fraud Archives - Valanchery Online
ആത്മീയതയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്, മലപ്പുറത്തെ ഒരു സ്കൂൾ പ്രിൻസിപ്പാൾ 3 പേര്‍ പിടിയില്‍
തൊട്ടിൽപ്പാലം (കോഴിക്കോട്): ആത്മീയചികിത്സയുടെ മറവിൽ ഒരു കോടി രൂപയോളം തട്ടിയെന്ന കേസിൽ മൂന്നു പേർ പിടിയിൽ. മലപ്പുറം കോഡൂർ സ്വദേശി പി.സി.എച്ച്. ഷംസുദ്ദീൻ, പുലാമന്തോൾ മന്നേങ്കൽ കണ്ണന്തൊടി മുഹമ്മദ് ബഷീർ, നാദാപുരം വളയം പടിഞ്ഞാറയിൽ റഫീഖ് എന്നിവരാണ് കോടതിനിർദേശപ്രകാരം തൊട്ടിൽപ്പാലം പോലീസിൽ ഹാജരായത്. തളീക്കര മണിയിലംകണ്ടി എ.കെ. മുഹമ്മദ് ആദിലിന്റെ പരാതിയിൽ കഴിഞ്ഞ ജൂണിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന്, മൂന്നുപേരും കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതിയിലും തുടർന്ന് കോടതി നിർദേശപ്രകാരം പോലീസ് സ്റ്റേഷനിലും ഹാജരായി. ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
ഭാര്യയുടെ അസുഖം മാറ്റാനായി ആത്മീയചികിത്സ നടത്തി, പലതവണയായി പണം വാങ്ങിയെന്നും അത് തിരിച്ചു നൽകിയില്ലെന്നുമാണ് ആദിലിന്റെ പരാതി. 2020 ജനുവരിയിലാണ് ഷംസുദ്ദീനും സംഘവും ആദിലിനെ പരിചയപ്പെടുന്നത്. നാദാപുരത്ത് ഒരു മതച്ചടങ്ങിൽ വെച്ചായിരുന്നു ഇത്. തുടർന്ന്, മാരകരോഗം ചികിത്സിച്ച് സുഖപ്പെടുത്താൻ ദൈവികസിദ്ധിയുണ്ടെന്ന് വിശ്വസിപ്പിച്ചു. അങ്ങനെ ചികിത്സയ്ക്കായി ആദിലും ഭാര്യയും മലപ്പുറത്ത് കോഡൂരിൽ എത്തുകയും ചികിത്സ തുടങ്ങുകയും ചെയ്തു. വാടകവീട്ടിലായിരുന്നു താമസം. വൈകീട്ട്‌ ഏഴുമുതൽ രാവിലെ ഏഴുവരെയാണ് പ്രാർഥനയും മറ്റുമായുള്ള ആത്മീയചികിത്സ. മൂന്നാംനാൾ ഇവർ 15 ലക്ഷം രൂപ ആവശ്യപ്പെട്ടു. മൂന്നുദിവസംകൊണ്ട് തിരിച്ചുനൽകുമെന്നും പറഞ്ഞു. പിന്നീട് 25 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായി ഒരു കോടിയോളം രൂപ വാടകവീട്ടിൽവെച്ചും നാദാപുരത്തുവെച്ചും നേരിട്ടും ബാങ്ക് വഴിയുമൊക്കെയായി നൽകി. ഇതൊന്നും തിരിച്ചുകിട്ടാതായതോടെയാണ് ആദിൽ തൊട്ടിൽപ്പാലം പോലീസിൽ പരാതി നൽകിയത്. മലപ്പുറം കോഡൂരിലെ ഒരു അൺ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപന ട്രസ്റ്റ് ഭാരവാഹിയും ഇതേസ്ഥാപനത്തിലെ പ്രിൻസിപ്പലുമാണ് രണ്ടുപേർ. ഇവരുടെ പേരിൽ പാനൂർ പോലീസ് സ്റ്റേഷനിലും തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിലും വേറെയും പരാതികളുണ്ട്. മൂന്നുവർഷത്തിനിടെ നാദാപുരം, കുറ്റ്യാടി, കല്ലാച്ചി, തൊട്ടിൽപ്പാലം, കക്കട്ട്, പാനൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഇത്തരം തട്ടിപ്പുനടത്തിയതായും സംശയമുണ്ട്. തൊട്ടിൽപ്പാലം തളീക്കര സ്വദേശി അനസ് തൊട്ടിൽപ്പാലം പോലീസിലും പാനൂർ സ്വദേശി അക്ബർ പാനൂർ പോലീസ് സ്റ്റേഷനിലും പരാതികൊടുത്തിട്ടുണ്ട്. ഏത് അസുഖവും സിദ്ധിയിലൂടെ കണ്ടെത്തി ഭേദമാക്കുമെന്നുപറഞ്ഞാണ് പണം തട്ടുന്നത്.
The post ആത്മീയതയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്, മലപ്പുറത്തെ ഒരു സ്കൂൾ പ്രിൻസിപ്പാൾ 3 പേര്‍ പിടിയില്‍ appeared first on Valanchery Online.
പഞ്ചവർണ്ണ തത്ത വില്പനയുടെ മറവിൽ തട്ടിപ്പ്; യുവാവിനെ പിടികൂടി വളാഞ്ചേരി പോലീസ്
വളാഞ്ചേരി: പഞ്ചവർണ്ണ തത്തയെ വില്പനക്കുണ്ടെന്ന് പ്രചരിപ്പിച്ച് പണം തട്ടിയ കേസിൽ ഒരാൾ വളാഞ്ചേരി പോലീസിന്റെ പിടിയിലായി.
കേസിൽ തിരുവനന്തപുരം വടശ്ശേരി കോണം സ്വദേശി നിവിൻ ഫെർണാണ്ടസ് എന്ന റിയാസിനെയാണ് വളാഞ്ചേരി എസ്‌.എച്.ഒ കമറുദ്ധീൻ വള്ളിക്കാടനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. വളർത്തുന്നതിനായി പഞ്ചവർണ്ണം ഇനത്തിൽ പെട്ട പക്ഷിയെ വിൽക്കാനുണ്ട് എന്ന പരസ്യം ഓൺലൈനിൽ കണ്ട് ബന്ധപ്പെട്ട് മലപ്പുറം ഇരിമ്പിളിയം സ്വദേശിയെ പണം തട്ടിച്ച് മുങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്.
പരാതിക്കാരനിൽ നിന്ന് 2 ലക്ഷത്തിലേറെ രൂപ തട്ടിയ ശേഷം ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. പരാതിക്കാരനും സുഹൃത്തുക്കളും തന്ത്രപൂർവം നടത്തിയ നീക്കത്തിനൊടുവിൽ ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
നിരവധി പേരെ തട്ടിപ്പിനിരയാക്കി മുങ്ങിയ ചരിത്രമുള്ള ഇയാളുടെ പേരിൽ നിരവധി സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
The post പഞ്ചവർണ്ണ തത്ത വില്പനയുടെ മറവിൽ തട്ടിപ്പ്;  യുവാവിനെ പിടികൂടി വളാഞ്ചേരി പോലീസ് appeared first on Valanchery Online.
കൊളത്തൂർ സ്വദേശിയായ പ്രവാസിയിൽ നിന്ന് 2 കോടി തട്ടി; സിദ്ധനെതിരെ അന്വേഷണം
മലപ്പുറം: സിദ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായി കാണിച്ച് കൊളത്തൂർ സ്വദേശിയായ പ്രവാസി പോലീസിൽ പരാതി നൽകി. കൊളത്തൂർ ചന്തപ്പടി വടക്കേതിൽ അബ്ദുൽ ലത്തീഫാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. കൊണ്ടോട്ടി വെങ്ങയൂർ സ്വദേശി കൈതകത്ത് നൗഷാദിനെതിരെയാണ് പരാതി. 1.17 കോടി രൂപ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മുഖേനയും 35 ലക്ഷം വീട് വയ്ക്കാനെന്ന് പറഞ്ഞ് കടമായും 50 ലക്ഷം രൂപ നേരിട്ടും കൈപ്പറ്റി പണം തിരികെ നൽകാതെ വഞ്ചിച്ചെന്ന് പരാതിയിൽ പറയുന്നു.
യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദിന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് അബ്ദുൽ ലത്തീഫ്. 2008ൽ അദ്ദേഹം നാട്ടിലുള്ളപ്പോൾ നൗഷാദിന്റെ അനുയായികളെന്ന് പറഞ്ഞ് ചിലർ വീട്ടിലെത്തി. നൗഷാദിന്റെ അത്ഭുത സിദ്ധികളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയും അദ്ദേഹം പറയുന്നതിനനുസരിച്ച് ജീവിച്ചാൽ ആത്മീയ ചൈതന്യം ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്ന് നൗഷാദ് ഇടയ്ക്കിടെ ഇവരുടെ വീട്ടിൽ താമസിച്ച് കുടുംബവുമായി അടുത്ത ബന്ധം സ്ഥാപിച്ചു. കടമായി വാങ്ങിച്ച തുക നാട്ടിൽ തന്റെ പേരിൽ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് പറഞ്ഞിരുന്നത്. ഇടയ്ക്കിടെ അബ്ദുൽ ലത്തീഫിന്റെ ദുബായിലെ ഫ്ളാറ്റിലെത്തി താമസിക്കുന്നതും പതിവാക്കി. വിമാനടിക്കറ്റും വിസയുമടക്കം മുഴുവൻ സാമ്പത്തികച്ചെലവും വഹിച്ചത് അബ്ദുൽ ലത്തീഫായിരുന്നു. അബ്ദുൽലത്തീഫിന് വലിയൊരു ദുരന്തം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ ഇടയ്ക്കിടെ ദുബായിലെ താമസസ്ഥലത്ത് പ്രാർത്ഥന നടത്തേണ്ടതുണ്ടെന്ന് പറഞ്ഞ് നൗഷാദിന് സ്ഥിരം വിസ ഏർപ്പാടാക്കി നൽകി. പല ആവശ്യങ്ങളും പറഞ്ഞ് ഇടയ്ക്കിടെ പണം കൈപ്പറ്റുന്നത് പതിവാക്കി. പ്രാർത്ഥന സംബന്ധിച്ച് മറ്റാരും അറിയരുതെന്ന നിർദ്ദേശവും അബ്ദുൽ ലത്തീഫിന് നൽകിയിരുന്നു. നാട്ടിലെത്തിയ ശേഷം പണം തിരിച്ചുചോദിച്ചപ്പോൾ അട്ടപ്പാടിയിലും മറ്റും അബ്ദുൽ ലത്തീഫിന്റെ പേരിൽ സ്ഥലം വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
The post കൊളത്തൂർ സ്വദേശിയായ പ്രവാസിയിൽ നിന്ന് 2 കോടി തട്ടി; സിദ്ധനെതിരെ അന്വേഷണം appeared first on Valanchery Online.
‘ലൈക്ക് ചെയ്തു ദിവസം 3,000 രൂപ വരെ സമ്പാദിക്കാം!!!’ ഈ തട്ടിപ്പിൽ വീഴല്ലേ
മലപ്പുറം: ലൈക്ക് ചെയ്തു ദിവസം 3,000 രൂപ വരെ സമ്പാദിക്കണോ?. മൊബൈലിൽ ഇങ്ങനെയൊരു മെസേജ് വന്നാൽ ഉറപ്പിച്ചോളൂ, സൈബർ തട്ടിപ്പിലേക്കുള്ള ചൂണ്ടയാണെന്ന്. ലൈക്ക് തട്ടിപ്പിലൂടെ അടുത്തിടെ മലപ്പുറം സ്വദേശിനിക്ക് നഷ്ടമായത് 50,000 രൂപയാണ്. ജില്ലയിലും ഓണലൈൻ തട്ടിപ്പിന് ഇരയാവുന്നവരുടെ എണ്ണം കൂടുന്നുണ്ടെന്ന് സൈബർ പൊലീസ് മുന്നറിയിപ്പേകുന്നു. ഈ വർഷം മേയ് വരെ 37 കേസുകൾ റിപ്പോർട്ട് ചെയ്തു. ചെറിയ തുകകൾ നഷ്ടപ്പെടുന്നവർ ഏറെയുണ്ടെങ്കിലും ഇവർ പരാതിയുമായി മുന്നോട്ടുവരാറില്ല.
ദിവസവും 2,000 മുതൽ 3,000 രൂപ വരെ ലഭിക്കുമെന്ന് പറഞ്ഞ് മലപ്പുറം സ്വദേശിനിയുടെ ഫോണിലേക്ക് സന്ദേശം വരുന്നു. താല്പര്യമുണ്ടെന്ന് അറിയിച്ചതോടെ ഉടനെ അവരെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാക്കി. തുടർന്ന്, ഗ്രൂപ്പിൽ വരുന്ന ഹോട്ടലുകളുടെ പേജിൽ പോയി ലൈക്ക് ചെയ്ത് സ്‌ക്രീൻഷോട്ട് ഗ്രൂപ്പിലിട്ടാൽ ഒരെണ്ണത്തിന് 100 രൂപ വീതം അവരുടെ അക്കൗണ്ടിലേക്ക് ലഭിക്കുമെന്നറിയിച്ചു. ഓരോ ദിവസവും ഇത്തരത്തിൽ നാലോ അഞ്ചോ ഹോട്ടലുകളുടെ പേജ് വരികയും 500 രൂപ വരെ ദിവസവും അക്കൗണ്ടിലെത്തുകയും ചെയ്തു. ക്രമേണ ഇവരോട് ഇൻവെസ്റ്റ് ചെയ്താൽ കൂടുതൽ തുക ലഭിക്കുന്ന പദ്ധതിയുണ്ടെന്ന് അറിയിച്ചു. 50,000 ഇൻവെസ്റ്റ് ചെയ്താൽ ഒരുലക്ഷം വരെ കിട്ടുമെന്ന് പറഞ്ഞപ്പോൾ നേരത്തെ തുക കിട്ടിയതിനാൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. എന്നാൽ, പിന്നീട് നിക്ഷേപിച്ച പണം തിരികെ ലഭിച്ചില്ല.
പണമിടപാടുകൾ ഡിജിറ്റലായതോടെ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ എണ്ണവും ഗണ്യമായി കൂടി. ആരോടും പങ്കുവയ്ക്കാൻ പാടില്ലാത്ത ഒ.ടി.പി, സി.വി.വി പോലുള്ള സെക്യൂരിറ്റി കോഡുകൾ കൈക്കലാക്കിയാണ് തട്ടിപ്പുകളേറെയും. 14നും 24 വയസിനും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും സൈബർ കെണിയിലകപ്പെടുന്നത്. 2021ൽ ജില്ലയിൽ 59 സൈബർ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2022ൽ 14ഉം. രക്ഷിതാക്കളെയും കുട്ടികളെയും ഒരുമിച്ചിരുത്തി സൈബർ പൊലീസിന്റെ നേതൃത്വത്തിൽ സ്‌കൂളുകളിലും കോളേജുകളിലും ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നുണ്ട്.
The post ‘ലൈക്ക് ചെയ്തു ദിവസം 3,000 രൂപ വരെ സമ്പാദിക്കാം!!!’ ഈ തട്ടിപ്പിൽ വീഴല്ലേ appeared first on Valanchery Online.
സാമ്പത്തികത്തട്ടിപ്പ്; പ്രവീൺ റാണയെ കസ്റ്റഡിയിൽ വാങ്ങി ചങ്ങരംകുളം പോലീസ്
എടപ്പാൾ : ﻿കോടികൾ തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി പ്രവീൺ റാണ(36)യെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ വാങ്ങി. ശുകപുരം സ്വദേശിയായ വീട്ടമ്മയിൽനിന്ന് അഞ്ചുലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിൽ ചങ്ങരംകുളം പോലീസെടുത്ത കേസിന്റെ അന്വേഷണത്തിനായാണിത്. തൃശ്ശൂരിലുള്ള കേസുകളിൽ റിമാൻഡിൽ കഴിയുകയായിരുന്നു ഇയാൾ.
തെളിവെടുപ്പിനും ചോദ്യംചെയ്യുന്നതിനുമായി കൊണ്ടുവന്ന പ്രതിയിൽനിന്ന് വിവരങ്ങൾ പോലീസ് ശേഖരിച്ചു. ﻿സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി കോടിക്കണക്കിനു രൂപ തട്ടിയെടുത്തതായാണ് ഇയാൾക്കെതിരേയുള്ള പരാതി. ക്രൈംബ്രാഞ്ചാണ് ഈ കേസന്വേഷിക്കുന്നത്. തൃശ്ശൂരിൽ സൈഫ് ആൻഡ് സ്‌ട്രോങ് ബിസിനസ് കൺസൾട്ടൻസി ഉടമയായ ഇയാൾക്കെതിരേയുള്ള പരാതിയിൽ സ്ഥാപനത്തിലെ ഒട്ടേറെ ജീവനക്കാരും പ്രതികളാണ്. ﻿ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.
The post സാമ്പത്തികത്തട്ടിപ്പ്; പ്രവീൺ റാണയെ കസ്റ്റഡിയിൽ വാങ്ങി ചങ്ങരംകുളം പോലീസ് appeared first on Valanchery Online.
“ഒരു ലക്ഷം തന്നാൽ എട്ട് മണിക്കൂർ കൊണ്ട് 2.40 ലക്ഷമാക്കി തരാം!!!”; യുവതിയിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയ എടയൂർ സ്വദേശി അറസ്റ്റിൽ
മങ്കട(മലപ്പുറം): ഓൺലൈൻ ചൂതാട്ടത്തിലൂടെ വൻലാഭം വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിലായി. വളാഞ്ചേരി എടയൂർ പട്ടമ്മർതൊടി മുഹമ്മദ് റാഷിദിനെ (22) യാണ് മങ്കട പോലീസ് അറസ്റ്റുചെയ്തത്. അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്ന മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്.
യൂട്യൂബ് വീഡിയോ ലിങ്ക് വഴി പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. യുവതിയിൽനിന്ന് ഒരുലക്ഷം വാങ്ങി എട്ടു മണിക്കൂറിന് ശേഷം മുടക്കുമുതലും ഒരു ലക്ഷത്തി നാൽപ്പതിനായിരം രൂപ ലാഭവും തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ ഇങ്ങനെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു. പറഞ്ഞ തുക കിട്ടാത്തതിനെത്തുടർന്ന് യുവതി മങ്കട പോലീസിൽ പരാതി നൽകുകയായിരുന്നു.
റാഷിദിനെതിരേ സമാനമായ മറ്റ് പരാതികളുമുണ്ട്. ഇയാൾ ഗോവയിൽ ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്തതായും പണം നഷ്ടമായതായും പോലീസ് പറഞ്ഞു. മങ്കട എസ്.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘവും പെരിന്തൽമണ്ണ ഡാൻസാഫ് സംഘവും ചേർന്നാണ് അറസ്റ്റുചെയ്തത്. കൂടുതൽ പേരിൽനിന്ന് പണം തട്ടിയതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.
The post “ഒരു ലക്ഷം തന്നാൽ എട്ട് മണിക്കൂർ കൊണ്ട് 2.40 ലക്ഷമാക്കി തരാം!!!”; യുവതിയിൽ നിന്ന് 5 ലക്ഷം രൂപ തട്ടിയ എടയൂർ സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.
അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് പണം തട്ടിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ
വളാഞ്ചേരി : അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തി അനുകൂലമാക്കിത്തരാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തിരുവനന്തപുരം പട്ടം മുട്ടട സ്വദേശി രോഹിണി നിവാസിൽ നിധിൻ അനന്തപുരി(43)യാണ് അറസ്റ്റിലായത്. സംഭവത്തിൽ താനൂർ ചെറുപുരയ്ക്കൽ വീട്ടിൽ ഹസ്‌കറും ഇരിമ്പിളിയം പുറമണ്ണൂർ സ്വദേശി ഇരുമ്പലയിൽ സിയാദും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. തുടർന്നുനടന്ന അന്വേഷണത്തിലാണ് നിധിനും പിടിയിലായത്. കഴിഞ്ഞമാസം 27-നാണ് കേസിനാസ്‌പദമായ സംഭവം.
കേസ് അനുകൂലമാക്കിത്തരാമെന്നുപറഞ്ഞ് മൂന്നുപേരുംകൂടി കേസിൽപ്പെട്ടയാളിൽനിന്ന് 1,27,000 രൂപയോളം കൈക്കലാക്കിയെന്നാണ് പരാതി. 2016-ൽ തേഞ്ഞിപ്പലത്ത് എസ്.ഐ.യെ തട്ടിക്കൊണ്ടുപോയ കേസും നിധിനെതിരേ നിലവിലുണ്ട്. എസ്.എച്ച്.ഒ. കെ.ജെ. ജിനേഷിന്റെ നിർദേശാനുസരണം എസ്.ഐ.മാരായ ഉണ്ണികൃഷ്ണൻ, അസീസ് തുടങ്ങിയവരുൾപ്പെടുന്ന സംഘമാണ് ഇയാളെ എറണാകുളത്തുനിന്ന് പിടികൂടിയത്.
The post അടിപിടിക്കേസിൽപ്പെട്ടയാളെ സ്വാധീനിച്ച് പണം തട്ടിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: അബ്ദുൾനൂർ വീണ്ടും അറസ്റ്റിൽ
കുറ്റിപ്പുറം : കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി വീണ്ടും അറസ്റ്റിലായി. കുറ്റിപ്പുറം തെക്കേ അങ്ങാടി കമ്പാല മുഹമ്മദ് അബ്ദുൾ നൂറിനെ(45)യാണ് കുറ്റിപ്പുറം സി.ഐ. ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. 2008-ലാണ് റിയൽ എസ്റ്റേറ്റ് കച്ചവടത്തിന്റെ പേരിൽ നിക്ഷേപമായി സ്വീകരിച്ച കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിൽ ആദ്യം ഇയാൾ അറസ്റ്റിലാകുന്നത്. ജാമ്യത്തിലിറങ്ങിയതിനു ശേഷം മുങ്ങിയ ഇയാളെ പിന്നീട് 2013-ൽ പോലീസ് അറസ്റ്റുചെയ്തിരുന്നു.
ഇതിനുശേഷവും ജാമ്യത്തിലിറങ്ങിയ ഇയാൾ കേസുകളുടെ വിചാരണവേളയിൽ ഹാജരാകാതിരുന്ന സാഹചര്യത്തിലാണ് ബുധനാഴ്‌ച വീട്ടിൽനിന്ന്‌ പോലീസ് അറസ്റ്റു ചെയ്തത്. നിരവധി കോടതികളിൽ അബ്ദുൾ നൂറിനെതിരേ കേസുകളുണ്ട്.എസ്‌.ഐ. സജീഷ്, സി.പി.ഒ.മാരായ സുനിൽബാബു, ബിജു, രഞ്ജിത്ത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
The post കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ്: അബ്ദുൾനൂർ വീണ്ടും അറസ്റ്റിൽ appeared first on Valanchery Online.
വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് വളാഞ്ചേരിയില്‍ പിടിയിൽ
The post വാഹനം വാടകക്കെടുത്ത് പണയം വെച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് വളാഞ്ചേരിയില്‍ പിടിയിൽ appeared first on Valanchery Online.
സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കുറ്റിപ്പുറം സ്വദേശി തൃശൂരിൽ പിടിയിൽ
തൃശ്ശൂർ : സിനിമയിലവസരം വാഗ്ദാനം ചെയ്ത് യുവതിയുടെ സ്വർണം കവർന്നയാൾ അറസ്റ്റിൽ. കുറ്റിപ്പുറം ബംഗ്ളാംകുന്നിൽ മേലേതിൽ വീട്ടിൽ മൊയ്തീൻകുട്ടിയെയാണ് (47) ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതിയുടെ വാഗ്ദാനത്തിനിരയായി ഒട്ടേറെ സ്ത്രീകൾ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതെന്നും പോലീസ് പറയുന്നു.
സിനിമയിൽ അവസരവും ജോലിയും വാങ്ങിത്തരാമെന്ന് പറഞ്ഞ് ഒന്നേമുക്കാൽ പവന്റെ കൈച്ചെയിൻ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞ ഒക്ടോബറിൽ തൃശ്ശൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വെച്ചാണ് ഇയാളെ യുവതി പരിചയപ്പെടുന്നത്. ബിസിനസ്സുകാരനും സിനിമാ നിർമാതാവുമാണെന്ന് പരിചയപ്പെടുത്തിയ ഇയാൾ വ്യാജപേരും വിലാസവുമാണ് യുവതിക്ക് നൽകിയത്. പരാതിയെത്തുടർന്ന് ഇയാളുടെ ഫോൺനമ്പർ പിന്തുടർന്ന് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ ആർ. ലാൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
The post സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കുറ്റിപ്പുറം സ്വദേശി തൃശൂരിൽ പിടിയിൽ appeared first on Valanchery Online.
മധുര കാമരാജ് സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ
മലപ്പുറം : മധുര കാമരാജ് സർവകലാശാലയുടെ മൂന്നുവർഷത്തെ ബിരുദ കോഴ്‌സ് സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം മങ്ങാട്ടുപുലം സ്വദേശി പൂവല്ലൂർ വീട്ടിൽ ശഫീഫിനെയാണ് മലപ്പുറം പോലീസ് അറസ്റ്റുചെയ്തത്. എട്ടു മാസത്തോളമായി തമിഴ്‌നാട്, എറണാകുളം, പാലക്കാട് എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
സി.ഐ. ജോബി തോമസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ.മാരായ മുഹമ്മദലി, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോട്ടയത്തും ഇയാളുടെ പേരിൽ സമാനമായ കേസുണ്ട്.
The post മധുര കാമരാജ് സർവകലാശാലയുടെ ബിരുദ സർട്ടിഫിക്കറ്റ് ആറുമാസംകൊണ്ട് നൽകാമെന്നു പറഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ appeared first on Valanchery Online.
ബാങ്ക് തട്ടിപ്പ്: സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചു, സി.ബി.ഐ അന്വേഷിക്കണം -വി.ഡി സതീശൻ
കോട്ടക്കൽ: കരുവന്നൂർ ബാങ്ക് തട്ടിപ്പ്​ കേസ്​ സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചതായി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ. കരുവന്നൂരിൽ വലിയ കൊള്ളയാണ് നടന്നത്. സി.പി.എം നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനമാണ്​. കേസ്​ സി.ബി.ഐ പോലുള്ള ഏജൻസികൾ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്ത് വലിയ പരാജയമാണ് കേരളത്തിൽ എന്നും, സർക്കാർ പരാജയങ്ങൾ മൂടിവെക്കാനുള്ള ശ്രമങ്ങൾ നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
ഡോ. പി.കെ വാര്യരുടെ ചരമത്തിൽ അനുശോചനമറിയിക്കാൻ കോട്ടക്കൽ ആര്യവൈദ്യശാലയിലെ കൈലാസ മന്ദിരത്തിലെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കോവിഡ് മരണക്കണക്കുകൾ സർക്കാർ പുറത്ത് വിടുന്നില്ല. അത് ആനുകൂല്യത്തിൽ നിന്നും നിരവധിയാളുകളെ പുറന്തള്ളാനുള്ള ശ്രമമാണ്. പത്ത് ലക്ഷം ഡോസ് വാക്സിൻ ഉപയോഗിക്കാതെ കിടക്കുകയാണ്. സർക്കാറിൻ്റെ പി.ആർ വർക്കിൽ പരാജയങ്ങൾ മൂടിവെക്കാൻ ശ്രമിച്ചാലും ഓരോന്ന് പുറത്ത് വന്ന് കൊണ്ടിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
The post ബാങ്ക് തട്ടിപ്പ്: സി.പി.എം അറിഞ്ഞിട്ടും മറച്ചുവെച്ചു, സി.ബി.ഐ അന്വേഷിക്കണം -വി.ഡി സതീശൻ appeared first on Valanchery Online.