free food Archives - Valanchery Online
വട്ടപ്പാറ നാരായണഗിരിയിൽ തീർഥാടകർക്ക് ഇക്കുറിയും അന്നദാനം
വളാഞ്ചേരി : എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ ആസ്ഥാനമായ വട്ടപ്പാറ നാരായണഗിരിയിൽ വരുന്ന മണ്ഡല, മകരവിളക്ക് സീസണിൽ ശബരിമല തീർഥാടകർക്ക് അന്നദാനമൊരുക്കാൻ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. വൃശ്ചികം ഒന്നുമുതൽ അന്നദാനമുണ്ടാകും. ഇതിനായി എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ പ്രസിഡന്റും കെ.ആർ. ഗ്രൂപ്പ് എം.ഡിയുമായ കെ.ആർ. ബാലൻ മുഖ്യരക്ഷാധികാരിയായി കമ്മിറ്റി രൂപവത്കരിച്ചു.
പതിനെട്ട് വർഷമായി എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയനുകീഴിൽ പ്രവർത്തിക്കുന്ന വളാഞ്ചേരി മേഖലയും കെ.ആർ. ഗ്രൂപ്പുംചേർന്ന് അയ്യപ്പന്മാർക്ക് ഭക്ഷണം നൽകുന്നുണ്ട്. ആന്ധ്ര, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ശബരിമല ദർശനത്തിനു പോകുന്നവർക്കാണ് ഇവിടുത്തെ അന്നദാനം വലിയ സഹായമാവുന്നത്. അതോടൊപ്പം നാരായണഗിരി ഇവർക്കൊരു ഇടത്താവളവുമാണ്. സമിതിയിലെ മറ്റ് ഭാരവാഹികൾ: സുരേഷ് പൈങ്കണ്ണൂർ (ചെയ.), ഷിജു വൈക്കത്തൂർ (കൺ.). മണി കാടാമ്പുഴ, സുഭാഷ് മാട്ടുമ്മൽ, ദാസൻ മാട്ടുമ്മൽ, ജിതേഷ് മുക്കിലപ്പീടിക, മോഹൻദാസ് കാടാമ്പുഴ, നാരായണൻ മുക്കിലപ്പീടിക, സുന്ദരൻ വലിയകുന്ന്, വേണു വൈക്കത്തൂർ, ഉണ്ണി തിരുനിലം, ബിന്ദു മണികണ്ഠൻ, ഇ.വി. മാധവി (മറ്റ് ഭാരവാഹികൾ).
The post വട്ടപ്പാറ നാരായണഗിരിയിൽ തീർഥാടകർക്ക് ഇക്കുറിയും അന്നദാനം appeared first on Valanchery Online.
മിനി പമ്പയിലെ അന്നദാനത്തിന് വിപുലമായി തുടക്കം കുറിച്ചു
തവനൂർ: അഖില ഭാരത അയ്യപ്പ സേവാ സംഘം മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി പമ്പയിൽ വർഷങ്ങളായി നടത്തി വരുന്ന അന്നദാനം ഈ വർഷവും വിപുലമായി തുടക്കം കുറിച്ചു. അയ്യപ്പ സേവാസംഘം ജില്ലാ പ്രസിഡൻറ് ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി.നസീറ ചടങ്ങ്  ഉദ്ഘാടനം  ചെയ്തു. കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു. മുൻ രാജ്യസഭാ മെമ്പറും സ്വാഗത സംഘം ചെയർമാനുമായ സി.ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി.
തവനുർ ഗ്രാമ പഞ്ചായത്ത് വൈസ്  പ്രസിഡൻറ് ശിവദാസ് ടി.വി., അക്ബർ കുഞ്ഞു, സുബ്രമ്മണ്യൻ തവനൂർ, ചന്ദ്രൻ മദിരശ്ശേരി, സേവാ സംഘം ജില്ലാ സെക്രട്ടറി വി.വി.മുരളീധരൻ, ജില്ലാ ട്രഷറർ കെ.ഗോപാലകൃഷ്ണൻ, മുൻ കേന്ദ്ര കമ്മറ്റി മെമ്പർ ഡോ.. സർ, കെ.വി.കൃഷ്ണൻ, ബാലചന്ദ്രൻ മുല്ലപ്പുള്ളി, എ.ചാത്തപ്പൻ, ഉണ്ണികൃഷ്ണൻ മൂക്കുതല, ശിവശങ്കരൻ പരപ്പനങ്ങാടി, കുട്ടൻ കൂര ട, സി.കെ.കൃഷ്ണൻ, ചന്ദ്രൻ സി.പി., മണി തവനൂർ ,സതീശൻ കോലളമ്പ്,എന്നിവർ പ്രസംഗിച്ചു, ഗോപഗുരുസ്വാമിയുടെ നേതൃത്വത്തിൽ പൂജാ പരിപാടികളും നടന്നു.അടുപ്പ് കത്തിക്കൽ ചടങ്ങ് വാസന്തി ഹരിദാസ് നിർവഹിച്ചു. തുടർന്ന്  മുൻ രാജ്യസഭാ മെമ്പറും സ്വാഗതസംഘം ചെയർമാനുമായ സി.ഹരിദാസ് അന്നദാനം ഭക്തർക്ക് വിളമ്പി തുടക്കം കുറിച്ചു.
The post മിനി പമ്പയിലെ അന്നദാനത്തിന് വിപുലമായി തുടക്കം കുറിച്ചു appeared first on Valanchery Online.
വട്ടപ്പാറ നാരായണഗിരിയിൽ ശബരിമല തീർഥാടകർക്ക് അന്നദാനം തുടങ്ങി
വളാഞ്ചേരി : എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയൻ ആസ്ഥാനമായ വളാഞ്ചേരി വട്ടപ്പാറയിലെ നാരായണഗിരിയിൽ ശബരിമല തീർഥാടകർക്കുള്ള അന്നദാനം തുടങ്ങി. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ തീർഥാടകർക്ക് ഭക്ഷണം വിളമ്പിനൽകി ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.ആർ. ബാലൻ അധ്യക്ഷതവഹിച്ചു.
വടക്കൻ ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വരുന്ന തീർഥാടകർക്ക് നാരായണഗിരി ഒരു ഇടത്താവളമായി മാറിരിക്കുകയാണെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. യോഗം ഇൻസ്‌പെക്ടിങ് ഓഫീസർ ഷിജു വൈക്കത്തൂർ, ചന്ദ്രൻ പാലത്തോട്ടിൽ, രാജു മുക്കിലപ്പീടിക, തിരുനിലം ഉണ്ണി, ഒഴൂർ ബാലകൃഷ്ണൻ, രാജൻ കുറ്റിപ്പുറം, ഇ.വി. മാധവി, ബിന്ദു മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു. എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയനും കെ.ആർ. ഗ്രൂപ്പും ചേർന്നാണ് അന്നദാനം നടത്തുന്നത്.
The post വട്ടപ്പാറ നാരായണഗിരിയിൽ ശബരിമല തീർഥാടകർക്ക് അന്നദാനം തുടങ്ങി appeared first on Valanchery Online.
11 ദിവസം, 2500-ലേറെ ഭക്ഷണപ്പൊതികൾ; എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു
വളാഞ്ചേരി : വളാഞ്ചേരിയുടെ തെരുവോരങ്ങളിൽ കഴിയുന്നവർക്കും പട്ടിണി കിടക്കുന്നവർക്കുമായി എൽ.ഡി.എഫ്. വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ച സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു. ലോക്ഡൗൺ ഭാഗികമായി പിൻവലിച്ചതിനെത്തുടർന്ന് പതിനൊന്നുദിവസത്തെ സേവനത്തിനുശേഷമാണ് അടുക്കളയുടെ പ്രവർത്തനം നിർത്തിയത്.
2500-ലധികം പൊതിച്ചോറുകളാണ് പതിനൊന്ന് ദിവസത്തിനുള്ളിൽ വിതരണംചെയ്തത്. കിടപ്പുരോഗികൾ, അതിഥിത്തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭാ ജീവനക്കാർ, സബ്ട്രഷറി ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, ദീർഘദൂര യാത്രക്കാർ തുടങ്ങിയവർക്കും ആശ്വാസമായിരുന്നു ഈ അടുക്കള.
സാമൂഹ്യപ്രവർത്തകൻ പാറമ്മൽ മുസ്തഫ കൗൺസിലർമാരായ ബഷീറ നൗഷാദ്, ഉമ്മു ഹബീബ എന്നിവർക്ക് ഭക്ഷണം നൽകിയാണ് കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ പ്രവർത്തിച്ചിരുന്ന അടുക്കളയുടെ പ്രവർത്തനം ഞായറാഴ്ച ഉച്ചയ്ക്ക് അവസാനിപ്പിച്ചത്.
കോവിഡ് രണ്ടാംതരംഗത്തിൽ തദ്ദേശസ്ഥാപനങ്ങൾ സൗജന്യ സമൂഹ അടുക്കള തുടങ്ങണമെന്ന നിർദേശമുണ്ടായിട്ടും നിസ്സംഗ മനോഭാവം സ്വീകരിച്ച വളാഞ്ചേരി നഗരസഭയുടെ നടപടിക്കെതിരെയാണ് എൽ.ഡി.എഫ്. സൗജന്യ അടുക്കള തുടങ്ങിയതെന്നും പൊതുജനങ്ങളുടെ സഹകരണംകൊണ്ട് ഭക്ഷണവിതരണം വലിയ വിജയമാക്കാനായെന്നും സി.പി.എം. ലോക്കൽ കമ്മിറ്റി അറിയിച്ചു.
The post 11 ദിവസം, 2500-ലേറെ ഭക്ഷണപ്പൊതികൾ; എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ സൗജന്യ അടുക്കളയുടെ പ്രവർത്തനം അവസാനിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിലൂടെ കടന്നുപോകുന്ന ദീർഘദൂര രാത്രിയാത്രികർക്ക് അന്നമൊരുക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ
വളാഞ്ചേരി: ലോക്ക്ഡൗൺ കാലത്ത് ദേശീയപാത 66ൽ വളാഞ്ചേരിയിലൂടെ കടന്നുപോകുന്ന ദീർഘദൂര രാത്രി യാത്രികർക്ക് ഭക്ഷണമൊരുക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ഡി.വൈ.എഫ്.ഐ പുറമണ്ണൂർ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഡി.വൈ.എഫ്.ഐ ഇരിമ്പിളിയം മേഖല സെക്രട്ടറി ജംഷീർ, മേഖല ജോയിൻ്റ് സെക്രട്ടറി നിയാസ് പാറമ്മൽ, യൂണിറ്റ് സെക്രട്ടറി പ്രദീപ്, ഷാഫി വി.ടി, അഫ്സൽ എ.വി, അൻസാരി, അപ്പു എന്നിവർ പങ്കെടുത്തു.
The post വളാഞ്ചേരിയിലൂടെ കടന്നുപോകുന്ന ദീർഘദൂര രാത്രിയാത്രികർക്ക് അന്നമൊരുക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ appeared first on Valanchery Online.
വട്ടപ്പാറ എസ്എൻഡിപി യൂണിയൻ മന്ദിരത്തിലെ മണ്ഡലകാല അന്നദാനത്തിനു ഇന്നു തുടക്കം
വട്ടപ്പാറ: വട്ടപ്പാറ നാരായണഗിരിയിലുള്ള, തിരൂർ എസ്എൻഡിപി യൂണിയൻ ആസ്ഥാന മന്ദിരത്തിലെ മണ്ഡലകാല അന്നദാനത്തിനു ഇന്നു തുടക്കം. ദേശീയപാത വഴി ശബരിമല തീർഥാടനത്തിനു യാത്രയാകുന്നവർക്കും മടങ്ങുന്നവർക്കും വിരി വയ്ക്കാനും ഭക്ഷണം ഒരുക്കിയും ഇത്തവണയും സൗകര്യങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു. കഴിഞ്ഞ ഒരു ദശകമായി നടത്തി വരുന്ന അന്നദാനത്തിനു വളാഞ്ചേരി കെ.ആർ.ഗ്രൂപ്പിന്റെ സഹകരണവുമുണ്ട്.
മണ്ഡലകാലം മുഴുവൻ അന്നദാനം നടത്താനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ വിഭവസമൃദ്ധമായ സദ്യയാണ് ഭക്തർക്കായി നിത്യവും ഒരുക്കുന്നത്. തിരൂർ എസ്എൻഡിപി യൂണിയൻ ശാഖാ പ്രവർത്തകരാണ് സദ്യവിളമ്പാൻ സജീവമായി രംഗത്തുള്ളത്. അയ്യപ്പന്മാർക്ക് വിരിവയ്ക്കാനും മറ്റുമുള്ള സൗകര്യങ്ങളും ശുദ്ധജലവും ഏർപ്പെടുത്തിയിട്ടുണ്ട്.
തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ.ബാലന്റെ സഹകരണത്തോടെ, സെക്രട്ടറി പൂതേരി ശിവാനന്ദൻ, യോഗം ഡയറക്ടർ ഷിജു വൈക്കത്തൂർ, വാസുദേവൻ കാടാമ്പുഴ, ബിന്ദു മണികണ്ഠൻ എന്നിവർ അടങ്ങുന്ന സംഘമാണ് അന്നദാനത്തിനു മേൽനോട്ടം വഹിക്കുന്നത്. കർണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു തീർഥാടകരാണ് കഴിഞ്ഞ മണ്ഡലകാലത്ത് അന്നദാനത്തിൽ സദ്യയുണ്ണാനായി നാരായണഗിരിയിൽ എത്തിയിരുന്നത്.
മലബാറിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകരും ദർശനത്തിനു പോകുമ്പോഴും മടക്കത്തിലും നാരായണഗിരിയിൽ വിരിവച്ചാണ് യാത്രയായിരുന്നത്.
Content Highlights: Free food serving vattappara sndp office sabarimala season
The post വട്ടപ്പാറ എസ്എൻഡിപി യൂണിയൻ മന്ദിരത്തിലെ മണ്ഡലകാല അന്നദാനത്തിനു ഇന്നു തുടക്കം appeared first on Valanchery Online.
മിനി‌പമ്പയിൽ അന്ന‌ദാന ക്യാമ്പ് അവസാനിച്ചു
അയ്യപ‌സേവാ സംഘം കോ-ഓർഡിനേറ്റർ കണ്ണൻ പന്താവൂർ സ്വാഗതം പറഞ്ഞു. വി വി മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. സമാപനദ്ദിനത്തിലെ ക്യാമ്പിലെ പൂജാകർമ്മങ്ങൾക്ക് ഗോപി പാറോൽ നേതൃത്വം നൽകി. ജില്ലാ ട്രഷറർ കെ ഗോപാലകൃഷ്ണൻ നായർ, ബാലചന്ദ്രൻ മുല്ലപ്പള്ളി, ജയൻ മാന്ത്ടം, രജിതൻ പന്താവൂർ, സതീഷ് കുമാർ, നാരായണൻ വേങ്ങര, പ്രകാശൻ കോട്ടക്കൽ, പ്രകാശൻ തവനൂർ, സുനിൽ മദിരശ്ശേരി, കുട്ടൻ കൂരട എന്നിവർ ആശംസകൾ അർപ്പിച്ചു.
The post മിനി‌പമ്പയിൽ അന്ന‌ദാന ക്യാമ്പ് അവസാനിച്ചു appeared first on Valanchery Online.