fotball academy Archives - Valanchery Online

എം.എസ്.പി ഫുട്‌ബോൾ അക്കാദമിയിൽ ചേരാൻ ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം: എം.എസ്.പി ഫുട്ബോൾ അക്കാദമിയുടെ ഐ ലീഗ് ടീമിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. 2003, 2004, 2006 വർഷങ്ങളിൽ ജനിച്ചവർക്ക് പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഭക്ഷണം, താമസം, വിദ്യാഭ്യാസം, പരിശീലനം എന്നിവ സൗജന്യം. താൽപ്പര്യമുള്ളവർ 12ന് രാവിലെ ഏഴിന് ജനന സർട്ടിഫിക്കറ്റുമായി മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തണം. 2003, 2004 വർഷത്തിൽ ജനിച്ചവർ ജില്ലയെ പ്രതിനിധീകരിച്ച സർട്ടിഫിക്കറ്റുമായി വരണം. ഫോൺ:- 9388280680, 9562022783, -7907125217.

The post എം.എസ്.പി ഫുട്‌ബോൾ അക്കാദമിയിൽ ചേരാൻ ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.