fogging Archives - Valanchery Online
	1	</sy:updateFrequency>
fogging Archives - Valanchery Online
എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിലും കുറ്റിപ്പുറത്തും പൊതുയിടങ്ങളിൽ ഫോഗിങ്ങ് നടത്തി
വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിലും കുറ്റിപ്പുറത്തും പൊതുയിടങ്ങളിൽ ഫോഗിങ്ങ് നടത്തി. വളാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് മേഖല സെക്രട്ടറി അലി റഹ്മാനി, പ്രസിഡന്റ് ബീരാൻ കുട്ടി അൻവരി, വളാഞ്ചേരി മുൻസിപ്പാലിറ്റി സെക്രട്ടറി സീന എച്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വിഖായ സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി ജില്ലാ സമിതി അംഗം മുസ്തഫ പൈങ്കണ്ണൂർ […]
The post എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിലും കുറ്റിപ്പുറത്തും പൊതുയിടങ്ങളിൽ ഫോഗിങ്ങ് നടത്തി appeared first on Valanchery Online.
വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിലും കുറ്റിപ്പുറത്തും പൊതുയിടങ്ങളിൽ ഫോഗിങ്ങ് നടത്തി. വളാഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് മേഖല സെക്രട്ടറി അലി റഹ്മാനി, പ്രസിഡന്റ് ബീരാൻ കുട്ടി അൻവരി, വളാഞ്ചേരി മുൻസിപ്പാലിറ്റി സെക്രട്ടറി സീന എച്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വിഖായ സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി ജില്ലാ സമിതി അംഗം മുസ്തഫ പൈങ്കണ്ണൂർ വളാഞ്ചേരി മേഖല വിഖായ സെക്രട്ടറി ഷൗക്കത്ത് അധികാരിപ്പടി, മേഖല വിഖായ കൺവീനർ നൗഷാദ് വളാഞ്ചേരി, വിഖായ അംഗങ്ങളായ മൻസൂർ കൊളത്തൂർ, സുബ്ഹാൻ ഫൈസി വളാഞ്ചേരി. ഗഫൂർ പീടികപ്പടി, ഫിറോസ് പൈങ്കണ്ണൂർ,ഷാക്കിർ പുറ്റെക്കാട്, ഷാക്കിർ വൈദ്യരങ്ങാടി എന്നിവർ പങ്കെടുത്തു.
കൂടാതെ വളാഞ്ചേരി മേഖലയിൽപ്പെട്ട  വളാഞ്ചേരി മുനൻസിപ്പാലിറ്റി  എടയൂർ , കുറ്റിപ്പുറം, ഇരുമ്പിളിയം, മൂർക്കനാട് എന്നീ പഞ്ചായത്തുകളിൽ കൊറോണ ബാധിച്ച് മരണപ്പെട്ട 35ൽ പരം മയ്യിത്തുകൾ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കവും അനുബന്ധ ചടങ്ങുകൾക്കും വളാഞ്ചേരി മേഖല വിഖായ സമിതി  നേതൃത്വം നൽകി. കൊറോണ പോസിറ്റീവ് ആയതും  കോറന്റൈയൻ  പൂർത്തീകരിച്ചതും ആയ നിരവധി വീടുകൾ നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച്  ഫോഗ് സാനിറ്റയിസ് ചെയ്യുകയും ആവശ്യമുള്ള രോഗികൾക്ക് മരുന്ന് വീട്ടിലെത്തിച്ചും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല വിഖായ ടീം.
			<slash:comments>0</slash:comments>
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി യൂത്ത് ലീഗ് വൈറ്റ് ഗാർഡ്‌ അംഗങ്ങൾ
ഇരിമ്പിളിയം:യൂത്ത് ലീഗ് വൈറ്റ് ഗാർഡ്‌ അംഗങ്ങൾ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു. ക്വാറന്റീനിൽ കഴിഞ്ഞിരുന്നവർ താമസിച്ചിരുന്ന അഞ്ഞൂറിലധികം വീടുകളും വൈറ്റ് ഗാർഡ്‌ ശുചീകരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.എം. അബ്ദുറഹ്‌മാൻ, വി.ടി. അമീർ, എം.ടി. റഫീഖ്, യൂസഫ് അലി കൊടുമുടി, ടി.എൻ. ഹംസ, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സൈനു […]
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി യൂത്ത് ലീഗ് വൈറ്റ് ഗാർഡ്‌ അംഗങ്ങൾ appeared first on Valanchery Online.
ഇരിമ്പിളിയം:യൂത്ത് ലീഗ് വൈറ്റ് ഗാർഡ്‌ അംഗങ്ങൾ ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് പരിസരത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു. ക്വാറന്റീനിൽ കഴിഞ്ഞിരുന്നവർ താമസിച്ചിരുന്ന അഞ്ഞൂറിലധികം വീടുകളും വൈറ്റ് ഗാർഡ്‌ ശുചീകരിച്ചു.
			<slash:comments>0</slash:comments>
കണ്ണട ഉപയോഗിക്കുന്നവർക്ക് മാസ്ക് വയ്ക്കുമ്പോൾ കാഴ്ച മങ്ങുന്നുവോ? എങ്കിൽ പരിഹാരമുണ്ട്
ഈ കോവിഡ് കാലത്ത് മാസ്ക് നിത്യ ജീവിതത്തിൻ്റെ ഭാഗമായി മാരിയിരിക്കുന്നു. എന്നാൽ മാസ്ക് ധരിക്കുന്നത് ഒരു വിഭാഗം ആളുകൾക്ക് ചെറുതായെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാം. അത്തരക്കാരാണ് കണ്ണട വയ്ക്കുന്ന വലിയൊരു വിഭാഗം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പല ആവശ്യങ്ങൾക്കായി കണ്ണട നിത്യജീവിതത്തിൻ്റെ ഭാഗമാക്കേണ്ടി വന്ന ഒരു വലിയ ജനവിഭാഗമുണ്ട് ഇന്ത്യയിൽ. അത്തരക്കാർക്ക് മാസ്ക് ധരിക്കുന്നത് വഴി കിട്ടിയ ഒരു ദുരിതമാണ് മാസ്ക് വയ്ക്കുന്നതു മൂലമുള്ള കാഴ്ച […]
The post കണ്ണട ഉപയോഗിക്കുന്നവർക്ക് മാസ്ക് വയ്ക്കുമ്പോൾ കാഴ്ച മങ്ങുന്നുവോ? എങ്കിൽ പരിഹാരമുണ്ട് appeared first on Valanchery Online.
ഈ കോവിഡ് കാലത്ത് മാസ്ക് നിത്യ ജീവിതത്തിൻ്റെ ഭാഗമായി മാരിയിരിക്കുന്നു. എന്നാൽ മാസ്ക് ധരിക്കുന്നത് ഒരു വിഭാഗം ആളുകൾക്ക് ചെറുതായെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാം. അത്തരക്കാരാണ് കണ്ണട വയ്ക്കുന്ന വലിയൊരു വിഭാഗം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പല ആവശ്യങ്ങൾക്കായി കണ്ണട നിത്യജീവിതത്തിൻ്റെ ഭാഗമാക്കേണ്ടി വന്ന ഒരു വലിയ ജനവിഭാഗമുണ്ട് ഇന്ത്യയിൽ. അത്തരക്കാർക്ക് മാസ്ക് ധരിക്കുന്നത് വഴി കിട്ടിയ ഒരു ദുരിതമാണ് മാസ്ക് വയ്ക്കുന്നതു മൂലമുള്ള കാഴ്ച മങ്ങൽ.
If you’re having a hard time with glasses fogging or keeping your mask up over your nose, a simple bandaid does wonders. Learned it in the OR.
Feel free to share, it may save lives! pic.twitter.com/RBG8JGUzFS
— Daniel M. Heiferman, MD (@DanHeifermanMD) November 12, 2020
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരം അണുവിമുക്തമാക്കൽ യജ്ഞത്തിന് തുടക്കം കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ്
വളാഞ്ചേരി :വളാഞ്ചേരി നഗരം അണുമുക്തമാക്കാൻ തുടക്കം കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്. കോവിഡ് എന്ന മഹാമാരിയിൽ നിന്നും നാടിനെ രക്ഷിക്കുന്നതിന് അണുനശീകരണം നടത്തുന്നതിന്റെ ഉത്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് T M പത്മകുമാർ നിർവഹിച്ചു യൂത്ത് വിംഗ് പ്രസിഡന്റ് ഷാജഹാൻ എന്ന മണി അദ്ധ്യക്ഷത വഹിച്ചു യൂത്ത് വിംഗ് ജനറൽ സെക്രട്ടറി NM സാജിദ് സ്വാഗതം പറഞ്ഞു വ്യാപാരി […]
The post വളാഞ്ചേരി നഗരം അണുവിമുക്തമാക്കൽ യജ്ഞത്തിന് തുടക്കം കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് appeared first on Valanchery Online.
വളാഞ്ചേരി :വളാഞ്ചേരി നഗരം അണുമുക്തമാക്കാൻ തുടക്കം കുറിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്. കോവിഡ് എന്ന മഹാമാരിയിൽ നിന്നും നാടിനെ രക്ഷിക്കുന്നതിന് അണുനശീകരണം നടത്തുന്നതിന്റെ ഉത്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് T M പത്മകുമാർ നിർവഹിച്ചു യൂത്ത് വിംഗ് പ്രസിഡന്റ് ഷാജഹാൻ എന്ന മണി അദ്ധ്യക്ഷത വഹിച്ചു യൂത്ത് വിംഗ് ജനറൽ സെക്രട്ടറി NM സാജിദ് സ്വാഗതം പറഞ്ഞു വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി കെ മുഹമ്മദലി യൂ ണിറ്റ് വൈസ് പ്രസിഡന്റുമാരായ പൈങ്കൽ ഹംസ കളത്തിൽ സുബൈർ എക്സിക്യൂട്ടീവ് മെമ്പർമാരായ മാസ് സുബൈർ സൈഫുദീൻ അൽഹിന്ദ്‌ ഹമീദ് എലൈറ് പള്ളത്ത് ഹുസൈൻ ഹസ്സൻ ഷൂമാർട്ട് നസീം പുതുമ ഹക്കീം കെ ടി പ്രേമാനന്ദ് ബിന്ദു അബ്ദുറഹിമാൻ എന്ന കുഞ്ഞിപ്പ യൂത്ത് വിംഗ് നേതാക്കളായ റിജേഷ് റൂബി സുധീർ സിനി രാജേഷ് രാഗം അനീസ് സി പി ലത്തീഫ് വോൾഗ ഷാജി എ എസ് അഫ്‌നാസ് താജ് എന്നിവർ പങ്കെടുത്തു ട്രഷറർ മെഹബൂബ് തോട്ടത്തിൽ നന്ദി പറഞ്ഞു.
			<slash:comments>0</slash:comments>