flood Archives - Valanchery Online
പ്രളയം; മണാലിയിൽ കുടുങ്ങിയ തിരൂർ സ്വദേശികൾ സുരക്ഷിതർ
മലപ്പുറം: മണാലിയിലെ കനത്ത മഴയിലും പ്രളയത്തിലും കുടുങ്ങിയ മലപ്പുറം തിരൂരിലെ പത്ത് പേരും സുരക്ഷിതർ. ഇന്നലെ വൈകിട്ട് ബന്ധുക്കളോട് ഫോണിൽ സംസാരിച്ച് സുരക്ഷിതരാണെന്ന് അറിയിച്ചിരുന്നു. തിരൂരുകാരായ രണ്ട് കുടുംബങ്ങളാണ് മടങ്ങാനാവാതെ മണാലിയിലുള്ളത്. ഈ മാസം അഞ്ചിന് ദുബായിൽ നിന്നും ഡൽഹിയിലിറങ്ങി മണാലിയിലേക്ക് പോയതായിരുന്നു ഇവർ. അവിടെ സുരഭി ഹോട്ടലിൽ മുറിയെടുത്തു. ഞായറാഴ്ച രാത്രി 10.30ന് വീട്ടുകാരെ വീഡിയോ കാൾ വിളിച്ച് ഹോട്ടലും പരിസരവും കാണിച്ച് കൊടുത്തിരുന്നു. എന്നാൽ, പിന്നീട് വിളിച്ചപ്പോൾ ഇവരെ ബന്ധപ്പെടാനായില്ല. നെറ്റ് വർക്ക് പ്രശ്നം മൂലമാണ് ഫോണിൽ ലഭിക്കാത്തതെന്നും ഹോട്ടലിൽ ഇവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചിരുന്നു. തൊട്ടടുത്ത ഹോട്ടൽ മുറികളിലായാണ് രണ്ട് കുടുംബവും മുറിയെടുത്തിട്ടുള്ളത്. ഇന്നേക്കാണ് ഡൽഹിയിൽ നിന്നും നാട്ടിലേക്ക് ഇവർ ടിക്കറ്റെടുത്തിട്ടുള്ളത്.
The post പ്രളയം; മണാലിയിൽ കുടുങ്ങിയ തിരൂർ സ്വദേശികൾ സുരക്ഷിതർ appeared first on Valanchery Online.
ഇരിമ്പിളിയം പഞ്ചായത്തിലെ പ്രളയ സാധ്യതാ പ്രദേശങ്ങളിൽ എം.എൽ.എ സന്ദർശനം നടത്തി
വളാഞ്ചേരി:കാലവർഷം ശക്തമായതിനെ തുടർന്ന് വെള്ളം കയറി അപകടമുണ്ടാകാൻ സാധ്യതയുള്ള വിവിധ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശവുമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സന്ദർശനം നടത്തി. തൂതപ്പുഴയിൽ നിന്നും വെള്ളം കയറാറുള്ള ഇരിമ്പിളിയം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലാണ് എം.എൽ.എ സന്ദർശനം നടത്തിയത്.കെ. മാനുപ്പ മാസ്റ്റർ, പി.സി.എ. നൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫസീല ടീച്ചർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.ടി.അമീർ, പി.ഷെമീം മാസ്റ്റർ, ടി.പി സുൽഫി മാസ്റ്റർ ,പി.ഇ ജലീൽ മാസ്റ്റർ, എം ടി യൂസഫലി, ടി പി.ഷിബിലി എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
The post ഇരിമ്പിളിയം പഞ്ചായത്തിലെ പ്രളയ സാധ്യതാ പ്രദേശങ്ങളിൽ എം.എൽ.എ സന്ദർശനം നടത്തി appeared first on Valanchery Online.
ഇരിമ്പിളിയത്തെ പ്രളയ സാധ്യതാ പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റും സംഘവും സന്ദർശനം നടത്തി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ പ്രളയ സാധ്യത പ്രദേശങ്ങൾ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദിന്റെ നേത്യത്വത്തിലുള്ള സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങൾ സംഭവിച്ച വെണ്ടല്ലൂർ, മോസ്കൊ, ഇരിമ്പിളിയം, മങ്കേരി, നെല്ലാണിപ്പൊറ്റ, പടിഞ്ഞാറ്റുമുറി എന്നിവിടങ്ങളിലെ വീടുകൾ സന്ദർശിച്ച് അവർക്ക് വേണ്ട നിർദ്ധേശങ്ങൾ നൽകി.കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല ടീച്ചർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മുഹമ്മദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ഉമ്മുകുൽസു, വാർഡ് മെമ്പർ സി.പി.ഉമ്മുകുൽസു, മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.അബ്ദുറഹ്മാൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ പ്രളയ സമയത്ത് പ്രളയബാധിതരെ മാറ്റി പാർപ്പിക്കാനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ കോട്ടപ്പുറം, കൊടുമുടി, പുറമണ്ണൂർ എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുടങ്ങി സന്നദ്ധ സംഘടനകളുടേയും നാട്ടുകാരുടേയും സഹകരണത്തോടെ യാതൊരു പരാതിയും ഇല്ലാതെ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ കഴിഞ്ഞെന്നും വെള്ളം വീടുകളിലേക്ക് കയറുന്ന അവസ്ഥ ഉണ്ടായാൽ വീട്ടുകാരെ മാറ്റി പാർപ്പിക്കാനും മറ്റു സൗകര്യങ്ങൾ ഒരുക്കാനുമുള്ള നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത്പ്രസിഡന്റ് റജുല നൗഷാദ് പറഞ്ഞു.
The post ഇരിമ്പിളിയത്തെ പ്രളയ സാധ്യതാ പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റും സംഘവും  സന്ദർശനം നടത്തി appeared first on Valanchery Online.
മഴക്കാല മുന്നൊരുക്കം; ഇരിമ്പിളിയം പഞ്ചായത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
ഇരിമ്പിളിയം: മഴക്കാല – മുന്നൊരുക്കത്തിന്റെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്തിൽ കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മഴ കനത്ത സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലേ പോലെയും പ്രളയം  വരുന്ന സാഹചര്യമുണ്ടായാൽ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്യാമ്പുകൾ തുടങ്ങാൻ തീരുമാനമായി.
യോഗത്തിൽ എം.എൽ.എ ആബിദ് ഹുസൈൻ തങ്ങൾ, ബ്ലോക്ക് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റജുലാ നൗഷാദ്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഷംല ടീച്ചർ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ, ഫസീല ടീച്ചർ, ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എൻ ഉമ്മുകുൽസു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ  വി.ടി അമീർ, സി.പി ഉമ്മുകുൽസു, കെ.ടി ഉമ്മുകുൽസു, സരസ്വതി, മമ്മു പാലോളി, അബൂബക്കർ, സെക്രട്ടറി അജിത് കുമാർ, എ.ഇ  ശരീശ് കുമാർ  വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനുപ്പ മാസ്റ്റർ, മൊയ്തു മാസ്റ്റർ  എന്നിവർ യോഗത്തിൽ പങ്കെടുത്തു
The post മഴക്കാല മുന്നൊരുക്കം; ഇരിമ്പിളിയം പഞ്ചായത്തിൽ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു appeared first on Valanchery Online.
ഭാരതപ്പുഴയിൽ ജലനിരപ്പുയരുന്നു; ഒപ്പം ആശങ്കയും
കുറ്റിപ്പുറം: കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാടും മലപ്പുറത്തും പെയ്ത മഴയിൽ ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ സമീപവാസികൾ ആശങ്കയിൽ. പുഴയിൽ നീരൊഴുക്ക് കൂടിയതോടെ വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഷട്ടർ തുറന്നിരുന്നു. ഇതോടെ കുറ്റിപ്പുറം, ചമ്രവട്ടം, നരിപ്പറമ്പ്, ഈശ്വരമംഗലം എന്നീ ഭാഗങ്ങളിലുള്ളവർ ഭീതിയിലാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും കുറ്റിപ്പുറം, തവനൂർ, കാലടി, പുറത്തൂർ, തൃപ്രങ്ങോട്, തിരുന്നാവായ പഞ്ചായത്തുകളിലെയും പൊന്നാനി നഗരസഭയിലെയും പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു.
ഈശ്വരമംഗലം കർമ്മ റോഡ് ഭാഗങ്ങളിൽ റോഡിനടിയിൽ സ്ഥാപിച്ച വലിയ പൈപ്പുകളിലൂടെ വെള്ളം പുഴയിൽ നിന്നും കരയിലേക്ക് കയറുന്നതിനാൽ താൽക്കാലികമായി മണൽ ചാക്ക് നിറച്ചു പൈപ്പുകൾ അടക്കാൻ കഴിഞ്ഞ ആഴ്ചയിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സ്ഥാപിക്കുന്നതിന് മുൻപ് പുഴയിൽ ജലനിരപ്പ് ഉയർന്നത് പുഴയോരത്തുള്ളവരെ ഭീതിയിലാക്കിയിട്ടുണ്ട്.
പലപ്പോഴും പ്രളയത്തിലുണ്ടാകുന്ന വെള്ളക്കെട്ട് ഒരുപാട് ദിവസം കഴിഞ്ഞാണ് വലിയുന്നത്. ഇതുമൂലം പലവീടുകളിലും വെള്ളം കയറി വീട്ടുപകരണങ്ങൾ നശിക്കുകയും ഇഴജന്തുക്കൾ കയറുന്നുണ്ട്. തുടർച്ചയായി രണ്ട് വർഷവും വെള്ളപൊക്കം ഉണ്ടായതിനാൽ ഇതിന് ശാശ്വത പരിഹാരം കാണുക മാത്രമാണ് പോംവഴി. ഇതിനുള്ള ചർച്ചകളും നടപടികളും പലപ്പോഴും മഴക്കാലം വന്നെത്തുമ്പോൾ മാത്രമേ നടക്കുന്നൊള്ളൂ.
The post ഭാരതപ്പുഴയിൽ ജലനിരപ്പുയരുന്നു; ഒപ്പം ആശങ്കയും appeared first on Valanchery Online.
പ്രളയ ദുരിതാശ്വാസ ഫണ്ട്; ഇരിമ്പിളിയം പഞ്ചായത്തിലെ അർഹരായവർ പട്ടികയിൽ പുറത്ത്
ഇരിമ്പിളിയം: കഴിഞ വർഷമുണ്ടായ പ്രളയത്തിൽ വെള്ളം കയറി ലക്ഷക്കണക്കിന് രൂപ നഷ്ടത്തിലായ അർഹരായ നിരവധി കുടുംബങ്ങളാണ് നഷ്ടപരിഹാരത്തിനായി അധികൃതർ തയ്യാറാക്കിയ ലിസ്റ്റിൽ പോലും വരാതെ പുറത്തായിട്ടുള്ളത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ 14-15 വാർഡുകൾ ഉൾക്കൊള്ളുന്ന വെണ്ടല്ലൂർ പ്രദേശത്ത് നിന്നാണ് ഏകദേശം മുപ്പതിലധികം വീടുകൾ ലീസ്റ്റിൽ പോലും ഉൾപ്പെടാതെ പോയത്. ഇവരെല്ലാവരും കഴിഞ്ഞ പ്രളയ സമയത്ത് കോട്ടപ്പുറം സ്കൂൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തവരും ക്യാമ്പിൽ  താമസിച്ചവരുമാണ്. വീട് മുഴുവൻ വെളളത്തിനടിയിലായി ലക്ഷക്കണക്കിന് രൂപ നഷ്ടം സംഭവിച്ച ഇവർക്ക് അധികൃതർ എടുത്ത ലീസ്റ്റിൽ ഇടം നേടാത്തതിനാൽ ഗവൺമെൻറ് നൽകുന്ന സമാശ്വാസ തുകയായ പതിനായിരം രൂപ പോലും ലഭിക്കാത്ത അവസ്ഥയിലാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് തുക നഷ്ടപ്പെടുരുതെന്ന് ദുരിതബാധിതർ ആവശ്യപ്പെടുന്നു. നഷ്ടപരിഹാര തുക എത്രയും പെട്ടെന്ന് ലഭ്യമാക്കിത്തരുന്നതിനായി അധികൃതർ നടപടി എടുക്കണമെന്നാവശവപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിക്കും മലപ്പുറം ജില്ലാ കലക്ടർ, തിരൂർ താലൂക്ക് ഓഫീസർ ഉൾപ്പെടെയുള്ള അധികാരികൾക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ദുരന്തബാധിതർ.
The post പ്രളയ ദുരിതാശ്വാസ ഫണ്ട്; ഇരിമ്പിളിയം പഞ്ചായത്തിലെ അർഹരായവർ പട്ടികയിൽ പുറത്ത് appeared first on Valanchery Online.
പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും തളരാത്ത മനസ്സ്; അറിയുക, കുറ്റിപ്പുറത്തെ മാതൃകാ കർഷകനെ
Summary:kunjippa a farmer from kuttippuram fight the loss incurred due to floods to yield good crops.
The post പ്രളയങ്ങൾ തകർത്തെറിഞ്ഞിട്ടും തളരാത്ത മനസ്സ്; അറിയുക, കുറ്റിപ്പുറത്തെ മാതൃകാ കർഷകനെ appeared first on Valanchery Online.
പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ സർക്കാർ അനാസ്ഥ ആരോപിച്ച് ഇരിമ്പിളിയം വില്ലേജ് ഓഫീസിലേക്ക് ലീഗ് മാർച്ച്
ഇരിമ്പിളിയം: പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ LDF സർക്കാർ കാണിക്കുന്ന അനാസ്ഥയ്ക്ക് എതിരെ  ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത്‌ ലീഗ്‌ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.പ്രളയ ബാധിതരുടെ കണക്കെടുപ്പ് ഉടൻ പൂർത്തിയാക്കുക,പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.ശനിയാഴ്ച്ച (19/10/2019) രാവിലെ പത്ത് മണിക്ക് വലിയകുന്നിൽ നിന്നും മാർച്ച്  ആയി ആരംഭിക്കുകയും വില്ലേജ് ഓഫീസ് പരിസരത്ത് ധർണ്ണയായിട്ടും ആണ് സംഘടിപ്പിച്ചത്.ധർണ്ണയുടെ ഉൽഘാടനം മലപ്പുറം ജില്ല മുസ്ലിം ലീഗ് സെക്രട്ടറി സലീം കുരുവമ്പലം നിർവഹിച്ചു.
സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണവും കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞാപ്പ,ജനറൽ സെക്രട്ടറി മാനുപ്പ മാസ്റ്റർ,കുഞ്ഞിമൊയ്‌ദീൻ മാസ്റ്റർ,ഷമീം മാസ്റ്റർ,ശാഫിമാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റജുലാ നൗഷാദ്,ക്ഷേമ കാര്യ കമ്മിറ്റി ചെയർമാൻ അമീർ വി.ടി,കോട്ടക്കൽ മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് അംജദ്,ആഷിഖ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു.ചടങ്ങിൽ ഇരിമ്പിളിയം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി  സാജിദ് മാസ്റ്റർ സ്വാഗതവും പ്രസിഡന്റ് മാനുപ്പ ആദ്യക്ഷതയും മുജീബ് നന്ദിയും നിർവഹിച്ചു.ധർണ്ണയ്ക്ക് ശേഷം വൈറ്റ് ഗാർഡ് അംഗങ്ങളുടെയും യൂത്ത് ലീഗ് പ്രവർത്തകരുടെയും നേതൃത്വത്തിൽ വില്ലേജ് ഓഫീസ് പരിസരം ശുചീകരിച്ചു.മാർച്ചിന് ഷാനു തുടിമൽ,ബാബു ഏർകോട്ടിൽ,സുബൈർ വേണ്ടല്ലൂർ,ടി.പി.കെ.അബ്ദുള്ള, സൈനു ചോലപ്രറോഡ്,യൂസഫലി കൊടുമുടി എന്നിവർ നേതൃത്വം കൊടുത്തു.
The post പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ സർക്കാർ അനാസ്ഥ ആരോപിച്ച് ഇരിമ്പിളിയം വില്ലേജ് ഓഫീസിലേക്ക് ലീഗ് മാർച്ച് appeared first on Valanchery Online.
പ്രളയബാധിത പ്രദേശങ്ങളിൽ പഠനോപകരണ വിതരണം നടത്തി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ എസ് എസ് വളണ്ടീയർമാർ
നിലമ്പൂർ : പ്രളയ ബാധിത പ്രദേശങ്ങളിലെ കോളനികൾ കേന്ദ്രീകരിച്ചു കുറ്റിപ്പുറം കെ എം സി ടി പോളിടെക്നിക് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സേവനപ്രവർത്തനങ്ങൾ ശ്രദ്ധേയമായി. എൻ എസ് എസ് ടെക്നിക്കൽ സെൽ സംഘടിപ്പിച്ച പുനർജ്ജനി ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടത്തിയത്.
പഠനോപകരണ കിറ്റ് വിതരണോദ്ഘാടാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ ടി ജലീൽ നിർവ്വഹിച്ചു. പി വി അബ്ദുൽ വഹാബ് എം പി, പി വി അൻവർ എം എൽ എ, ജില്ല കളക്ടർ ജാഫർ മാലിക് ഐ എ എസ് എന്നിവർ സംബന്ധിച്ചു. നിലമ്പൂർ മുണ്ടേരിയിലെ അപ്പൻകാപ്പ്, ഏട്ടപ്പാറ കോളനികളിലാണ് പഠനോപകരണം വിതരണം നടത്തിയത്.
യുവത്വം ആസ്തികളുടെ പുനർനിർമാണത്തിന് എന്ന ആപ്തവാക്യവുമായി കോളേജിലെ 30 ഓളം വളണ്ടീയർമാരാണ് കർമനിരതരായി ക്യാമ്പിൽ പങ്കെടുത്തത്. പ്രവർത്തങ്ങൾക്ക് ടെക്നിക്കൽ സെൽ സംസ്ഥാന പ്രോഗ്രാം കോർഡിനേറ്റർ അജിത എസ്, ജില്ല കോർഡിനേറ്റർ കെ എ കാദർ, കോർഡിനേറ്റർമാരായ ടി പി ജാസിർ, താരിഖ് അൻവർ സി പി, രാഹുൽ കെ, വിശ്വജ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി.
The post പ്രളയബാധിത പ്രദേശങ്ങളിൽ പഠനോപകരണ വിതരണം നടത്തി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ എസ് എസ് വളണ്ടീയർമാർ appeared first on Valanchery Online.
പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളെയും രക്ഷിതാക്കളെയും ഇരിമ്പിളിയം എം.ഇ.എസ് സ്കൂളിൽ ആദരിച്ചു
വളാഞ്ചേരി: പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളെയും രക്ഷിതാക്കളെയും ഇരിമ്പിളിയം എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂളിൽ സ്നേഹസംഗമം പരിപാടിയിൽ ആദരിച്ചു. റഈസ് ഹിദായ ഉദ്ഘാടനം നിർവ്വഹിച്ചു. ശാരീരിക വൈകല്യങ്ങളെ ചെറുത്ത് തോൽപിച്ച സാമൂഹിക പ്രവർത്തകനാണ് റഈസ് ഹിദായ. പരപ്പനങ്ങാടി സ്വദേശിയായ റഈസ് ഹിദായ ഗ്രീൻ പാലിയേറ്റീവ് കോ-ഫൗണ്ടറാണ്.
കെ.എം. അബ്ദുൾഗഫൂർ അധ്യക്ഷനായി. അഷറഫലി കാളിയത്ത്, സുരേഷ് മലയത്ത്, ഹമീദ് പാണ്ടികശാല, പി.ടി. നാസർ, കെ.പി. മൊയ്തീൻകുട്ടി, സിദ്ദീഖ് കട്ടച്ചിറ, എം. ഹസ്സൻ, വേലായുധൻ, സി.എം. ഫിറോസ്, എം.വി. ഷാഹിന, പി.ടി. ഷമീമ, വി.കെ. സുഷമ, എസ്. അനീഷ്, എൻ.എം. അനൂപ, വി.പി. ഷറീന എന്നിവർ പ്രസംഗിച്ചു.
The post പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വിദ്യാർഥികളെയും രക്ഷിതാക്കളെയും ഇരിമ്പിളിയം എം.ഇ.എസ് സ്കൂളിൽ ആദരിച്ചു appeared first on Valanchery Online.
ജീവിതോപാധി (മ ഈശ) പദ്ധതിയുമായി കൊളമംഗലം എം.ഇ.ടി. സ്‌കൂളിലെ വിദ്യാർഥികൾ
വളാഞ്ചേരി: പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട ചെറുകിട കച്ചവടക്കാരെ കൈ പിടിച്ചുയർത്താനായി കൊളമംഗലം എം.ഇ.ടി. സ്‌കൂളിലെ മഴവിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജീവിതോപാധി പദ്ധതിയ്ക്ക് (മ ഈശ) തുടക്കം. കരുളായി, പിലാക്കൽ, വഴിക്കടവിലെ മണൽപ്പാടം, പോത്തുകല്ല്, ശാന്തിഗ്രാമം, കുനിപ്പാല, വെള്ളിമുറ്റം എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ നിധിയിലൂടെ സമാഹരിച്ച പണംകൊണ്ട് ജീവിതോപാധിയായി നാല് പെട്ടിക്കടകൾ തയ്യാറാക്കി നൽകുന്നത്.
തിങ്കളാഴ്ച രാവിലെ കരുളായി പിലാക്കലിൽ പി.വി. അൻവർ എം.എൽ.എ. താക്കോൽദാനം നിർവഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, കെ.പി. ജാൽ കരുളായി, എം.കെ.എം. സഫ്‌വാൻ, സിദ്ദിഖ് സഖാഫി, ഷൗക്കത്ത് സഖാഫി, പി.കെ. മുഹമ്മദ് ഷാഫി, പി. അബൂബക്കർഹാജി, അറഫ മാനുഹാജി തുടങ്ങിയവർ സംബന്ധിച്ചു. വഴിക്കടവ് മണൽപാടത്ത് ബ്ലോക്കംഗം സ്വലാഹുദ്ദീനും ഉദ്ഘാടനം ചെയ്തു.
The post ജീവിതോപാധി (മ ഈശ) പദ്ധതിയുമായി കൊളമംഗലം എം.ഇ.ടി. സ്‌കൂളിലെ വിദ്യാർഥികൾ appeared first on Valanchery Online.
പ്രളയം തകർത്ത വെണ്ടല്ലൂർ-ആലുക്കൽപ്പടി-പൈങ്കണ്ണൂർ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യം
വളാഞ്ചേരി: നൂറ് കണക്കിന് വിദ്യാർത്ഥികളും മറ്റു യാത്രക്കാരും സഞ്ചരിക്കുന്ന വെണ്ടല്ലൂർ – ആലിക്കൽപ്പടി – പൈങ്കണ്ണൂർ റോഡ് പ്രളയ ദുരിതത്തിൽ പൂർണ്ണമായും തകർന്ന നിലയിലാണ്. ശ്രീ പറമ്പത്ത് കാവ് ക്ഷേത്ര വിശ്വാസികളും, വെണ്ടല്ലൂർ MES ഹയർ സെക്കൻററി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്.
കൂടാതെ വളാഞ്ചേരി, കുറ്റിപ്പുറം ഭാഗങ്ങളിലേക്ക് എളുപ്പവഴിയാക്കി യാത്രക്കാർ സ്വീകരിക്കുന്നതും ഈ റോഡിനെയാണ്. ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരരംഗത്തിറങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റി അധികാരികളോടാവശ്യപ്പെട്ടു. അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കാനും യോഗം തീരുമാനിച്ചു. ബാവ മാഷ് കാളിയത്ത് യോഗം ഉൽഘാടനം ചെയ്തു. മുബാറക്ക് വളാഞ്ചേരി ,അലി നടക്കാവിൽ, നാസർ ഇരിമ്പിളിയം എന്നിവർ പ്രസംഗിച്ചു.
The post പ്രളയം തകർത്ത വെണ്ടല്ലൂർ-ആലുക്കൽപ്പടി-പൈങ്കണ്ണൂർ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നാവശ്യം appeared first on Valanchery Online.