fltc Archives - Valanchery Online

കുറ്റിപ്പുറം പഞ്ചായത്തിലെ എഫ്.എൽ.ടി.സിയിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി കോൺഗ്രസ് കമ്മറ്റി
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ തുടങ്ങന്ന കോവിഡ്-19 ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് 50 പി.പി.ഇ കിറ്റ് മലപ്പുറം ജില്ലാ  കോൺഗ്രസ്‌  ജനറൽ സെക്രട്ടറി ശ്രീ ഉമ്മർ കുരിക്കൾ നൽകി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഫസീന അഹമ്മദ്‌ കുട്ടിക്ക് പി.പി.ഇ കിറ്റ് കൈമാറി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ശ്രീ പരപ്പാര സിദ്ദിഖ്, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് അഡ്വ മുജീബ് കോളക്കാട്, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സബിത പ്രവീൺ, പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ് റിസ, അസി സെക്രട്ടറി നിഷാന്ത്, സൂപ്രണ്ട് സബീന ബീഗം,  ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി അഹമ്മദ് കുട്ടി ചെമ്പിക്കൽ എന്നിവർ സംബന്ധിച്ചു.

The post കുറ്റിപ്പുറം പഞ്ചായത്തിലെ എഫ്.എൽ.ടി.സിയിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി കോൺഗ്രസ് കമ്മറ്റി appeared first on Valanchery Online.

കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റ്ർ സജ്ജമായി; കൈത്താങ്ങുമായി സുമനസ്സുകൾ
കൽപകഞ്ചേരി: ഗ്രാമപഞ്ചായത്തിൻ്റെ കോവിഡ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പുത്തനത്താണി ഐറിസ് ഓഡിറ്റോറിയത്തിൽ സജ്ജമായി.പൊതു ജനപങ്കാളിത്തത്തോടെയും, കാരുണ്യ ഹസ്തവുമായി പ്രവാസികളും യുവജനങ്ങളും സ്ഥാപനങ്ങളും ഒത്തു ചേർന്നപ്പോൾ താല്കാലിക ആശുപത്രി വേഗത്തിൽ സജ്ജമായി. 50 കിടക്കകൾ ഉള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ. ഫ്രണ്ട് ഓഫീസ്, ഡോക്ടേഴ്സ് റൂം, നഴ്സ് റൂം, വോളന്റീർ റൂം, നോഡൽ ഓഫീസ് റൂം, ഡോക്ടേഴ്സ് റസ്റ്റ് റൂം തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരിച്ചു. ഇത് വരെ സംഭാവന നൽകിയ സ്ഥാപനങ്ങൾ:

ബാഫഖി യത്തീംഖാന – 50കട്ടിൽ, എം. ടി ആസാദ് – 25 കിടക്ക, വ്യാപാരി വ്യവസായി ഏകോപന സമിതി, കടുങ്ങാത്തുകുണ്ട് – 10 കിടക്ക, കല്ലിങ്ങൽ ഇമ്പിച്ചി കോയ തങ്ങൾ – 5 കിടക്ക, കൽപകഞ്ചേരി SCB – 10 കിടക്ക, ഫൈനുഷ T P – 50 ബെഡ് ഷീറ്റ്, Cameo മഞ്ഞചോല – 100 ബക്കറ്റ് കപ്പ്‌, സിപി പോക്കർ ഹാജി – 100 sanitizer, കലപില ക്ലബ് കുണ്ടം പിടാവ് – 500 മാസ്ക്,  ഗോൾഡ് സ്റ്റാർ ക്ലബ്‌ കിഴക്കേപ്പുറം – 200 സോപ്പ്, ഗോൾഡ് സ്റ്റാർ ഗൾഫ് വിംഗ് – 200 തോർത്ത്‌,  അലങ്കാർ furniture അത്താണി മൂച്ചിക്കൽ – 100 പ്ലേറ്റ്, SYS രണ്ടത്താണി സർക്കിൾ – 100 തലയിണ, വെൽഫെയർ പാർട്ടി – 15000 രൂപ യുടെ സാധന സാമഗ്രികൾ എന്നിവയാണ് സ്പോൺസർ ചെയ്തത്. ഇനിയും സാധന സാമഗ്രികൾ സ്പോൺസർ ചെയ്യാൻ ആഗ്രക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

പ്രസിഡന്റ്‌ -9496047939

സെക്രട്ടറി – 9895662300

The post കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റ്ർ സജ്ജമായി; കൈത്താങ്ങുമായി സുമനസ്സുകൾ appeared first on Valanchery Online.

എടയൂരിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. പൂക്കാട്ടിരി വി.പി. ഓഡിറ്റോറിയത്തിലാണ് സെന്റർ. ഒരുലക്ഷം രൂപ ചെലവഴിച്ച് ഹാളിൽ പ്രത്യേകം കാബിനുകൾ നിർമിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി അനുവദിച്ച 50 കിടക്കകളും സജ്ജമാക്കി സെന്റർ പ്രവർത്തനക്ഷമമാക്കിയതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യവകുപ്പിന്റേയും നിർദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തനം തുടങ്ങും.

The post എടയൂരിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായി appeared first on Valanchery Online.

വളാഞ്ചേരി ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു
വളാഞ്ചേരി : നഗരസഭയിൽ തുടങ്ങുന്ന കോവിഡ്-19 ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്‌സ്, ഫാർമസിസ്റ്റ്, അറ്റൻഡർ എന്നിവരുടെ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ലഭിക്കേണ്ട അവസാനതീയതി ഓഗസ്റ്റ് അഞ്ച്. വിവരങ്ങൾക്ക് നഗരസഭാ ഓഫീസുമായി ബന്ധപ്പെടുക.

The post വളാഞ്ചേരി ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നു appeared first on Valanchery Online.