food poison Archives - Valanchery Online

പാതയോരത്ത് വിൽപ്പന നടത്തിയിരുന്ന പൈനാപ്പിൾ വാങ്ങി കഴിച്ച കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു
തിരൂരങ്ങാടി : ദേശീയപാത പാതയോരത്ത് വിൽപ്പന നടത്തിയിരുന്ന പൈനാപ്പിൾ വാങ്ങി കഴിച്ച കുടുംബത്തിലെ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുന്നിയൂർ തലപ്പാറ സ്വദേശികളായ വലിയപറമ്പിൽ വീട്ടിൽ പൂക്കാടൻ അഷ്‌റഫ് (40), ഭാര്യ ഷാഹിദ (35), മകൻ അൻഷിഫ് റഹ്മാൻ(16) എന്നിവരാണ് ദേഹാസ്വസ്ഥം അനുഭവപ്പെട്ട് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.

ദേശീയപാത പടിക്കൽ ഭാഗത്ത് വാഹനങ്ങളിലെത്തിച്ച് വിൽപ്പന നടത്തുന്ന കച്ചവടക്കാരിൽ നിന്നാണ് ഇവർ പൈനാപ്പിൾ വാങ്ങിച്ചിരുന്നത്. ബുധനാഴ്ച രാത്രി പൈനാപ്പിൾ കഴിച്ച അഷ്‌രഫിനും ഭാര്യ ഷാഹിദക്കുമാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് അസഹ്യമായ വയറുവേദയും ചർദ്ദിയുമുണ്ടാവുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മകൻ അൻഷിഫ് റഹ്മാനും പൈനാപ്പിൾ കഴിച്ചതോടെ അൻഷിഫിനും ഇതേ അനുഭവമുണ്ടായി. തുടർന്നാണ് ഇവർ വ്യാഴാഴ്ച ഉച്ചയ്ക്ക് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്.

അന്യ സംസ്ഥാനങ്ങളിൽ നിന്നും വ്യാപകമായി ദിനംപ്രതി ദേശീയ പാതയോരങ്ങളിൽ വലിയ ലോറി കളിലായി എത്തിച്ചു വിൽപ്പന നടത്തുന്ന ഇത്തരം പഴവർഗ്ഗങ്ങളിൽ വൻ തോതിൽ മാരകമായ കീടനാശിനികൾ പ്രയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത്തരം പഴവർഗ്ഗങ്ങൾ വ്യാപകമായി വിൽപ്പനക്കെത്തുന്നത് തടയാൻ കർശന പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്.

The post പാതയോരത്ത് വിൽപ്പന നടത്തിയിരുന്ന പൈനാപ്പിൾ വാങ്ങി കഴിച്ച കുടുംബത്തിലെ മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു appeared first on Valanchery Online.