foorball Archives - Valanchery Online
	1	</sy:updateFrequency>
foorball Archives - Valanchery Online
സഹോദയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; എം.ഇ.എസ്. സെൻട്രൽ സ്കൂൾ തിരൂർ ജേതാക്കളായി
മാറക്കര: മലപ്പുറം സെൻട്രൽ സഹോദയയും സി.ബി.എസ്.ഇ. സ്കൂൾ മനേജ്‌മെന്റ് അസോസിയേഷനും ചേർന്ന് കാടാമ്പുഴ മരവട്ടം ഗ്രേസ്‌വാലി സ്കൂളിൽ സംഘടിപ്പിച്ച തിരൂർമേഖലാ ഇന്റർ സ്കൂൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് മത്സരം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ അണ്ടർ-12 വിഭാഗത്തിൽ എം.ഇ.എസ്. സെൻട്രൽ സ്കൂൾ തിരൂർ ജേതാക്കളായി. വളാഞ്ചേരി എം.ഇ.എസ്. രണ്ടും പന്താവൂർ സംസ്കൃതി സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. 14-വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലും ഒന്നും […]
The post സഹോദയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്; എം.ഇ.എസ്. സെൻട്രൽ സ്കൂൾ തിരൂർ ജേതാക്കളായി appeared first on Valanchery Online.
മാറക്കര: മലപ്പുറം സെൻട്രൽ സഹോദയയും സി.ബി.എസ്.ഇ. സ്കൂൾ മനേജ്‌മെന്റ് അസോസിയേഷനും ചേർന്ന് കാടാമ്പുഴ മരവട്ടം ഗ്രേസ്‌വാലി സ്കൂളിൽ സംഘടിപ്പിച്ച തിരൂർമേഖലാ ഇന്റർ സ്കൂൾ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് മത്സരം സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ അണ്ടർ-12 വിഭാഗത്തിൽ എം.ഇ.എസ്. സെൻട്രൽ സ്കൂൾ തിരൂർ ജേതാക്കളായി. വളാഞ്ചേരി എം.ഇ.എസ്. രണ്ടും പന്താവൂർ സംസ്കൃതി സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി.
14-വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ തിരൂർ, വളാഞ്ചേരി എം.ഇ.എസ്. സ്കൂളുകൾക്കാണ്. മൂന്നാംസ്ഥാനം ക്യാമ്പ് ആൻഡ്‌ എം അയിലക്കാട് നേടി. അണ്ടർ 17-വിഭാഗത്തിൽ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളാണ് ജേതാക്കൾ. എം.ഇ.എസ്. പുത്തനത്താണി രണ്ടും ക്യാമ്പ് ആൻഡ്‌ എം അയിലക്കാട് മൂന്നാം സ്ഥാനക്കാരുമായി. സമാപനസമ്മേളനം ഗ്രെയ്‌സ്‌വാലി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് സെക്രട്ടറി അബ്ദുൽഖാദർ ഹാജി ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽമാരായ കെ.വി. അബ്ദുൽഹമീദ്, ജോബിൻ സെബാസ്റ്റ്യൻ, നൗഫൽ പുത്തൻപീടിയേക്കൽ, മാനേജർമാരായ വി.പി. കാസിം, ഫൈസൽ വാഫി കാടാമ്പുഴ, പി.ടി.എ. പ്രസിഡന്റ് ഫൈസൽ കാഞ്ഞിരപ്പറമ്പിൽ, സെൻട്രൽ സഹോദയ ട്രഷറർ ഫാ. തോമസ്, എൻ.കെ. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
‘സന്തോഷാരവം’ വിളംബര ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി
മലപ്പുറം: ഏപ്രിൽ 16- മെയ് 2 വരെ പയ്യനാട് സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കുന്ന 75th സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണ്ണമെന്റ് പ്രചാരണാർഥം നടക്കുന്ന സന്തോഷാരവം, ഗോളടിക്കൂ..സമ്മാനം നേടൂ.. ജില്ലാ തല വിളംബര ജാഥക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി. വിളംബര ജാഥയെ വളാഞ്ചേരി നഗരസഭാ ഓഫീസിന്റെ പരിസരത്തു നിന്നും സ്വീകരിച്ച് പേ പാർക്കിങ്ങ് ഗ്രൗണ്ടിലേക്ക് ആനയിച്ചു. വിളംബര ജാഥ വളാഞ്ചേരി നഗരസഭ […]
The post ‘സന്തോഷാരവം’ വിളംബര ജാഥയ്ക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകി appeared first on Valanchery Online.
സെൽഫി മത്സരവും, ഷൂട്ടൗട്ട് മത്സരവും നടന്നു. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മാരായ സി.എം റിയാസ്, മാരാത്ത് ഇബ്രാഹിം, ദീപ്തി ശൈലേഷ്, റൂബി ഖാലിദ്, കൗൺസിലർമാരായ ഇ.പി അച്യുതൻ, ഈസ നമ്പറത്ത്, സദാനന്ദൻ, ഖമറുസ്സമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി പത്മ കുമാർ, നഗരസഭയിലെ വിവിധ കൗൺസിലർമാർ, എമ്പയർ കോളേജ് വിദ്യാർത്ഥികൾ, ക്ലബ് പ്രതിനിതികൾ എന്നിവർ പങ്കെടുത്തു. സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി ഹൃഷികേശ് കുമാർ, കെ.എ. നാസർ, കൃഷ്ണനാഥ്. സ്പോർട്സ് കൗൺസിൽ കോച്ചുമാരായ സിജി, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിളംബര ജാഥ ഏപ്രിൽ ഒന്നിന് വൈകീട്ട് 5.30ന് മഞ്ചേരിയിലാണ് സമാപിക്കുക.
			<slash:comments>0</slash:comments>
ചെരാത് അഖിലേന്ത്യാ സെവൻസ് ടൂർ‌ണമെന്റ് ഇന്നുമുതൽ
വളാഞ്ചേരി ∙ മൈതാനം ഒരുങ്ങി; ചെരാത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർ‌ണമെന്റിനു ഇന്നാരംഭം. താണിയപ്പൻകുന്നിൽ സജ്ജമാക്കിയ മൂവായിരംപേർക്ക് ഇരിപ്പിട സൗകര്യമുള്ള മൈതാനിയുടെ നിർമാണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. ഫ്ലഡ്‍ലിറ്റ് സംവിധാനവും ഒരുക്കി. ഇന്നു രാത്രി എട്ടിനു വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. നയൻസ് ഫുട്ബോൾ ദേശീയ ചാംപ്യന്മാരായ കേരള ടീം ക്യാപ്റ്റൻ റിനു വെട്ടിച്ചിറയെയും ദേശീയതലത്തിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത […]
The post ചെരാത് അഖിലേന്ത്യാ സെവൻസ് ടൂർ‌ണമെന്റ് ഇന്നുമുതൽ appeared first on Valanchery Online.
നയൻസ് ഫുട്ബോൾ ദേശീയ ചാംപ്യന്മാരായ കേരള ടീം ക്യാപ്റ്റൻ റിനു വെട്ടിച്ചിറയെയും ദേശീയതലത്തിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ജംഷീർ വളാഞ്ചേരിയെയും ചടങ്ങിൽ ആദരിക്കും. ഒരുമാസം നീളുന്ന ടൂർണമെന്റിൽ 22 ടീമുകൾ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക ടീമായ കാവുംപുറം ഓസ്കാറും അരീക്കോട് സെവൻസ് ബ്രദേഴ്സും തമ്മിലാണ് ഉദ്ഘാടന മത്സരം.
			<slash:comments>0</slash:comments>