football club Archives - Valanchery Online

വളാഞ്ചേരി കേരള സീഡ്സ് എഫ്.സിയുടെ പ്രോമോ വീഡിയോ പുറത്തിറങ്ങി
വളാഞ്ചേരി ആസ്ഥാനമാക്കി തുടങ്ങിയ കേരള സീഡ്സ് എഫ്.സിയുടെ തകർപ്പൻ പ്രോമോ വീഡിയോ പുറത്തിറങ്ങി. സ്കൂൾ തലത്തിൽ നിന്ന് വിദ്യാർഥികളെ മികച്ച ഫുട്ബോൾ താരങ്ങളാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ ഈ ക്ലബ് ചുരുങ്ങിയ കാലയളവിൽ തന്നെ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ കോയമ്പത്തൂരിൽ നടന്ന അണ്ടർ 13 അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ സീഡ്സിലെ കുട്ടികൾ വീഡിയോയിൽ അണിനിരക്കുന്നുണ്ട്. സീഡ്സ് ക്ലബിലെ റജിസ്റ്റ്രേഷന്റെ ഭാഗമായാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. സംവിധായകൻ ലാൽ ജോസും ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ പങ്കുവെച്ചിരുന്നു.

വീഡിയോ കാണാം

The post വളാഞ്ചേരി കേരള സീഡ്സ് എഫ്.സിയുടെ പ്രോമോ വീഡിയോ പുറത്തിറങ്ങി appeared first on Valanchery Online.

വളാഞ്ചേരി സീഡ്സ് ക്ലബ് താരങ്ങളുടെ ചിറകിലേറി ഗോകുലം എഫ്.സിക്ക് ഇന്റർനാഷണൽ കപ്പ് ഓഫ് ജോയ് അണ്ടർ 13 കിരീടം
കോയമ്പത്തൂർ: കോയമ്പത്തൂരിൽ നടന്ന ഇന്റർനാഷനൽ കപ്പ് ജോയ് ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലം എഫ്സി അണ്ടർ 13 ടീം ജേതാക്കൾ.  വളാഞ്ചേരിയിലെ റസിഡൻഷ്യൽ അക്കാദമിയിൽ പരിശീലിക്കുന്ന ടീം ഫൈനലിൽ ബെംഗളൂരു എഫ്സിയുടെ അണ്ടർ 13 ടീമിനെയാണ് തോൽപിച്ചത് (5–1). ഗ്രൂപ്പ് ചാംപ്യൻമാരായി സെമിയിലെത്തിയ ഗോകുലം സെമിയിൽ ചെന്നൈയിൻ എഫ്സിയെ തോൽപിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ടൂർണമെന്റിലാകെ ഗോകുലം ടീം 45 ഗോളുകൾ നേടി.

ഗോകുലം എഫ്.സി ക്ക് വേണ്ടി കളിച്ചത് 4 ‘കേരളാ സീഡ്സ് ഫുട്ബോൾ ക്ലബ്’ താരങ്ങൾ! ഹസീബ് – പൈലിപ്പുറം, അൻഷദ് ഫെബിൻ – മൂച്ചിക്കൽ, സജാൻ – പാണ്ടികശാല, ഷഹബാസ് – ഇരിമ്പിളിയം. ടീമിന്റെ ക്യാപ്റ്റനായ ഹസീബും അൻഷാദും ഷഹമാസും മിഡ്ഫീൽഡർമാരാണ്. സജാൻ മികച്ചൊരു വിങ്ങ് ബാക്കും. വളാഞ്ചേരിയുടേയും പരിസരപ്രദേശങ്ങളിലേയും കായികമേഖലക്ക് എന്നെന്നും ഓർത്തുവക്കാവുന്നതാണ് കേരള സീഡ്സ് എഫ്.സിയിലെ കുട്ടികളിലൂടെ ലഭിച്ച ഈ നേട്ടം.

ഇന്ന് ഉച്ചയോടെ കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ വണ്ടിയിറങ്ങുന്ന കുട്ടികൂട്ടത്തിന് ഗംഭീര സ്വീകരണമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.

The post വളാഞ്ചേരി സീഡ്സ് ക്ലബ് താരങ്ങളുടെ ചിറകിലേറി ഗോകുലം എഫ്.സിക്ക് ഇന്റർനാഷണൽ കപ്പ് ഓഫ് ജോയ് അണ്ടർ 13 കിരീടം appeared first on Valanchery Online.