football mela Archives - Valanchery Online

എടയൂർ കെ.എം.യു.പി സ്കൂളിൽ ഫുട്ബോൾ മേള സംഘടിപ്പിച്ചു
എടയൂർ കെ. എം യു. പി സ്കൂൾ സ്കൂൾ തല ഫുട്ബോൾ മേള 2019ദേശീയ ബേസ് ബോൾ താരം ശിഹാബുദ്ധീൻ നമ്പ്രത്ത് ഉദ്ഘാടനം ചെയ്തു.. ഇ. മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനേജർ പി. പി. പ്രേമജ ടീച്ചർ, പി. ടി. എ. പ്രസിഡന്റ് ഷാജി പൂക്കാട്ടിരി, കെ പി. മണികണ്ഠൻ, എച്ച്. എം. വനജ കുമാരി ടീച്ചർ, കെ.എ ശറഫുദ്ധീൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഇരുപത്തി ഒന്ന് ടീമുകൾ പങ്കെടുത്ത മേളയിൽ ഗ്രീൻ ഹൌസിലെ എ ടീം ഒന്നാം സ്ഥാനവും, ബ്ലൂ ഹൌസിലെ ഡി. ടീം രണ്ടാം സ്ഥാനവും നേടി. ബ്ലൂ ഹൌസിലെ എ ടീം മൂന്നാം സ്ഥാനവും, സി ടീം നാലാം സ്ഥാനവും നേടി. മികച്ച കളിക്കാരനായി ബ്ലൂ ഹൌസിലെ മുഹമ്മദ്‌ ഫായിസും, ഗോൾ കീപ്പറായി ഗ്രീൻ ഹൌസിലെ മുഹമ്മദ്‌ ഫിനാനും, മികച്ച സ്റ്റോപ്പറായി യെല്ലോ ഹൌസിലെ മുഹമ്മദ്‌ ജാസിറും തെരഞ്ഞെടുക്കപ്പെട്ടു.

വിജകൾക്ക് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമീർ ട്രോഫികൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ മെമ്പർ കെ. പി. സത്താർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മെമ്പർ പള്ളത്ത് വേലായുധൻ, പി. ടി. എ. വൈസ് പ്രസിഡന്റ് കരീം നാലകത്ത്, റാണി ജി. നമ്പ്യാർ, കെ. ജയ ചന്ദ്രൻ, എം. ഉമ്മർ, പി. എം മരക്കാരലി എന്നിവർ പ്രസംഗിച്ചു. വി.ആർ രേഖ, വി അബ്ദുസമദ്, എം.പി രാധാമണി, സി.പി ഷഹനാസ്, എം.പി ബാബു, പി.പി പ്രീത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

The post എടയൂർ കെ.എം.യു.പി സ്കൂളിൽ ഫുട്ബോൾ മേള സംഘടിപ്പിച്ചു appeared first on Valanchery Online.