food grain Archives - Valanchery Online

വൈക്കത്തൂർ മെൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു
വളാഞ്ചേരി:  വളാഞ്ചേരിയിലെ സന്നദ്ധ സേവന കൂട്ടായ്മയായ വൈക്കത്തൂർ മെൻ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. വൈക്കത്തൂർ മഹാദേവക്ഷേത്രത്തിലെ ജീവനക്കാർക്കു പുറമെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾ, വ്യക്തികൾ തുടങ്ങിയവർക്കുമാണ് കിറ്റുകൾ നൽകിയത്.

വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിലെ കഴകക്കാരനായ സേതുവാര്യർക്ക് മെൻ കൂട്ടായമ പ്രസിഡന്റ് ഇ.പി. രവീന്ദ്രനാഥ് കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. മെൻ പ്രവർത്തരായ സുരേഷ്‌കുമാർ മലയത്ത്, വത്സൻ മേനോൻ, ടി.വി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു

The post വൈക്കത്തൂർ മെൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.

സമൂഹ അടുക്കളയിലേക്ക് ഭക്ഷധാന്യങ്ങൾ നൽകി അത്തിപ്പറ്റ പഴയ ചന്ത ചെൽസി ആർട്സ് ആന്റ് സ്ലോർട്സ് ക്ലബ്
എടയൂർ: എടയൂർ പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ഒരു നേരത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ നൽകി അത്തിപ്പറ്റ പഴയ ചന്ത ചെൽസി ആർട്സ് ആന്റ് സ്ലോർട്സ് ക്ലബ്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് എറ്റുവാങ്ങി. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ആർ രാജേഷ് ക്ലബ് പ്രസിഡന്റ് മുസ്തഫ, സെക്രട്ടറി നിസാർ വി, മെമ്പർ അംഗങ്ങളായ കെ ജംഷീർ, പി ഇസ്ഹാഖ്, വി ഷഫീക്ക്, സലാഹ് തങ്ങൾ, പഞ്ചായത്തംഗങ്ങളായ സി കുഞ്ഞാലി, കെ.പി വിശ്വനാഥൻ, ടി. അബ്ദുള്ളക്കുട്ടി കെ.കെ.മോഹന കൃ ഷണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

The post സമൂഹ അടുക്കളയിലേക്ക് ഭക്ഷധാന്യങ്ങൾ നൽകി അത്തിപ്പറ്റ പഴയ ചന്ത ചെൽസി ആർട്സ് ആന്റ് സ്ലോർട്സ് ക്ലബ് appeared first on Valanchery Online.

വിദ്യാർത്ഥികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ
വളാഞ്ചേരി: ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിലെ റിലീഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 275 വിദ്യാർത്ഥികൾക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. സ്കൂൾ മാനേജിംഗ് കമ്മറ്റിയുടെ സെക്രട്ടറി വി പി കുഞ്ഞുമുഹമ്മദ് പി റ്റി എ വൈസ് പ്രസിഡണ്ട് സുരേഷ് മലയത്തിന് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. പി സെയ്തലവി, സി.പി നജ്മുദ്ദീൻ, പി.ജെ അമീൻ, കെ.ടി ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.

The post വിദ്യാർത്ഥികൾക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ appeared first on Valanchery Online.

അതിഥി തൊഴിലാളികൾക്ക് സഹായഹസ്തം നീട്ടി കുറ്റിപുറം പോലീസ്
കുറ്റിപ്പുറം: കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങളുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും ഉള്ള അഥിതി തൊഴിലാളികൾക്ക് അരിയും മറ്റു അവശ്യ വസ്തുക്കളും വിതരണം ചെയ്തു. രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ച അന്നുമുതൽ ജോലികൾക്ക് പോകാൻ കഴിയാത്ത ഇവർ പല ആവിശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. ജനമൈത്രി പോലീസ് സേനാംഗങ്ങൾ ഇതിനെ തുടർന്ന് ഇവരുമായി ബന്ധപ്പെട്ടതിൽ നിന്നും പലരും ദുരിതത്തിൽ ആണെന്നു മനസ്സിലാക്കി. ചെറിയ കുട്ടികൾ ഉൾപ്പെടെയുള്ള ഇവരുടെ കുടുംബങ്ങളുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കിയ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സേനാംഗങ്ങൾ അവർക്കായി മുന്നിട്ടിറങ്ങുകയും തുടർന്ന് കറ്റിപ്പുറം പോലീസ് ഇൻസ്പെക്ടർ നാസർ സി.കെ, സബ് ഇൻസ്പെക്ടർ രഞ്ജിത് കെ.ആർ എന്നിവരുടെ നേതൃത്വത്തിൽ ഇത്തരത്തിൽ കഷ്ടപ്പെടുന്ന അഥിതി തൊഴിലാളികൾക്കായി ആവശ്യ സാധനങ്ങൾ വിതരണം ചെയ്തു.

The post അതിഥി തൊഴിലാളികൾക്ക് സഹായഹസ്തം നീട്ടി കുറ്റിപുറം പോലീസ് appeared first on Valanchery Online.

ഏർക്കരയിൽ അതിഥി തൊഴിലാളികൾക്കായി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഒരുക്കി നൽകി വാർഡ് മെമ്പർ
മാറാക്കര: ഏർക്കരയിൽ അതിഥി തൊഴിലാളികൾക്കായി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഒരുക്കി നൽകി വാർഡ് മെമ്പർ. മാറാക്കര പഞ്ചായത്ത് ഏർക്കര മൂന്നാം വാർഡിലെ അതിഥി തൊഴിലാളികൾക്ക് വാർഡ് മെമ്പർ ഒ.കെ സലീന സുബൈർ സംഘടിപ്പിച്ച ഭക്ഷ്യവസ്തുക്കളുടെ കിറ്റ് കാടമ്പുഴ എസ്.ഐ അതിഥി തൊഴിലാളികൾക്ക് നൽകി.വാർഡിലെ 133 അതിഥി തൊഴിലാളികളെ നേരിൽ കണ്ട് ബിൽഡിങ്ങ് ഉടമകളുമായി സംസാരിച്ച് വാടക ഒഴിവാക്കി കൊടുത്തു. തൊഴിലുടമകളുടെ കീഴിൽ  തൊഴിൽ ചെയ്യുന്ന തൊഴിലാളികളുടെ ഉടമകളുമായി സംസാരിച്ച്  അവർക്കുള്ള ഭക്ഷണം ഉറപ്പു വരുത്തി.കൂലി പണിയെടുക്കുന്ന 40 തൊഴിലാളികൾക്ക് 10 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി.

വാർഡ് മെമ്പർ ഒ കെ സലീന സുബൈറിന്റെ അദ്യക്ഷതയിൽ കാടാമ്പുഴ എസ്.ഐ ഉദ്ഘാടനം ചെയ്തു. ഒ കെ സുബൈർ, പി.ടി റഷീദ്, സാബു ചാരത്ത്, ഗഫൂർ ടി.പി, ഒ കെ നജീബ് എന്നിവർ പങ്കെടുത്തു

The post ഏർക്കരയിൽ അതിഥി തൊഴിലാളികൾക്കായി ഭക്ഷ്യവസ്തുക്കളുടെ കിറ്റ് ഒരുക്കി നൽകി വാർഡ് മെമ്പർ appeared first on Valanchery Online.