food day Archives - Valanchery Online

ലോക ഭക്ഷ്യ ദിനാഘോഷം കാടാമ്പുഴ എൽ.പി സ്കൂളിൽ വിപുലമായി ആഘോഷിച്ചു
കാടാമ്പുഴ: ലോക ഭക്ഷ്യ ദിനാഘോഷം കാടാമ്പുഴ LP സ്കൂളിൽ വിപുലമായി ആഘോഷിച്ചു. വാർഡ് മെമ്പർ PP ബഷിറിന്റെ അധ്യക്ഷതയിൽ മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് വി മധുസുധനൻ ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാറ്റിങ് കമ്മറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി സമ്പ് ജില്ലാ ക്വിസ് മൽസര വിജയി അമീൻ മുഹമ്മദിന് കേഷവർഡും ഉപഹാരവും നൽകി. കാടാമ്പുഴ സമ്പ് ഇൻസ്പെക്ടർ സുധിർകുമാർ ക്ലാസ് തല ക്വിസ് വിജയി ആദർശിന് ഉപഹാരം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷണൻ ഭക്ഷണ രീതികളെ കുറിച്ചുള്ള ക്ലാസുകൾ നയിച്ചു.

ഹെൽത്ത് സമ്പ് ഓഫിസർ സബിർ പാഷ ലോക ഭക്ഷ്യ ദിന സന്ദേശം നൽകി. മുൻ പഞ്ചായത്ത് പ്രസിഡന്റ് AP മുയ്തീൻ കുട്ടി മാഷ്, PTA പ്രസിഡന്റ് പ്രഭാകരൻ കാടാമ്പുഴ, മാനേജർ കുഞ്ഞാവ ഹാജി, MTA പ്രസിഡന്റ് റാഷിദ, PTA അംഗങ്ങളായ ബാലൻ, ഷൈനി, ആതിരാ ബാലൻ എന്നിവർ സംസാരിച്ചു. HM പത്മാവതി c.L സ്വാഗതം പറഞ്ഞ ചടങ്ങിൽ സുനന്ദ ടീച്ചർ നന്ദി പറഞ്ഞു.

The post ലോക ഭക്ഷ്യ ദിനാഘോഷം കാടാമ്പുഴ എൽ.പി സ്കൂളിൽ വിപുലമായി ആഘോഷിച്ചു appeared first on Valanchery Online.