formation Archives - Valanchery Online

വളാഞ്ചേരി ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കണം; ജില്ലാ റവന്യു അസംബ്ലിയിൽ ആവശ്യമുന്നയിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
കോട്ടയ്ക്കൽ : വളാഞ്ചേരി ആസ്ഥാനമായി താലൂക്ക് രൂപവത്‌കരിക്കണമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് റവന്യൂവകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ ചേർന്ന മൂന്നാമത് ജില്ലാ റവന്യൂ അസംബ്ലിയിലാണ് എം.എൽ.എ. ഇക്കാര്യം ആവശ്യപ്പെട്ടത്. ജനസംഖ്യയുടെ ആനുപാതികമായ വികസനങ്ങളും സേവനങ്ങളും ജനങ്ങൾക്കു ലഭ്യമാകാൻ താലൂക്ക് വിഭജനം സഹായകരമാകുമെന്നും എം.എൽ.എ. പറഞ്ഞു. വളാഞ്ചേരി ട്രഷറിക്ക് പുതിയ കെട്ടിടം നിർമിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച സ്ഥലം ഏറ്റെടുക്കുന്നതിന്റെ സാങ്കേതിക നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റിപ്പുറം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമാണം, ബജറ്റിൽ തുക വകയിരുത്തിയ കോട്ടയ്ക്കൽ മിനി സിവിൽസ്റ്റേഷൻ നിർമാണം വേഗത്തിലാക്കണം തുടങ്ങിയ കാര്യങ്ങൾ എം.എൽ.എ. ശ്രദ്ധയിൽപ്പെടുത്തി.

The post വളാഞ്ചേരി ആസ്ഥാനമാക്കി പുതിയ താലൂക്ക് രൂപവത്കരിക്കണം; ജില്ലാ റവന്യു അസംബ്ലിയിൽ ആവശ്യമുന്നയിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.