food fest Archives - Valanchery Online
	1	</sy:updateFrequency>
food fest Archives - Valanchery Online
പാഠഭാഗത്തെ ആസ്പദമാക്കി പലഹാര മേള ഒരുക്കി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥിക്കൾ
എടയൂർ: പാഠഭാഗത്തെ ആസ്പദമാക്കി പലഹാര മേള ഒരുക്കി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥിക്കൾ. സ്കൂളിലെ രണ്ടാം ക്ലാസ് വിദർത്ഥികൾ മലയാളം പാഠപുസ്തകത്തിലെ “അറിഞ്ഞു കഴിക്കാം” എന്ന യൂണിറ്റിനെ ആസ്പദമാക്കി വിഭവ സമൃദ്ധമായ പലഹാരമേള ഒരുക്കി. കുട്ടികൾക്കിതു പുത്തൻ ഉണർവായി. വ്യത്യസ്തങ്ങളായ വിഭവങ്ങളുടെ പ്രദർശനവും ക്ലാസ്സിൽ സംഘടിപ്പിച്ചു. ടെലിവിഷൻ അവതാരിക തസ്‌നി ബഷീർ പരിപാടികൾ ഉൽഘാടനം ചെയ്തു. സ്ഥാപനത്തിന്റെ ഡയറക്ടർ പി ഹരിസ്‌ ബാബു, ഹെഡ് മാസ്റ്റർ […]
The post പാഠഭാഗത്തെ ആസ്പദമാക്കി പലഹാര മേള ഒരുക്കി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥിക്കൾ appeared first on Valanchery Online.
എടയൂർ: പാഠഭാഗത്തെ ആസ്പദമാക്കി പലഹാര മേള ഒരുക്കി ഐ.ആർ.എച്.എസ്.എസിലെ വിദ്യാർഥിക്കൾ. സ്കൂളിലെ രണ്ടാം ക്ലാസ് വിദർത്ഥികൾ മലയാളം പാഠപുസ്തകത്തിലെ “അറിഞ്ഞു കഴിക്കാം” എന്ന യൂണിറ്റിനെ ആസ്പദമാക്കി വിഭവ സമൃദ്ധമായ പലഹാരമേള ഒരുക്കി. കുട്ടികൾക്കിതു പുത്തൻ ഉണർവായി. വ്യത്യസ്തങ്ങളായ വിഭവങ്ങളുടെ പ്രദർശനവും ക്ലാസ്സിൽ സംഘടിപ്പിച്ചു. ടെലിവിഷൻ അവതാരിക തസ്‌നി ബഷീർ പരിപാടികൾ ഉൽഘാടനം ചെയ്തു. സ്ഥാപനത്തിന്റെ ഡയറക്ടർ പി ഹരിസ്‌ ബാബു, ഹെഡ് മാസ്റ്റർ മുഹമ്മദ് അബ്ദുൽ മജീദ്, സെക്ഷൻ ഹെഡ് ഷെമീല മുനവ്വർ, അധ്യാപകരായ അനിത, മനോജ്‌, നജ്ല മറിയം ജമീല, ശ്യാമിലി എന്നിവർ സംബന്ധിച്ചു. ക്ലാസ്സിലെ മലയാളം അദ്ധ്യാപിക വർഷ ടീച്ചർ പരിപാടികൾക്ക് നേതൃത്വo നൽകി.
			<slash:comments>0</slash:comments>
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു
എടയൂർ: ലോക ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട് എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഇന്ന് രക്ഷിതാക്കളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു.രക്ഷിതാക്കളുടെ സാനിധ്യത്തിലായിരുന്നു പരിപാടി അരങ്ങേറിയത്. പി.ടി.എ പ്രസിഡന്റ് അമീറലി തീയ്യാട്ടിൽ, വൈസ് പ്രസിഡന്റ് സമദ് തീയ്യാട്ടിൽ, മറ്റ് പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
The post ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
‘ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേളക്ക് 24ന് വളാഞ്ചേരിയിൽ തുടക്കമാകും
വളാഞ്ചേരി: ജില്ലാ കുടുംബശ്രീ മിഷനും വളാഞ്ചേരി നഗരസഭയും സംയുക്തമായി ജൂലൈ 24 മുതൽ 26 വരെ വളാഞ്ചേരി സര്വ്വീ സ് സഹകരണ ബാങ്കിന് സമീപത്ത് വെച്ച് കുടുംബശ്രീ ജില്ലാ തല ഭക്ഷ്യമേള ‘ഉമ്മാന്റെ വടക്കിനി’ സംഘടിപ്പിക്കുന്നു. ജില്ലയിലെ 15-ാമത്തെ ‘ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേളയാണ് വളാഞ്ചേരിയിൽ വച്ച് സംഘടിപ്പിക്കുന്നത്. മേള 24ന് വൈകീട്ട് 4.00 ന് കോട്ടക്കൽ എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ […]
The post ‘ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേളക്ക് 24ന് വളാഞ്ചേരിയിൽ തുടക്കമാകും appeared first on Valanchery Online.
വളാഞ്ചേരി: ജില്ലാ കുടുംബശ്രീ മിഷനും വളാഞ്ചേരി നഗരസഭയും സംയുക്തമായി ജൂലൈ 24 മുതൽ 26 വരെ വളാഞ്ചേരി സര്വ്വീ സ് സഹകരണ ബാങ്കിന് സമീപത്ത് വെച്ച് കുടുംബശ്രീ ജില്ലാ തല ഭക്ഷ്യമേള ‘ഉമ്മാന്റെ വടക്കിനി’ സംഘടിപ്പിക്കുന്നു. ജില്ലയിലെ 15-ാമത്തെ ‘ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേളയാണ് വളാഞ്ചേരിയിൽ വച്ച് സംഘടിപ്പിക്കുന്നത്. മേള 24ന് വൈകീട്ട് 4.00 ന് കോട്ടക്കൽ എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിര്വകഹിക്കും.
കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്ന വിഭവങ്ങളായ കരിഞ്ചീരകക്കോഴി, മലബാർ ദം ബിരിയാണി, ചിക്കൻ പൊള്ളിച്ചത്, ചതിക്കാത്ത സുന്ദരി, നൈസ് പത്തിരി, കപ്പ ബിരിയാണി, ഗ്രീൻ ചിക്കൻ, വിവിധ തരം പായസങ്ങൾ, ജ്യൂസുകൾ, വിവിധ തരം കേക്കുകൾ, വിവിധ തരം പലഹാരങ്ങൾ എന്നിവ മേളയുടെ പ്രത്യേക ആകര്ഷേണങ്ങളാണ്.
			<slash:comments>0</slash:comments>