free coaching Archives - Valanchery Online
	1	</sy:updateFrequency>
free coaching Archives - Valanchery Online
സൗജന്യ സിവിൽ സർവ്വീസ് പരിശീലനത്തിന് അവസരമൊരുക്കി ഡൽഹി ജാമിയ മില്ലിയ സർവകലാശാല; പ്രവേശന പരീക്ഷ മലപ്പുറത്തും
സിവിൽ സർവീസ് മോഹികൾക്കു സുവർണാവസരം ഒരുക്കുകയാണു ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല. സൗജന്യമായി സിവിൽ സർവീസ് പരിശീലനം നടത്താനുള്ള അവസരമാണ് ജാമിയയുടെ കീഴിലുള്ള സെന്റർ ഫോർ കോച്ചിങ് ആൻഡ് കരിയർ പ്ലാനിങ് ഒരുക്കുന്നത്. ജാമിയയുടെ കീഴിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ, താമസം ഉൾപ്പെടെയുള്ളവ സൗജന്യമായി ലഭ്യമാകുമെന്നതാണ് പ്രധാന ആകർഷണം. മലപ്പുറം ഉൾപ്പെടെ 10 കേന്ദ്രങ്ങളിലാണ് പ്രവേശനപരീക്ഷ. ബിരുദം പൂർത്തിയാക്കിയ ന്യൂനപക്ഷ, എസ്‌സി–എസ്‌ടി […]
The post സൗജന്യ സിവിൽ സർവ്വീസ് പരിശീലനത്തിന് അവസരമൊരുക്കി ഡൽഹി ജാമിയ മില്ലിയ സർവകലാശാല; പ്രവേശന പരീക്ഷ മലപ്പുറത്തും appeared first on Valanchery Online.
കൂടുതൽ വിവരങ്ങൾക്ക്‌:- http://jmicoe.in/pdf22/RCA.pdf
കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾക്ക്‌:- https://drive.google.com/folderview?id=18t2bt2vl70KuZXnnN1BD2LGwgRGOj3p8
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ:- https://jmi.ucanapply.com/
			<slash:comments>0</slash:comments>
മഅ്ദിന്‍ അക്കാദമിയില്‍ സൗജന്യ പി.എസ്.സി. പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തില്‍ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വാണ് യോഗ്യത. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുറമെ രണ്ട് സീറ്റ് മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രവേശനം നല്‍കും. അവധി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ നാല് വരെയാണ് പരീശീലനം. താത്പര്യമുള്ളവര്‍ നേരിട്ടോ, കോ-ഓഡിനേറ്റര്‍, മുസ്ലിം യുവജന പരിശീലന ഉപകേന്ദ്രം, […]
The post മഅ്ദിന്‍ അക്കാദമിയില്‍ സൗജന്യ പി.എസ്.സി. പരിശീലനം appeared first on Valanchery Online.
			<slash:comments>0</slash:comments>
ന്യൂനപക്ഷ വകുപ്പ് വളാഞ്ചേരിയിൽ വച്ച് നടത്തുന്ന സൌജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ കീഴിൽ വളാഞ്ചേരി കോഓപ്പറേറ്റീവ് കോളേജിൽ നടത്തുന്ന സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വളാഞ്ചേരി കോഓപ്പറേറ്റീവ് കോളേജിൽ നിന്നും അപേക്ഷഫോറം ലഭിക്കുന്നതാണ്. ജൂൺ 15ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി പൂരിപ്പിച്ച അപേക്ഷാഫോറം ഓഫീസിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്. 2019 ജൂൺ 23 ഞായറാഴ്ച രാവിലെ 10 മണിക്ക് വളാഞ്ചേരി കോപ്പറേറ്റീവ് കോളേജിൽ വച്ച് […]
The post ന്യൂനപക്ഷ വകുപ്പ് വളാഞ്ചേരിയിൽ വച്ച് നടത്തുന്ന സൌജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
 വളാഞ്ചേരി: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ കീഴിൽ വളാഞ്ചേരി കോഓപ്പറേറ്റീവ് കോളേജിൽ നടത്തുന്ന സൗജന്യ പി എസ് സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വളാഞ്ചേരി കോഓപ്പറേറ്റീവ് കോളേജിൽ നിന്നും അപേക്ഷഫോറം ലഭിക്കുന്നതാണ്.
ജൂൺ 15ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി പൂരിപ്പിച്ച അപേക്ഷാഫോറം ഓഫീസിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്. 2019 ജൂൺ 23 ഞായറാഴ്ച രാവിലെ 10 മണിക്ക് വളാഞ്ചേരി കോപ്പറേറ്റീവ് കോളേജിൽ വച്ച് പ്രവേശന പരീക്ഷ നടക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :9526130013
Summary: Applications invited for free psc courses in valanchery
			<slash:comments>0</slash:comments>