fraternity Archives - Valanchery Online

വിദ്യാർഥികളെ അധിക്ഷേപിച്ചു എന്നാരോപിച്ച് കെ.ടി. ജലീലിന്റെ കോലംകത്തിച്ചു ഫ്രറ്റേണിറ്റി
മലപ്പുറം : പത്താംതരം വിജയിച്ച വിദ്യാർഥികളെ അധിക്ഷേപിച്ചു എന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കെ.ടി. ജലീൽ എം.എൽ.എ.യുടെ കോലം കത്തിച്ചു. ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ, ഷാറൂൺ അഹമ്മദ്, ജെബിൻ അലി, മുബീൻ മലപ്പുറം, ഡോ. നബീൽ അമീൻ, റമീസ് ഏറനാട്, അബ്ദുൽബാരി തുടങ്ങിയവർ നേതൃത്വം നൽകി.

The post വിദ്യാർഥികളെ അധിക്ഷേപിച്ചു എന്നാരോപിച്ച് കെ.ടി. ജലീലിന്റെ കോലംകത്തിച്ചു ഫ്രറ്റേണിറ്റി appeared first on Valanchery Online.

മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ്
കോട്ടക്കൽ: മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക എന്ന് അവശ്യപെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ക്ക് നിവേദനം നൽകി.ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളിയുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.ജില്ലാ കമ്മിറ്റി അംഗം ഷാറൂൺ അഹമദ്,കോട്ടക്കൽ മണ്ഡലം സെക്രട്ടറി മിസ്ഹബ് തുടങ്ങിയവർ സംബന്ധിച്ചു. നിലവിൽ മലപ്പുറം ജില്ലയിൽ  ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്യാത്ത 20  ഗവൺമെൻ്റ് ഹൈസ്കൂളുകൾ ഹയർ  സെക്കന്ററിയായി മാറ്റാൻ ഉള്ള നടപടികൾക്ക് മേൽനോട്ടം വഹിക്കാമെന്ന് എം.എൽ.എ. ഉറപ്പ് നൽകി.

The post മലപ്പുറം ജില്ലയിൽ പുതിയ ഹയർ സെക്കന്ററി ബാച്ചുകൾ അനുവദിക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ് appeared first on Valanchery Online.

മുക്കിലപ്പീടിക ഡിവിഷനിലെ നിർധനരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു
വളാഞ്ചേരി: കോറോണ വ്യാപനത്തിന്റെയും  ലോക്ക്ഡൗണിന്റെയും സാഹചര്യത്തിൽ നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് വെൽഫെയർ പാർട്ടി മുക്കിലപ്പീടിക ഡിവിഷൻ കമ്മിറ്റിയുടെയും ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. വിതരണം ചെയ്യാനുള്ള പഠനോപകരണ കിറ്റ് ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിലിന് കൈമാറി ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കൺവീനർ യു.  മുബാരിസ് നിർവഹിച്ചു.

ദിവസക്കൂലിക്കാരും ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരും വലിയ പ്രയാസങ്ങളാണ് അനുഭവിക്കുന്നതെന്നും അത്തരം കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതാണ് ഈ സൽകർമമെന്നും കൗൺസിലർ താഹിറ ഇസ്മായിൽ അഭിപ്രായപ്പെട്ടു. വെൽഫെയർ പാർട്ടി മുക്കിലപ്പീടിക ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് പി. യാസീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് യു. മുജീബ് റഹ്മാൻ, ഡിവിഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് സൈതാലി പി.പി, ഫസലുറഹ്മാൻ കെ.വി, ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകരായ റമദാൻ അനസ്, പി. ത്വയ്യിബ് എന്നിവർ പങ്കെടുത്തു.

The post മുക്കിലപ്പീടിക ഡിവിഷനിലെ  നിർധനരായ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

എൻജിനിയറിങ് കോളേജുകളിൽ മുന്നാക്ക സംവരണം; മന്ത്രി ജലീലിന്റെ വീടിന് മുന്നിൽ ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു
വളാഞ്ചേരി : ന്യൂനപക്ഷ പദവി മറികടന്ന് എൻജിനിയറിങ് കോളേജുകളിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തിയെന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സമിതി പ്രവർത്തകർ മന്ത്രി ജലീലിന്റെ വളാഞ്ചേരിയിലെ വീട്ടിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി കെ.കെ. അഷറഫ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി മുഹമ്മദ് ഹംസ അധ്യക്ഷത വഹിച്ചു. അജ്മൽ തോട്ടോളി, കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയംഗങ്ങളായ സാലിഹ് വളാഞ്ചേരി, കെ.വി. ഷാജസ് എന്നിവർ പ്രസംഗിച്ചു. റഫീഖ് വെങ്ങാട്, രാശിഖ് റഹ്‌മാൻ, ഷബീബ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

The post എൻജിനിയറിങ് കോളേജുകളിൽ മുന്നാക്ക സംവരണം; മന്ത്രി ജലീലിന്റെ വീടിന് മുന്നിൽ ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു appeared first on Valanchery Online.

യൂണിയൻ തിരഞ്ഞെടുപ്പിൽ മികച്ച വിജയം – ഫ്രറ്റേണിറ്റി
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ കോളേജുകളിൽനടന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്. സ്വന്തമായി അഞ്ച് യൂണിയനുകളും മുന്നണിയുടെ ഭാഗമായി മൂന്ന് യൂണിയനും നേടിയെന്ന് ജില്ലാ പ്രസിഡന്റ് കെ.കെ. അഷ്‌റഫ് പറഞ്ഞു.

എസ്.എഫ്.ഐ. – എം.എസ്.എഫ്. – കെ.എസ്.യു. സഖ്യത്തെ പരാജയപ്പെടുത്തി പൂപ്പലം അജാസ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ യൂണിയൻ നേടി. യു.ഡി.എസ്.എഫുമായി സഖ്യംചേർന്ന് വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിലും മഞ്ചേരി ഇ.കെ.സിയിലും എസ്.എഫ്.ഐയുമായി സഖ്യംചേർന്ന് അരീക്കോട് സുല്ലമുസ്സലാമിലും ഫ്രറ്റേണിറ്റി യൂണിയൻ ഭരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

The post യൂണിയൻ തിരഞ്ഞെടുപ്പിൽ മികച്ച വിജയം – ഫ്രറ്റേണിറ്റി appeared first on Valanchery Online.

ആസാം പൗരത്വ ഭേദഗതി ബില്ലിനെതിരെ പൂക്കാട്ടിരി സഫ കോളേജ് ഫ്രട്ടേണിറ്റി യൂണിറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
എടയൂർ: പൂക്കാട്ടിരി സഫ കോളേജ് ഫ്രട്ടേണിറ്റി യൂണിറ്റ് ആസാം പൗരത്വ ഭേദഗതി ബില്ലിനെതിരെ കോളേജിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൂക്കാട്ടിരി അങ്ങാടിയിൽ സമാപിച്ച പ്രതിഷേധ പ്രകടനം എഫ്.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം അനീസ് എടയൂർ ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിറ്റ് ഭാരവാഹികളായ ഇഹ്‌ജസ് മുഹമ്മദ്, അസ്ലം ഹാദി അമീൻ, ജസ്ന, ഹിബ, അജ്മൽ, ഷഹീൻ തുടങ്ങിയവർ സംസാരിച്ചു.

The post ആസാം പൗരത്വ ഭേദഗതി ബില്ലിനെതിരെ പൂക്കാട്ടിരി സഫ കോളേജ് ഫ്രട്ടേണിറ്റി യൂണിറ്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.