free dom fighter Archives - Valanchery Online

മലബാർ സമര നായകരെ വെട്ടി മാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത് ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു
വളാഞ്ചേരി:സ്വാതന്ത്ര്യ സമര രക്ത സാക്ഷികളുടെ പട്ടികയിൽ നിന്ന് മലബാർ സമര നായകരെ വെട്ടി മാറ്റിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് വളാഞ്ചേരി മുൻസിപ്പൽ

മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി വളാഞ്ചേരിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ചടങ്ങ് വളാഞ്ചേരി മുൻസിപ്പൽ മുസ്‌ലിം ലീഗ് സെക്രട്ടറി സലാം വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. സി.എം റിയാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വ. പി.പി ഹമീദ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ശിഹാബ് പാറക്കൽ, സയ്യിദ് ഹാഷിം തങ്ങൾ, മുഹ്‌സിൻ, അസ്കറലി, കരീം മണ്ണേത്ത്, ഷിബിലി പാലച്ചോട്, ഷഹരിയാദ്, സൈഫുള്ള എന്നിവർ നേതൃത്വം നൽകി.

The post മലബാർ സമര നായകരെ വെട്ടി മാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ യൂത്ത് ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു appeared first on Valanchery Online.