 17 ഇന അവശ്യ സാധനങ്ങളാണ് കിറ്റിലടങ്ങിരിക്കുന്നത്. മുൻഗണന കാർഡുടമകൾക്കാണ് ആദ്യഘട്ട വിതരണം തുടർന്നുള്ള ദിവസങ്ങളിൽ മുൻഗണനേതര കാർഡുടമകൾക്കും വിതരണം ചെയ്യും. സംസ്ഥാനത്തൊട്ടാകെ എൺപത്തി എട്ട് ലക്ഷത്തിൽപരം കാർഡുടമകൾക്കാണ് കിറ്റ് ലഭ്യമാക്കുന്നത്.
The post എടയൂർ പഞ്ചായത്തിൽ സൌജന്യ കിറ്റ് വിതരണം ആരംഭിച്ചു appeared first on Valanchery Online.