footy arena Archives - Valanchery Online

എടയൂർ യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഫ്ല‌ഡ് ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന്
എടയൂർ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡ് യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റ് ഇന്ന് വൈകിട്ട് 7-30ന് കൊളമംഗലം ബാവപ്പടിയിലെ Footy Arena ടർഫിൽ വെച്ച് നടക്കും. കേരള ബ്ലാസ്റ്റേഴ്‌സ് താരവും, സന്തോഷ്‌ ട്രോഫി കേരള ടീം സ്‌ട്രൈക്കറുമായ അഫ്ദൽ മുത്തു ഉദ്ഘാടനം ചെയ്യും. കെ. എം. അബ്ദുൽ ഗഫൂർ, റഷീദ് കിഴിശ്ശേരി, അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, മൊയ്തു എടയൂർ, പി. ഷെരീഫ് മാസ്റ്റർ, അസീസ് കോടിയിൽ,കെ. വി. സുധീർ മാസ്റ്റർ, ഉമ്മർ മാസ്റ്റർ മുട്ടിക്കൽ എം. പി. ഇബ്രാഹിം മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് നിരവധി ടീമുകൾ ടൂർണ്ണമെന്റിൽ മാറ്റുരക്കും.

The post എടയൂർ യൂത്ത് ലീഗ് കമ്മറ്റി സംഘടിപ്പിക്കുന്ന ഒന്നാമത് ഫ്ല‌ഡ് ലൈറ്റ് ഫുട്‌ബോൾ ടൂർണമെന്റ് ഇന്ന് appeared first on Valanchery Online.