flower Archives - Valanchery Online
	1	</sy:updateFrequency>
flower Archives - Valanchery Online
ഓണാധിഷ്ഠിത ചെണ്ടുമല്ലി കൃഷിക്ക് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു. നടീൽ ഉത്ഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമീർ വി. ടി. യുടെ അധ്യക്ഷതയിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാനുപ്പ മാസ്റ്റർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ എൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ. എം. അബ്ദുറഹിമാൻ, മാതൃക […]
The post ഓണാധിഷ്ഠിത ചെണ്ടുമല്ലി കൃഷിക്ക് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിൽ തുടക്കമായി appeared first on Valanchery Online.
ഇരിമ്പിളിയം : ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ ചെണ്ടുമല്ലി കൃഷിക്ക് തുടക്കം കുറിച്ചു. നടീൽ ഉത്ഘാടനം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അമീർ വി. ടി. യുടെ അധ്യക്ഷതയിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാനുപ്പ മാസ്റ്റർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്‌ എൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഖദീജ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ. എം. അബ്ദുറഹിമാൻ, മാതൃക കർഷകൻ മുഹമ്മദ്‌ സലീം തറക്കൽ, മുഹമ്മദാലി പൂങ്ങോട്ടിൽ പൊതു പ്രവർത്തകരായ ബാവ മാഷ്, ബാലസുബ്രഹ്മണ്യം, നൗഷാദ്, ഫൈസൽ അലി, കൃഷി ഓഫീസർ മഞ്ജു മോഹൻ, കൃഷി അസിസ്റ്റന്റുമാരായ സജീഷ് കെ, ഹമീദ് ടി എന്നിവർ പങ്കെടുത്തു. എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ ദേശീയ ഹരിത സേന, ഭൂമിത്ര സേന അംഗങ്ങളായ വിദ്യാർഥികൾ, സ്കൂൾ അദ്ധ്യാപകരായ ഷാഹിന ടീച്ചർ, സുധീർ മാസ്റ്റർ, ഹർഷാദ് മാസ്റ്റർ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടി.
			<slash:comments>0</slash:comments>
“ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി
വളാഞ്ചേരി :കേരള സംസ്ഥാന കൃഷി വകുപ്പും വളാഞ്ചേരി നഗരസഭയും സംയുക്തമായി ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി യുടെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വാർഡ് തല സമിതി കൺവീനർ വെസ്റ്റേൺ പ്രഭാകരൻ അധ്യക്ഷനായി.5000 ത്തോളം മല്ലിക തൈകളാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്.ഓണത്തിന് പൂവ് പറിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.വളാഞ്ചേരി കൃഷി ഓഫീസർ മൃതുൽ വിനോദ് പദ്ധതി […]
The post “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി :കേരള സംസ്ഥാന കൃഷി വകുപ്പും വളാഞ്ചേരി നഗരസഭയും സംയുക്തമായി  ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി യുടെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. വാർഡ് തല സമിതി കൺവീനർ വെസ്റ്റേൺ പ്രഭാകരൻ
അധ്യക്ഷനായി.5000 ത്തോളം മല്ലിക തൈകളാണ് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്.ഓണത്തിന് പൂവ് പറിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.വളാഞ്ചേരി കൃഷി ഓഫീസർ മൃതുൽ വിനോദ് പദ്ധതി വിശദീകരിച്ചു. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി എം റിയാസ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിചെയർ പേഴ്സൺ ദീപ്തി ഷൈലേഷ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർ മാരായ സിദ്ധീഖ് ഹാജി, ശൈലജ കെ വി, നൂർജഹാൻ,തസ്‌ലീമ നദീർ, സുബിത രാജൻ, ആബിദ മൻസൂർ, ഷാഹിന റസാഖ്, ബദരീയ, ഹസീന വി, ഉണ്ണികൃഷ്ണൻ, നഗരസഭ സെക്രട്ടറി ബിജു ഫ്രാൻസിസ്, ഉദ്യോഗസ്ഥാർ, പി പി ഷാഫി, നസീറലി, കെ മുജീബ് റഹ്മാൻ, ചെഗുവേര കൾച്ചറൽ ഫോറം ഭാരവാഹികളായ മുഹമ്മദ്‌ സാലി, കെ പി ഗഫൂർ, സുരേഷ് കുമാർ മലയത്ത്, ഡിവിഷൻ (5) സമിതി അംഗങ്ങൾ,തൊഴിലുറപ്പ് ജീവനക്കാർ, പ്രദേശത്തെ നാട്ടുകാർ തുടങ്ങിയവർ പദ്ധതിയുടെ ഭാഗമായി….
			<slash:comments>0</slash:comments>
എടയൂരില്‍ പുഷ്പ കൃഷി പദ്ധതി വിളവെടുപ്പ് നടത്തി
എടയൂര്‍:എടയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉല്‍പാദന മേഘലയില്‍ നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയാണ് പൂവിളി പുഷ്പ കൃഷി പദ്ധതി. ഒരു ലക്ഷം രൂപ വകയിരുത്തി കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തി 3000 തൈകള്‍ വെച്ച് പിടിപ്പിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ വിളവെടുപ്പ് 11/08/2021 ബുധനാഴ്ച്ച കാലത്ത് 10 മണിക്ക് എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹസീന ഇബ്രാഹീമിന്‍റെ അദ്ധ്യക്ഷതയില്‍ മലപ്പുറം ജില്ലാ […]
The post എടയൂരില്‍ പുഷ്പ കൃഷി പദ്ധതി വിളവെടുപ്പ് നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
പൂവിലൂടെ നേടാം നല്ലൊരു വരുമാനം; കർഷകർക്കായി പൂകൃഷി വികസന പദ്ധതിക്കൊരുങ്ങി കൃഷി വകുപ്പ്
മലപ്പുറം: പുതുവർഷത്തിൽ പൂത്തുലയാൻ കൃഷി വകുപ്പ്. നാട്ടിലും നഗരത്തിലും വീട്ടുമുറ്റങ്ങളിലും ടെറസ്സിലും വീടിന്റെ അകത്തളങ്ങളിലും ഇനി മല്ലിയും മുല്ലയും ആന്തൂറിയവും ജെറിബറയുമെല്ലാം പൂത്തുലയും. ജില്ലയിൽ പൂകൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർക്കായ് പൂകൃഷി വികസന പദ്ധതിക്കൊരുങ്ങുകയാണ് കൃഷി വകുപ്പ്. പ്രളയ ബാധിത പ്രദേശങ്ങളിലെ കർഷകർക്ക് ഉപജീവനം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി പ്രഥമ പരിഗണന നൽകുന്നത്. പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന വിപണന സാധ്യതയുള്ള […]
The post പൂവിലൂടെ നേടാം നല്ലൊരു വരുമാനം; കർഷകർക്കായി പൂകൃഷി വികസന പദ്ധതിക്കൊരുങ്ങി കൃഷി വകുപ്പ് appeared first on Valanchery Online.
മലപ്പുറം: പുതുവർഷത്തിൽ പൂത്തുലയാൻ കൃഷി വകുപ്പ്. നാട്ടിലും നഗരത്തിലും വീട്ടുമുറ്റങ്ങളിലും ടെറസ്സിലും വീടിന്റെ അകത്തളങ്ങളിലും ഇനി മല്ലിയും മുല്ലയും ആന്തൂറിയവും ജെറിബറയുമെല്ലാം പൂത്തുലയും. ജില്ലയിൽ പൂകൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർക്കായ് പൂകൃഷി വികസന പദ്ധതിക്കൊരുങ്ങുകയാണ് കൃഷി വകുപ്പ്. പ്രളയ ബാധിത പ്രദേശങ്ങളിലെ കർഷകർക്ക് ഉപജീവനം ഉറപ്പുവരുത്തുന്നതിനാണ് പദ്ധതി പ്രഥമ പരിഗണന നൽകുന്നത്.
പ്രളയം ബാധിച്ച പ്രദേശങ്ങളിലെ മണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങുന്ന വിപണന സാധ്യതയുള്ള പൂക്കളാണ് കൃഷിക്ക് തിരഞ്ഞെടുക്കുന്നത്. കട്ട് ഫ്‌ളവേളഴ്‌സ്, ലൂസ് ഫ്‌ളവേഴ്‌സ്, അലങ്കാര ഇല ചെടികളായ ഡ്രസീന, അലങ്കാര പന, തുജ മുതലായവയും ഇൻഡോർ പ്ലാൻസ്, ഓർക്കിഡ്, ആന്തൂറിയം, ഹെലിക്കോണിയ, ചെണ്ടുമല്ലി, മുല്ല, ജമന്തി, ജർബെറ തുടങ്ങിയവയ്ക്കാണ് ജില്ലയിൽ വിപണന സാധ്യതയുള്ളത്. കൃഷിയിൽ താത്പര്യമുള്ള കർഷകരെയും വനിതകളെയും പൂകൃഷിയുമായ് ബന്ധപ്പെടുന്ന സംരംഭകരെയും ഉൾപ്പെടുത്തി 25 മുതൽ 50 വരെ അംഗങ്ങളുള്ള ഫോറി ക്ലസ്റ്ററുകൾ ജില്ലയിലെ എല്ല ബ്ലോക്കുകളിലും രൂപീകരിക്കും. ഇവർ വഴിയാണ് പൂകൃഷി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. പദ്ധതി നടപ്പാക്കുന്നതിനായ് ജില്ലക്ക് 125.5 ലക്ഷം രൂപ അനുവദിച്ചു.
			<slash:comments>0</slash:comments>
ഓർമ്മയാകുന്ന കണ്ണാന്തളിപ്പൂക്കാലം
വളാഞ്ചേരി: മലയാളിയുടെ ഗൃഹാതുര സങ്കൽപ്പങ്ങളിലെ നിറമുള്ള ഓർമ്മകളാണ് കണ്ണാന്തളി പൂവിട്ട കാലം.കുടല്ലൂർ കുന്നുകളിൽ വസന്തം തീർത്ത കണ്ണാന്തളിപ്പൂക്കാലത്തെ എം.ടിയുടെ വരികളിലൂടെ, ഓർമ്മകളിലൂടെ അനുഭവിച്ചറിഞ്ഞു നാം. ബാല്യത്തിന്റെയും ആഘോഷ നാളുകളുടെയും വരണമാല്യഘോഷങ്ങളുടെയുമെല്ലാം ഓർമ്മപ്പെടുത്തലുകളായിരുന്നു, വന്നെത്തിയ ഓരോ കണ്ണാന്തളിപ്പൂക്കാലവും. സാഹിത്യലോകം ഇപ്പൂവിന് നൽകിയ സ്ഥാനം അപരിമേയമാണ്. ഓണപ്പൂ, കൃഷ്ണപ്പൂ, കാച്ചിപ്പൂ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന കണ്ണാന്തളിപ്പൂക്കൾ നാശത്തിന്റെ വക്കിലാണിന്ന്. ചെങ്കൽ കുന്നുകളിലെ പുൽമേടുകളിൽ ധാരാളമായി പൂവിട്ടിരുന്ന ഇവയിന്ന് […]
The post ഓർമ്മയാകുന്ന കണ്ണാന്തളിപ്പൂക്കാലം appeared first on Valanchery Online.
വളാഞ്ചേരി: മലയാളിയുടെ ഗൃഹാതുര സങ്കൽപ്പങ്ങളിലെ നിറമുള്ള ഓർമ്മകളാണ് കണ്ണാന്തളി പൂവിട്ട കാലം.കുടല്ലൂർ കുന്നുകളിൽ വസന്തം തീർത്ത കണ്ണാന്തളിപ്പൂക്കാലത്തെ എം.ടിയുടെ വരികളിലൂടെ, ഓർമ്മകളിലൂടെ അനുഭവിച്ചറിഞ്ഞു നാം. ബാല്യത്തിന്റെയും ആഘോഷ നാളുകളുടെയും വരണമാല്യഘോഷങ്ങളുടെയുമെല്ലാം ഓർമ്മപ്പെടുത്തലുകളായിരുന്നു, വന്നെത്തിയ ഓരോ കണ്ണാന്തളിപ്പൂക്കാലവും. സാഹിത്യലോകം ഇപ്പൂവിന് നൽകിയ സ്ഥാനം അപരിമേയമാണ്.
ഓണപ്പൂ, കൃഷ്ണപ്പൂ, കാച്ചിപ്പൂ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന കണ്ണാന്തളിപ്പൂക്കൾ നാശത്തിന്റെ വക്കിലാണിന്ന്. ചെങ്കൽ കുന്നുകളിലെ പുൽമേടുകളിൽ ധാരാളമായി പൂവിട്ടിരുന്ന ഇവയിന്ന് വിരലിലെണ്ണാവുന്ന ചെടികൾ മാത്രമായി ചുരുങ്ങി. ഔഷധ ഗുണം ഏറെയുള്ള കണ്ണാന്തളിപ്പൂക്കൾക്ക് ഓർക്കിഡുമായി ഏറെ സമാനതയുണ്ട്. വയലറ്റും വെള്ളയും മഞ്ഞയും നിറങ്ങളാലുള്ള കണ്ണാന്തളി പൂക്കൾക്ക് ഗന്ധം കുറവാണ്. എന്നാൽ ഭംഗിയുടെ കാര്യത്തിൽ മനോഹരവും!
ചെങ്കൽ ക്വാറികളുടെയും മണ്ണെടുപ്പിന്റെയും ഫലമായി ഇവ സമൃദ്ധമായി വളർന്നിരുന്ന കുന്നുകൾ ക്രമേണ നശിപ്പിക്കപ്പെട്ടു. വളാഞ്ചേരിയ്ക്കടുത്തുള്ള ചില ചെങ്കൽ കുന്നുകളിലെ പുൽമേടുകളിലിപ്പോൾ വിരലിലെണ്ണാവുന്ന കണ്ണാന്തളി ചെടികളാൽ വസന്തം തീർക്കുകയാണ്. ഒരു കാലത്ത് വടക്കൻ കേരളത്തിലെ കുന്നുകളിൽ സമൃദ്ധമായി പൂവിട്ടിരുന്ന കണ്ണാന്തളിച്ചെടികൾ ഇനി ഓർമ്മകളിലും ചിത്രങ്ങളിലും മാത്രമായിമാറാൻ അധികാലമൊന്നും വേണ്ടെന്നുള്ള മുന്നറിയിപ്പാണ് ഓരോ കണ്ണാന്തളിപ്പൂക്കാലവും നൽകുന്നത്.
			<slash:comments>0</slash:comments>
കോട്ടക്കലിലെ സൂര്യകാന്തി പാടം കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു
കോട്ടക്കല്‍:  വരകളില്‍ വാന്‍ഗോഗും വരികളില്‍ വയലാറും അനശ്വമാക്കിയ സൂര്യകാന്തിയുടെ അഴക്  ഇനി മലപ്പുറത്തിന്റെ താഴ്‌വാരങ്ങള്‍ക്കും സ്വന്തം. മലപ്പുറം കോട്ടക്കല്‍ റോഡില്‍ പുത്തൂരില്‍ പൂത്തുനില്‍ക്കുന്ന സൂര്യകാന്തിപ്പാടം കാണാന്‍ ഓരോദിവസവും തിരക്കേറുകയാണ്.  പൊരുള്‍ അറിയാത്ത കടങ്കഥപോലെയാണ് കലാ ലോകത്തിനെന്നും സൂര്യകാന്തിപ്പൂക്കള്‍. കവിഭാവനകള്‍  എത്ര വാഴ്ത്തിയലങ്കരിച്ചിട്ടും ഭംഗിവറ്റാത്ത ഈ പുഷ്പത്തിന്റെ മൊഞ്ചറിയാന്‍ ജില്ലക്കുപുറത്തുനിന്നും ആളുകള്‍ ഇവിടേക്ക് വരുന്നുണ്ട്. വൈകിട്ടായാല്‍ ഈ പൂക്കള്‍ക്കിടയില്‍നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രംപകര്‍ത്താനും സെല്‍ഫിയെടുക്കാനും […]
The post കോട്ടക്കലിലെ സൂര്യകാന്തി പാടം കാണാൻ സഞ്ചാരികളുടെ തിരക്കേറുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>