free eye check up camp kvves valanchery Archives - Valanchery Online

വ്യാപാരി വ്യവസായി ഏകോപനസമിതി സൗജന്യ വൈദ്യപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു
വളാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് സൗജന്യ വൈദ്യപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു. സമിതി ജില്ലാപ്രസിഡന്റ് പി. കുഞ്ഞാവുഹാജി ഉദ്ഘാടനംചെയ്തു. കെ. മുഹമ്മദാലി അധ്യക്ഷതവഹിച്ചു. സൗജന്യ കണ്ണടവിതരണം നഗരസഭാധ്യക്ഷ എം. ഷാഹിന നിര്‍വഹിച്ചു. രക്തദാനക്യാമ്പ് ഉപാധ്യക്ഷന്‍ കെ.വി. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. ടി.എം. പദ്മകുമാര്‍, പാറശ്ശേരി അസ്സൈനാര്‍, ടി. ജയകൃഷ്ണന്‍, വെസ്റ്റേണ്‍ പ്രഭാകരന്‍, വി.പി.എം. സാലിഹ് എന്നിവര്‍ പ്രസംഗിച്ചു. ആയിരത്തോളമാളുകള്‍ പരിശോധനക്കെത്തി.

The post വ്യാപാരി വ്യവസായി ഏകോപനസമിതി സൗജന്യ വൈദ്യപരിശോധനാക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.