football players Archives - Valanchery Online

എം ഇ എസ് മമ്പാട് കോളേജിലെ പൂർവ്വ വിദ്യാർത്ഥി ഫുട്ബോൾ താരങ്ങൾ ഒത്തുചേരുന്നു
മലപ്പുറം:രാജ്യത്ത് മികച്ച ഫുട്ബോൾ താരങ്ങളെ സമ്മാനിച്ച എം ഇ എസ് മമ്പാട് കോളേജിലെ 1978 മുതൽ 2010 വരെയുള്ള ഫുട്ബോൾ കളിക്കാരെ ഒരുമിച്ച് ആദരിക്കലും സൗഹൃദ മൽസരവും നടത്തുമെന്ന് അരീക്കോട് ചേർന്ന പ്രസ് മീറ്റിൽ സംഘാടകർ അറിയിച്ചു.ജനുവരി 16ന് അരീക്കോട് പത്തനാപുരം ടർഫ് ഗ്രൗണ്ടിൽ വൈകിട്ട് 6 മണിക്ക് നടത്തുന്ന സൗഹൃദ ഫുട്ബോൾ മൽസരം മുൻ ഇൻ്റർനാഷണൽ ഫുട്ബോൾ താരം യു ഷറഫലി നിർർവ്വഹിക്കും. മുൻ സംസ്ഥാനതാരങ്ങളായ പോൾസൺ, അനിൽ (കെസി ഇ ബി ) ഇസ്മയിൽ (റെയിൽവെ ,) ഹബീബ് റഹ് മാൻ ,സുരേന്ദ്രൻ മങ്കട, അബ്ദുൽ റഷീദ് (കേരള പോലിസ് ) തുടങ്ങിയവർ സൗഹൃദ മൽസരത്തിൽ പങ്കെടുക്കും.

കേരള ഫുട്ബോൾ അസോസിയേഷൻ (KFA) വൈസ് പ്രസിഡൻ്റ് കാഞ്ഞിരാല അബദുൽ കരിമിൻ്റെ അധ്യക്ഷതയിൽ മമ്പാട്എംഇഎസ് കോളേജിലെ പഴയ ഫുട്ബോൾ താരങ്ങൾ സീനിയർ താരങ്ങൾ ഉൾപ്പെടെയുള്ളവരെ ആദരിക്കുകയും മൽസരത്തിന് ശേഷം പത്തനാപുരം അൽകോവ് ഓഡിറ്റോറിയത്തിൽ വെച്ച് സൗഹൃദ സംഗമവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മമ്പാട് കോളേജിലെ ഫുട്ബോൾ താരങ്ങളായിരുന്നവർ വിവിധ മേഖലകളിൽ രാജ്യത്തിനകത്തുംവിദേശങ്ങളിൽ നിന്നും സംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. സീനിയർ താരങ്ങളായിരുന്ന സലാം ബിപിസിഎൽ, കെ വി ജാഫർ, എം പി ബി ഷൗക്കത്ത്, റഫീഖ് ഈപ്പൻ, മുനീർ ബാബു വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.

The post എം ഇ എസ് മമ്പാട് കോളേജിലെ പൂർവ്വ വിദ്യാർത്ഥി ഫുട്ബോൾ താരങ്ങൾ ഒത്തുചേരുന്നു appeared first on Valanchery Online.