fraternity movement Archives - Valanchery Online
എൻജിനിയറിങ് കോളേജുകളിൽ മുന്നാക്ക സംവരണം; മന്ത്രി ജലീലിന്റെ വീടിന് മുന്നിൽ ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു
വളാഞ്ചേരി : ന്യൂനപക്ഷ പദവി മറികടന്ന് എൻജിനിയറിങ് കോളേജുകളിൽ മുന്നാക്ക സംവരണം ഏർപ്പെടുത്തിയെന്നാരോപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സമിതി പ്രവർത്തകർ മന്ത്രി ജലീലിന്റെ വളാഞ്ചേരിയിലെ വീട്ടിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി കെ.കെ. അഷറഫ് ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി മുഹമ്മദ് ഹംസ അധ്യക്ഷത വഹിച്ചു. അജ്മൽ തോട്ടോളി, കോട്ടയ്ക്കൽ മണ്ഡലം കമ്മിറ്റിയംഗങ്ങളായ സാലിഹ് വളാഞ്ചേരി, കെ.വി. ഷാജസ് എന്നിവർ പ്രസംഗിച്ചു. റഫീഖ് വെങ്ങാട്, രാശിഖ് റഹ്‌മാൻ, ഷബീബ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
The post എൻജിനിയറിങ് കോളേജുകളിൽ മുന്നാക്ക സംവരണം; മന്ത്രി ജലീലിന്റെ വീടിന് മുന്നിൽ ഫ്രറ്റേണിറ്റി പ്രതിഷേധിച്ചു appeared first on Valanchery Online.
പ്ലസ് വൺ സീറ്റ് വർധനവ് അവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് എം.എൽ.എക്ക് നിവേദനം നൽകി
20 ശതമാനം പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചത് കൊണ്ട് തീരുന്നതല്ല നിലവിലെ പ്രതിസന്ധി. കഴിഞ്ഞ വർഷം വർധിപ്പിച്ച 10 ശതമാനം സീറ്റ് ഭൗതിക സൗകര്യമില്ലാത്തതിനാൽ സ്വീകരിക്കാത്ത സ്കൂളുകളുണ്ട്. സീറ്റ് ക്ഷാമം അനുവദിക്കുന്ന മലബാർ മേഖലയിൽ നിലവിൽ തന്നെ ഒരു ക്ലാസിൽ അമ്പതിലധികം വിദ്യാർഥികളുണ്ട്. ഇനിയത് അറുപതിനും മുകളിലാകും. ഇത്രയധികം വിദ്യാർഥികൾ ഒരു ക്ലാസിലുണ്ടാകുമ്പോൾ അനുഭവിക്കുന്ന ദുരിതം പറയേണ്ടതില്ല. അധിക ബാച്ചുകളനുവദിച്ചാലേ ഹയർ സെക്കന്ററി മേഖലയിൽ മലബാർ മേഖല അനുഭവിക്കുന്ന പ്രതിസന്ധിക്ക് അറുതിയാവൂവെന്നും നിവേദനത്തിലൂടെ എം. എൽ. എ യോട് ആവശ്യപ്പെട്ടു. സർക്കാർ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കണമെങ്കിൽ അതിനനുസരിച്ച ഭൗതിക സൗകര്യങ്ങളും ഉണ്ടാകേണ്ടതുണ്ട്. സ്ഥിരമായ പരിഹാരം ഈ രംഗത്ത് സർക്കാർ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിനുള്ള പാക്കേജുകൾ അടിയന്തരമായ പ്രഖ്യാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഫ്രറ്റേണിറ്റി കോട്ടക്കൽ മണ്ഡലം കൺവീനർ ഫൈസൽ കുറ്റിപ്പുറം, മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഫ്സൽ പി, സൽമാൻ കെ., കെ. വി. സജാസ് എന്നിവർ സംബന്ധിച്ചു. വളാഞ്ചേരി നഗരസഭാ കൗൺസിലർ പി.പി. ഹമീദും കൂടെയുണ്ടായിരുന്നു.
The post പ്ലസ് വൺ സീറ്റ് വർധനവ് അവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് എം.എൽ.എക്ക് നിവേദനം നൽകി appeared first on Valanchery Online.