food Archives - Valanchery Online
വട്ടപ്പാറ നാരായണഗിരിയിൽ തീർഥാടകർക്ക് ഇക്കുറിയും അന്നദാനം
വളാഞ്ചേരി : എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ ആസ്ഥാനമായ വട്ടപ്പാറ നാരായണഗിരിയിൽ വരുന്ന മണ്ഡല, മകരവിളക്ക് സീസണിൽ ശബരിമല തീർഥാടകർക്ക് അന്നദാനമൊരുക്കാൻ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. വൃശ്ചികം ഒന്നുമുതൽ അന്നദാനമുണ്ടാകും. ഇതിനായി എസ്.എൻ.ഡി.പി. തിരൂർ യൂണിയൻ പ്രസിഡന്റും കെ.ആർ. ഗ്രൂപ്പ് എം.ഡിയുമായ കെ.ആർ. ബാലൻ മുഖ്യരക്ഷാധികാരിയായി കമ്മിറ്റി രൂപവത്കരിച്ചു.
പതിനെട്ട് വർഷമായി എസ്.എൻ.ഡി.പി. യോഗം തിരൂർ യൂണിയനുകീഴിൽ പ്രവർത്തിക്കുന്ന വളാഞ്ചേരി മേഖലയും കെ.ആർ. ഗ്രൂപ്പുംചേർന്ന് അയ്യപ്പന്മാർക്ക് ഭക്ഷണം നൽകുന്നുണ്ട്. ആന്ധ്ര, കർണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ശബരിമല ദർശനത്തിനു പോകുന്നവർക്കാണ് ഇവിടുത്തെ അന്നദാനം വലിയ സഹായമാവുന്നത്. അതോടൊപ്പം നാരായണഗിരി ഇവർക്കൊരു ഇടത്താവളവുമാണ്. സമിതിയിലെ മറ്റ് ഭാരവാഹികൾ: സുരേഷ് പൈങ്കണ്ണൂർ (ചെയ.), ഷിജു വൈക്കത്തൂർ (കൺ.). മണി കാടാമ്പുഴ, സുഭാഷ് മാട്ടുമ്മൽ, ദാസൻ മാട്ടുമ്മൽ, ജിതേഷ് മുക്കിലപ്പീടിക, മോഹൻദാസ് കാടാമ്പുഴ, നാരായണൻ മുക്കിലപ്പീടിക, സുന്ദരൻ വലിയകുന്ന്, വേണു വൈക്കത്തൂർ, ഉണ്ണി തിരുനിലം, ബിന്ദു മണികണ്ഠൻ, ഇ.വി. മാധവി (മറ്റ് ഭാരവാഹികൾ).
The post വട്ടപ്പാറ നാരായണഗിരിയിൽ തീർഥാടകർക്ക് ഇക്കുറിയും അന്നദാനം appeared first on Valanchery Online.
വളാഞ്ചേരിയിൽ വൃത്തിഹീനമായി ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും വില്പന നടത്തുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തി നഗരസഭ അധികൃതർ
വളാഞ്ചേശി:-വളാഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗത്തിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ അനധികൃതമായി ശീതള പാനീയങ്ങളും,ഭക്ഷ്യവസ്തുക്കളും വില്‌പന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി.ജില്ലയുടെ പല ഭാഗങ്ങളിലും പകർച്ചവ്യാധികളും ജലജന്യരോഗങ്ങളും റിപ്പോർട്ടുചെയ്ത സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.യാതൊരു തരത്തിലുമുള്ള മാനദണ്ഡവും പാലിക്കാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തുന്ന സ്ഥാപനങ്ങൾ കണ്ടെത്തുകയും ആയത് നിർത്തിവെക്കുന്നതിന് നോട്ടീസ് നൽകുകയും,വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഭഷ്യവസ്തുക്കൾ കഴിക്കുന്നതുമൂലമുണ്ടാകുന്ന ഭവിഷ്യത്തുക്കളെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.നഗരസഭ ക്ലീൻസിറ്റി മാനേജർ ടി.പി അഷ്റഫ്,ആരോഗ്യ വിഭാഗം ജെ.എച്ച്.ഐ ബീരാൻകുട്ടി,പി.എച്ച്.ഐമാരായ ബിന്ദു ഡി.വി,മുഹമ്മദ് ഹഫീദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്,വരും ദിവസങ്ങളിൽ കർശന പരിശോധന ഉണ്ടാകുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.
The post വളാഞ്ചേരിയിൽ വൃത്തിഹീനമായി ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും വില്പന നടത്തുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തി നഗരസഭ അധികൃതർ appeared first on Valanchery Online.
വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ ഊട്ടുപുര സമർപ്പണം ഇന്ന്
തിരുനാവായ : വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെത്തുന്ന ഭക്തർക്കായി മലപ്പുറം ജില്ലാപഞ്ചായത്ത്‌ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 40 ലക്ഷം രൂപ ചെലവിൽ നിർമിച്ച ഊട്ടുപുര ഞായറാഴ്ച രാവിലെ 11-ന് ഭക്തർക്കായി സമർപ്പിക്കും.
ഇ.ടി. മുഹമ്മദ്‌ ബഷീർ എം.പി. സമർപ്പണം നടത്തും. കുറുക്കോളി മൊയ്തീൻ എം.എൽ.എ. അധ്യക്ഷതവഹിക്കും. ഫെബ്രുവരി അവസാനവാരം നടക്കുന്ന തീയാട്ടിനു മുൻപായി തന്നെ ഊട്ടുപുര തുറന്നു കൊടുക്കാനായതിൽ അതീവ സന്തോഷമുണ്ടെന്ന് ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.കെ. റഫീഖ, ഇസ്മായിൽ മൂത്തേടം, നസീബ അസീസ് എന്നിവർ അറിയിച്ചു.
The post വൈരങ്കോട് ഭഗവതീക്ഷേത്രത്തിലെ ഊട്ടുപുര സമർപ്പണം ഇന്ന് appeared first on Valanchery Online.
സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി “കരുതൽ” കൂട്ടായ്മക്ക് ഉച്ച ഭക്ഷണ വിതരണത്തിനുള്ള തുക കൈമാറി
വളാഞ്ചേരി:ലെൻസ്ഫെഡ് സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി വളാഞ്ചേരി ടൗണിൽ സൗജന്യ ഉച്ചഭക്ഷണം നൽകുന്ന “കരുതൽ” സംഘടനക്ക് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) പത്ത് ദിവസത്തേക്ക് ആവശ്യമായ ഉച്ചഭക്ഷണത്തിനുള്ള തുക കൈമാറി. “കരുതൽ” ഭാരവാഹികളായ ഷാജി സൽവാസ്, നിസാം വി.കെ, ഹാരിഫ് എന്നിവർ ലെൻസ്ഫെഡ് വളാഞ്ചേരി ഏരിയ പ്രസിഡണ്ട് പി.എം.ശ്രീജിത്തിൽ നിന്നും തുക ഏറ്റുവാങ്ങി. ലെൻസ്ഫെഡ് സംസ്ഥാന സമിതിയംഗം ബാബു എടയൂർ, ജില്ലാ കമ്മറ്റിയംഗം ഹൈദർ.പി, ഏരിയ സെക്രട്ടറി സോമസുന്ദരൻ പി.പി, ഹമീദ് വി.പി, ഇർഫാൻ എ തുടങ്ങിയവർ പങ്കെടുത്തു.
The post സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി “കരുതൽ” കൂട്ടായ്മക്ക് ഉച്ച ഭക്ഷണ വിതരണത്തിനുള്ള തുക കൈമാറി appeared first on Valanchery Online.
വിവാഹ വാർഷികത്തോടനുബന്ധിച്ച് കരുതൽ കൂട്ടായ്മയിലേക്ക് പൊതിച്ചോറ് നൽകി ദമ്പതികൾ
വളാഞ്ചേരി: വിശക്കുന്നവർക്ക്‌ ഭക്ഷണത്തിന് മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെതന്നെ അവരുടെ വയറുനിറയ്ക്കാൻ വളാഞ്ചേരിയിലെ ‘കരുതൽ’ എന്ന കൂട്ടായ്‌മ. വളാഞ്ചേരി നഗരത്തിൽ വില്ലേജ് ഓഫീസിനു സമീപത്തുള്ള കെട്ടിടത്തിനരികിൽ ദിവസവും ഉച്ചയ്ക്ക് 12-ന് നിശ്ചിത എണ്ണം പൊതിച്ചോറ് എത്തിക്കുകയും ആവശ്യക്കാർ എടുത്ത് കഴിക്കുകയുമാണു രീതി.
കഴിഞ്ഞദിവസം 21-ാം വിവാഹവാർഷികം ആഘോഷിച്ച സുരേഷ്‌കുമാർ മലയത്ത്-രജിത ദമ്പതിമാർ രണ്ടു ദിവസത്തേക്കുള്ള ഭക്ഷണമാണ് ‘കരുതലി’ലേക്കു നൽകിയത്. ചെഗുവേര കൾച്ചറൽ ഫോറത്തിന്റെയും വളാഞ്ചേരി മെൻ കൂട്ടായ്‌മയുടെയും പ്രവർത്തകനാണ് സുരേഷ്‌കുമാർ. ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ്‌ സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്‌ഫെഡ്) സ്ഥാപകദിനത്തിന്റെ ഭാഗമായി പത്തുദിവസത്തേക്കുള്ള ഉച്ചഭക്ഷണത്തിനുള്ള തുകയും കരുതലിലേക്ക് സംഭാവനചെയ്തു.
ലെൻസ്‌ഫെഡ് ഏരിയാ പ്രസിഡന്റ് പി.എം. ശ്രീജിത്തിൽനിന്ന് തുകയും സുരേഷ്‌കുമാറിൽനിന്ന് ഭക്ഷ്യക്കിറ്റും കരുതലിനുവേണ്ടി ഷാജി സൽവാസ് ഏറ്റുവാങ്ങി. ഞായറാഴ്‌ച ലോക്ഡൗണിനു തുല്യമായ സാഹചര്യമായിരുന്നതിനാൽ നഗരത്തിലെ ട്രോമാകെയർ വോളന്റിയർമാർക്കും കരുതലിന്റെ വകയായിരുന്നു ഉച്ചഭക്ഷണം.
The post വിവാഹ വാർഷികത്തോടനുബന്ധിച്ച് കരുതൽ കൂട്ടായ്മയിലേക്ക് പൊതിച്ചോറ് നൽകി ദമ്പതികൾ appeared first on Valanchery Online.
വളാഞ്ചേരിയിലൂടെ കടന്നുപോകുന്ന ദീർഘദൂര രാത്രിയാത്രികർക്ക് അന്നമൊരുക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ
വളാഞ്ചേരി: ലോക്ക്ഡൗൺ കാലത്ത് ദേശീയപാത 66ൽ വളാഞ്ചേരിയിലൂടെ കടന്നുപോകുന്ന ദീർഘദൂര രാത്രി യാത്രികർക്ക് ഭക്ഷണമൊരുക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. ഡി.വൈ.എഫ്.ഐ പുറമണ്ണൂർ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. ഡി.വൈ.എഫ്.ഐ ഇരിമ്പിളിയം മേഖല സെക്രട്ടറി ജംഷീർ, മേഖല ജോയിൻ്റ് സെക്രട്ടറി നിയാസ് പാറമ്മൽ, യൂണിറ്റ് സെക്രട്ടറി പ്രദീപ്, ഷാഫി വി.ടി, അഫ്സൽ എ.വി, അൻസാരി, അപ്പു എന്നിവർ പങ്കെടുത്തു.
The post വളാഞ്ചേരിയിലൂടെ കടന്നുപോകുന്ന ദീർഘദൂര രാത്രിയാത്രികർക്ക് അന്നമൊരുക്കി ഡി.വൈ.എഫ്.ഐ പ്രവർത്തകർ appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ ഡി.സി.സിയിലേക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി കെ.എസ്.ടി.എ
വളാഞ്ചേരി:വളാഞ്ചേരി മുൻസിപ്പാലിറ്റി ഡി.സി.സിയിലേക്ക് 10 ദിവസത്തേക്ക് പ്രഭാത ഭക്ഷത്തിനായുള്ള തുക കെ.എസ്.ടി.എ സബ് ജില്ലാ പ്രസിഡൻ്റ് സുനിൽ കുമാർ മുൻസിപ്പൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി. വാർഡ് കൗൺസിലർ അച്ചുതൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ സന്തോഷ്, ഷാനി,സബ് ജില്ലാ എക്സികുട്ടീവ് അജയ്കുമാർ എന്നിവർ പങ്കെടുത്തു
The post വളാഞ്ചേരി നഗരസഭ ഡി.സി.സിയിലേക്ക് ഭക്ഷണത്തിനുള്ള തുക കൈമാറി കെ.എസ്.ടി.എ appeared first on Valanchery Online.
പി.ആർ നാഥൻ ചരമവാർഷികം; ആതവനാട് ഡി.സി.സി. സെന്ററിലേക്ക് ഉച്ചഭക്ഷണം നൽകി കോൺഗ്രസ് കമ്മറ്റി
തിരുനാവായ : കോൺഗ്രസ് നേതാവായിരുന്ന കുറുമ്പത്തൂരിലെ പി.ആർ. നാഥന്റെ 15-ാം ചരമവാർഷികദിനത്തിൽ ആതവനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആതവനാട് ഡി.സി.സി. സെന്ററിലേക്ക് ഉച്ചഭക്ഷണം നൽകി. റിംഷാനി സാഹിർ, ആബിദ് മുഞ്ഞയ്ക്കൽ, ഭാസ്കരൻ നെടുതൊടി, നിഷാദ് മാട്ടുമ്മൽ, അശോകൻ, മുജീബ് ആച്ചാത്ത്, ഹുസൈൻ, സാഹിർ, ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
The post പി.ആർ നാഥൻ ചരമവാർഷികം; ആതവനാട് ഡി.സി.സി. സെന്ററിലേക്ക് ഉച്ചഭക്ഷണം നൽകി കോൺഗ്രസ് കമ്മറ്റി appeared first on Valanchery Online.
എടയൂരിലെ ഭക്ഷണ വിതരണ കാൻ്റീനിലേക്കുള്ള ഭക്ഷ്യ വിഭവങ്ങൾ കൈമാറി യൂത്ത് ലീഗ്
എടയൂർ:എടയൂർ പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന സൗജന്യ ഭക്ഷണ വിതരണ കാന്റീനിലേക് നാലാം വാർഡ് മുസ്ലിം ലീഗ് യൂത്ത് ലീഗ് കമ്മറ്റി ഭക്ഷ്യ വിഭവങ്ങൾ സംഭാവന നൽകി. കാൻ്റീൻ അടുക്കളയിലേക്കാവശ്യമായ അരി, പച്ചക്കറി, നാളികേരം, മറ്റ് പലചരക്കു സാധനങ്ങൾ, പ്രവർത്തന ഫണ്ട് എന്നിവയാണ് കൈമാറിയത്. വിഭവസമാഹാരണത്തിൽ ശംസുദ്ധീൻ സി.ടി, ആബിദ് മച്ചിഞ്ചേരി, മുനീർ എം.സി, ഫസൽ റഹ്മാൻ, ആർ.ആർ.ടി അംഗങ്ങളായ അജ്മൽ, അസ്‌ലം എന്നിവർ നേതൃത്വം നൽകി.
The post എടയൂരിലെ ഭക്ഷണ വിതരണ കാൻ്റീനിലേക്കുള്ള ഭക്ഷ്യ വിഭവങ്ങൾ കൈമാറി യൂത്ത് ലീഗ് appeared first on Valanchery Online.
പൊന്നാനിയിൽ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ഡി.ആർ.വി, എൻ.എസ്.എസ് വളണ്ടിയർമാർ
വളാഞ്ചേരി: പൊന്നാനി തീരദേശത്തുണ്ടായ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് നേരിട്ട് ചെന്ന് കിറ്റുകൾ വിതരണo ചെയ്ത് ഡിസാസ്റ്റർ റെസ്പോൺസ് വളണ്ടിയർമാരും, മലപ്പുറം വെസ്റ്റ് വളാഞ്ചേരി ക്ലസ്റ്റർ നാഷണൽ സർവീസ് സ്കീം വോളന്റീർസും.
അതിജീവനം പദ്ധതിയിലൂടെ സ്വരൂപ്പിച്ച 35000 രൂപയുടെ കിറ്റുകൾ ആണ് വളണ്ടിയർമാർ വിതരണം നടത്തിയത്. ഡി.ആർ.വിയുടെ കേരള കോ ഓർഡിനേറ്റർ അജിത് കുമാർ, എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ, ത്വയ്യിബ് മാസ്റ്റ്ർ, കാദർക്കുട്ടി മാസ്റ്റർ, വളണ്ടീയർമാരായ രാജേഷ്, ഹസ്സൻ, ശിവ പ്രസാദ് തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
The post പൊന്നാനിയിൽ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ഡി.ആർ.വി, എൻ.എസ്.എസ് വളണ്ടിയർമാർ appeared first on Valanchery Online.
എടയൂരിൽ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് ഭക്ഷ്യ വിഭവങ്ങൾ നൽകി കെ.എസ്.ടി.യു
എടയൂർ: എടയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിവരുന്ന സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക്  കുറ്റിപ്പുറം സബ് ജില്ലാ കെ.എസ്.ടി.യു, ഒരാഴ്ചത്തേക്കുള്ള ഭക്ഷ്യ വിഭവങ്ങൾ നൽകി. കെ.എസ്.ടി.യു പ്രവർത്തകരായ പി അബൂബക്കർ, എം പി ഇബ്രാഹിം, ഒ. കെ സിദീഖ്, യു ടി ഷമീർ, ഒ കെ ഷാനവാസ്, യൂത്ത് ലീഗ് ഭാരവാഹികളായ നിഷാദ് മൊയ്‌ദു, നൗഫൽ കോടിയിൽ, വി. പി. മുഹമ്മദാലി, മുഹമ്മദ് റഫീഖ്, സൈതലവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
The post എടയൂരിൽ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രത്തിലേക്ക് ഭക്ഷ്യ വിഭവങ്ങൾ നൽകി കെ.എസ്.ടി.യു appeared first on Valanchery Online.
ദുരിതകാലത്ത് സഹായമേകാൻ‘പൊതിച്ചോർ പദ്ധതി’യുമായി എടയൂർ പഞ്ചായത്ത് മുസ്‍ലിം യൂത്ത്‌ ലീഗ്
എടയൂർ: കോവിഡ് രോഗവ്യാപനത്തിൽ പ്രയാസപ്പെടുന്നവർക്ക് പൊതിച്ചോർ നൽകി യൂത്ത്‌ലീഗ് പ്രവർത്തകർ. കൺടെയ്ന്റ്‌മെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടർന്ന് എടയൂർ പഞ്ചായത്തിലെ ക്വാർട്ടേഴ്‌സുകളിലും വീടുകളിലും പ്രയാസത്തിൽ കഴിയുന്നവർക്കും അതിഥിത്തൊഴിലാളികൾക്കുമാണ് യൂത്ത് ലീഗ് പ്രവർത്തകർ പൊതിച്ചോർ എത്തിച്ചുനൽകി ആശ്വാസമേകുന്നത്.
The post ദുരിതകാലത്ത് സഹായമേകാൻ‘പൊതിച്ചോർ പദ്ധതി’യുമായി എടയൂർ പഞ്ചായത്ത് മുസ്‍ലിം യൂത്ത്‌ ലീഗ് appeared first on Valanchery Online.