footwear Archives - Valanchery Online

കോട്ടയ്ക്കലിൽ ചെരിപ്പുകടയ്ക്ക് തീപിടിച്ചു
കോട്ടയ്ക്കൽ : കോട്ടയ്ക്കൽ ടൗണിലെ ചെരിപ്പുവ്യാപാരസ്ഥാപനത്തിൽ തീപ്പിടിത്തം. പറപ്പൂർ റോഡിന്‌ എതിർവശത്തുള്ള ഷാഹിന ഷൂ പാലസിന്റെ നാലാം നിലയിലാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നേമുക്കാലിന് തീപിടിച്ചത്.

ചെരിപ്പുകളും ബാഗുകളും സൂക്ഷിച്ചിരുന്ന ഇവിടെനിന്ന് തീ ഉയരുന്നതു കണ്ട വഴിയാത്രക്കാർ പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിക്കുകയായിരുന്നു. മലപ്പുറത്തുനിന്നെത്തിയ രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന തീയണച്ചു. താഴത്തെ നിലകളിലേക്കും സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടരാത്തത് രക്ഷയായി. കാരണം വ്യക്തമായിട്ടില്ലെന്ന് തീയണയ്ക്കാൻ നേതൃത്വം നൽകിയ ജില്ലാ ഫയർ ഓഫീസർ വി.കെ. ഋത്വീജ് പറഞ്ഞു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ബാഗുകളുടെയും ചെരിപ്പുകളുടെയും പുതിയ സ്റ്റോക്ക് സൂക്ഷിച്ചിരുന്നു. താഴത്തെ നിലകളിലെ സ്റ്റെയർകേസുകളിലും ഇവ അടുക്കിയിരുന്നു. അഗ്നിരക്ഷാ ഉദ്യോഗസ്ഥർ ഇവ പുറത്തേക്ക് മാറ്റി.

The post കോട്ടയ്ക്കലിൽ ചെരിപ്പുകടയ്ക്ക് തീപിടിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ ചെരുപ്പ് ഗോഡൌണിന് തീപ്പിടിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരത്തിൽ ചെരുപ്പ് ഗോഡൌണിന് തീപ്പിടിച്ചു. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. പെരിന്തൽമണ്ണ റോഡിൽ ബസ് സ്റ്റാന്റിന് സമീപം പ്രവർത്തിക്കുന്ന ഫാമിലി ഫൂട്വെയറിന്റെ ഗോഡൌണിനാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഗോഡൌൺ പ്രവർത്തിക്കുന്നത്. തുടക്കത്തിൽ കറുത്ത പുകമൂടിയ അവസ്ഥയിലായിരുന്നെങ്കിലും ക്രമേണ തീ ആളികത്താൻ തുടങ്ങി. തീപ്പിടിച്ചതോടെ ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാരും ചെരുപ്പ് കട ജീവനക്കാരും ചേർന്ന് സാധനങ്ങൾ മാറ്റാനും തുടങ്ങി. പൊന്നാനിയിൽ നിന്നും തിരൂരിൽ നിന്ന് 4 യൂണിറ്റ് ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്. ഒന്നാം നിലയിലെ മൂന്ന് മുറികളോളം കത്തി നശിച്ചതായി ബന്ധപ്പെട്ടവർ പറഞ്ഞു. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് എസ്.ഐ രാജേഷ്, അബ്ദു റഹിമാൻ, ജോൺസൺ, ഫയർ ഫോഴ്സ് ഓഫീസർ മദനമോഹനൻ,  വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് പത്മകുമാർ, കൌൺസിലർ കെ.വി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

The post വളാഞ്ചേരിയിൽ ചെരുപ്പ് ഗോഡൌണിന് തീപ്പിടിച്ചു appeared first on Valanchery Online.

വില്ലേജ് ഓഫിസുകളിൽ ഇനി മുതൽ ചെരിപ്പ് പുറത്തിടേണ്ട
വില്ലേജ് ഓഫീസുകളിൽ കയറുന്ന ജനങ്ങൾ അവരുടെ പാദരക്ഷകൾ ഓഫീസിന് വെളിയിൽ അഴിച്ചുവയ്ക്കണമെന്ന അലിഖിതനിയമം ഇനി ഇല്ല. ഈ വിഷയത്തിൽ റവന്യു വകുപ്പ് തന്നെ ഒരു വ്യക്തത കൊണ്ടുവന്നിരിക്കുന്നു. ഇത് വിലക്കികൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു.

ഇത്തരത്തിൽ ചെരിപ്പ് പുറത്തിടുന്നത് തെറ്റായ കീഴ് വഴക്കവും മേലാള കീഴാള മനസ്ഥിതി ഉളവാക്കുന്ന ഒരു വ്യവസ്ഥയുമാണെന്ന് പറയുന്നു. ഈ സാഹചര്യത്തിൽ വില്ലേജ് ഓഫീസിനുള്ളിൽ പാദരക്ഷകൾ  ധരിച്ച് പ്രവേശിക്കുന്നതിന് പൊതുജനങ്ങളോട് തടസ്സം പറയുവാൻ പാടുള്ളതല്ലെന്നും ആരെങ്കിലും അങ്ങനെ ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് ആവശ്യമില്ല എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അവരെ ബോധ്യപ്പെടുത്തേണ്ടതുമാണെന്ന് ഉത്തരവിൽ പറയുന്നു.

പല വില്ലേജ് ഓഫീസുകളിലും പാദരക്ഷകൾ പുറത്ത് അഴിച്ച് വയ്ക്കണം എന്ന ബോർഡ് വച്ചതിന്റെ പശ്ചാത്തലത്തിലാണി ഉത്തരവ്.

The post വില്ലേജ് ഓഫിസുകളിൽ ഇനി മുതൽ ചെരിപ്പ് പുറത്തിടേണ്ട appeared first on Valanchery Online.