footage Archives - Valanchery Online

തിരൂരിൽ നിയന്ത്രണം വിട്ട വന്ന ബസിന് മുന്നിലകപ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാഴിരക്ക്-വീഡിയോ
തിരൂർ:മഴയിൽ അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് തിരൂരിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരൂർ-താനൂർ റോഡിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. നടുവിലങ്ങാടി സ്വദേശി പപ്പടകാരകത്ത് മുഹമ്മദ് അഹ്നാസും ഭാര്യ റീബയും കുഞ്ഞും കാറിൽ വരുമ്പോഴാണ് സ്വകാര്യ ബസ് കടന്ന് വരുന്നത്. അമിതവേഗത്തിൽ വരുന്നതിനിടെ ചാറ്റൽമഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട സ്വകാര്യബസ് കാറിന് സമീപം റോഡിന് കുറുകെ നിൽക്കുന്നതാണ് ദൃശ്യത്തുലുള്ളത്.

കാറിന്റെ ഡാഷ്ബോർഡിൽ ഘടിപ്പിച്ച ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. സംഭവശേഷം വാഹനം നിറുത്തി കാര്യങ്ങൾ സംസാരിക്കാനോ മറ്റുമായി ബസ് നിർത്താനോ ജീവനക്കാർ തയ്യാറായില്ലെന്ന് നിന്നും രക്ഷപ്പെട്ട മുഹമ്മദ് അഹ്നാസ് പറഞ്ഞു. കെഎൽ 55 ബി 6073 നമ്പർ ‘റോസ്’ എന്ന ബസാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിഷയത്തിൽ പരാതിക്കൊരുങ്ങുകയാണ് കാറുടമ.

വീഡിയോ

The post തിരൂരിൽ നിയന്ത്രണം വിട്ട വന്ന ബസിന് മുന്നിലകപ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാഴിരക്ക്-വീഡിയോ appeared first on Valanchery Online.

കുറ്റിപ്പുറത്ത് രണ്ട് കടകളിൽ മോഷണം-വീഡിയോ
കുറ്റിപ്പുറം: വ്യാപാരികളുടെ ഉറക്കംകെടുത്തി കുറ്റിപ്പുറത്ത് വീണ്ടും മോഷണം. രണ്ട് കടകളിലാണ് വെള്ളിയാഴ്ച പുലർച്ചെ മോഷണമുണ്ടായത്. നാലായിരം രൂപയും മൊബൈൽഫോണുകളുമാണ് മോഷണംപോയത്.

ഹൈവേജങ്ഷന് സമീപത്തെ കടകളിലാണ് മോഷണംനടന്നത്. ചപ്പാത്തിക്കമ്പനിയിൽനിന്ന് 4000 രൂപയും മൊബൈൽഫോണും മോഷണം പോയി. പിന്നീട്, സമീപത്തെ കോഫീഷോപ്പിൽ കയറിയ മോഷ്ടാവ് ഇവിടെനിന്ന്‌ മൊബൈൽഫോൺ മോഷ്ടിച്ചു. തൊട്ടടുത്തുള്ള തുണിക്കടയിൽ കയറാൻ ശ്രമംനടത്തിയെങ്കിലും വിജയിച്ചില്ല.

മുഖംമറച്ച മോഷ്ടാവിന്റെ ദൃശ്യങ്ങൾ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയിട്ടുള്ളത്. ഒരാൾതന്നെയാണ് എല്ലായിടത്തും മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. തുണിക്കടയുടെ ചില്ല് കല്ലുപയോഗിച്ച് പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനാൽ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു. നിർത്തിയിട്ട ലോറിയിൽനിന്ന് ബാറ്ററി മോഷണംപോയ പരാതിയും പോലീസിൽ ലഭിച്ചിട്ടുണ്ട്.

ഒരാഴ്ചമുമ്പാണ് കുറ്റിപ്പുറത്തെ മൂന്നുകടകളിൽ മോഷണം നടന്നത്. 22,000 രൂപയോളം അന്ന് കടകളിൽനിന്ന് നഷ്ടപ്പെട്ടിരുന്നു. അന്ന് സി.സി.ടി.വി.യിൽ പതിഞ്ഞ മോഷ്ടാവിനോട് രൂപസാദൃശ്യമുള്ളയാളാണ് വെള്ളിയാഴ്ചയും മോഷണംനടത്തിയിട്ടുള്ളത്. മേഖലയിൽ മോഷണംപതിവായത് പോലീസിനും തലവേദനയായിട്ടുണ്ട്.

Summary: cctv footage of theft in a chappathi company at kuttippuram

The post കുറ്റിപ്പുറത്ത് രണ്ട് കടകളിൽ മോഷണം-വീഡിയോ appeared first on Valanchery Online.