flood affected Archives - Valanchery Online
	1	</sy:updateFrequency>
flood affected Archives - Valanchery Online
പ്രളയക്കെടുതി: ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിക്കുന്നതു സംബന്ധിച്ച് ഉത്തരവായി
പ്രളയക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കേണ്ട നടപടികളുടെ മാര്‍ഗരേഖയായി. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. 1. പാരിസ്ഥിതി ദുര്‍ബലവും, വീട് നിര്‍മിക്കുന്നതിന് അനുമതി നല്‍കാനാകാത്തതുമായ പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് അവിടെയുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാര്‍ പദ്ധതി രൂപീകരിക്കണം. 2. ഭൂമി പൂര്‍ണമായി നഷ്ടപ്പെട്ടവര്‍, പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളില്‍നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടവര്‍ എന്നിവരില്‍ സ്വന്തമായി ഭൂമി വാങ്ങാന്‍ തയാറുള്ളവര്‍ക്ക് അതിന് […]
The post പ്രളയക്കെടുതി: ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിക്കുന്നതു സംബന്ധിച്ച് ഉത്തരവായി appeared first on Valanchery Online.
പേപ്പർ പേന നിർമിച്ചു ജീവിതം കണ്ടെത്തുന്ന യുവാവ് പ്രളയദുരിതബാധിതരായ വിദ്യാർത്ഥികളെ സഹായിച്ചു മാതൃകയാവുന്നു
മാവുണ്ടീരി കടവ് : വിത്ത് പേപ്പർ പേനനിർമിച്ചു ജീവിതം കരുപിടിപ്പിക്കുന്ന ഭിന്നശേഷിക്കാരനായ ഫൈസൽ മാവുണ്ടിരികടവ് താൻ സ്വന്തമായി നിര്‍മ്മിച്ച കടലാസ് പേനകൾ പ്രളയ ബാധിതരായ കുട്ടികള്‍ക്ക് നൽകി മാതൃകയായി കഴിഞ്ഞ വാരം തൻറെ സുഹൃത്തുക്കൾ മുഖേന ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് എത്തിച്ച കടലാസ് വിത്ത് പേനകള്‍ കണ്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ എം രവീന്ദ്രനാഥ് അടക്കമുള്ളവർ ഇദ്ദേഹത്തെ പ്രശംസിച്ചു. ഒരുമണിക്കൂറിൽ നൂറോളം പേനകൾ […]
The post പേപ്പർ പേന നിർമിച്ചു ജീവിതം കണ്ടെത്തുന്ന യുവാവ് പ്രളയദുരിതബാധിതരായ വിദ്യാർത്ഥികളെ സഹായിച്ചു മാതൃകയാവുന്നു appeared first on Valanchery Online.
ഒരുമണിക്കൂറിൽ നൂറോളം പേനകൾ നിർമിക്കുന്ന ഇദ്ദേഹത്തിൻറെ കഴിവ് അഭിനന്ദനർഹനീയമാണ് പേനകൾക്കുള്ളിൽ വിവിധ ഔഷധ സസ്യങ്ങളുടെ വിത്തുകൾകൂടി ഉൾപെടുത്തുന്നതോടെ ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്ന പേനകളിൽ നിന്നും മുള പൊട്ടി പുതിയൊരുസസ്യം വളർന്നു വരുന്നതോടെ പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള പുതിയ കാൽവെപ്പ് കൂടിയാണ് ഫൈസലിൻറെ കടലാസ് പേനകൾ.
പെരിന്തൽമണ്ണ സ്വാന്തനം കൂട്ടായ്മ അംഗമായ ഫൈസലിൻറെ പേന നിർമാണം ഇന്ത്യൻ എക്സ്പ്രസ്സ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വരേ പ്രശംസിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.
വിത്ത്പേന ആവശ്യമുള്ളവർക്ക് 8 രൂപ വിലയിലാണ് ഒരുപേന നൽകുന്നത് വിവാഹത്തിന് വധു വരൻമാരുടെ പേര് ബർത്ത്ഡേകൾക്ക് കുട്ടികളുടെ പേര് സമ്മേളനങ്ങൾ തുടങ്ങിയ ചടങ്ങുകൾക്ക് ആവശ്യക്കാർ നിർദ്ദേശിക്കുന്ന മാറ്റർ പേനയിൽ സ്റ്റ്ക്കർ ചെയ്ത് കൊടുക്കാനും ഇദ്ദേഹം റെഡിയാണ് (സ്റ്റിക്കർ ചെയ്യാൻ പേനയുടെ വിലയുടെ പുറമെ 1രൂപ). പേന ആവശ്യക്കാർക്ക് ഇന്ത്യയിൽ എവിടെയും കൊറിയർചെയ്ത് കൊടുക്കുകയും ചെയ്യുന്നുണ്ട് ഫൈസൽ. ഈ നമ്പറിൽ വിളിക്കാം 9947118475
പ്രളയം; സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭിക്കും
തേഞ്ഞിപ്പലം: പ്രളയംമൂലം സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് കാലിക്കറ്റ്‌ യൂനിവേഴ്സിറ്റിയിൽനിന്ന് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭിക്കും. അപേക്ഷ ഫീസ്, മജിസ്ട്രേറ്റി​െൻറ സത്യവാങ്മൂലം, പത്രപരസ്യം എന്നിവ ആവശ്യമില്ല. വില്ലേജ് ഓഫിസറിൽ കുറയാത്ത റവന്യൂ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയാൽ മതി. വിശദ വിവരങ്ങളും അപേക്ഷ ഫോറവും വെബ്സൈറ്റിൽ ലഭിക്കും.
The post പ്രളയം; സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭിക്കും appeared first on Valanchery Online.
ജനമൈത്രി പോലീസും നാട്ടുകാരും രംഗത്തിറങ്ങി; പട്ടാമ്പി പാലം ശുചീകരിച്ചു
പട്ടാമ്പി : മല വെള്ളപ്പാച്ചിലിൽ പട്ടാമ്പി പാലത്തിൽ അടിഞ്ഞുകൂടിയ പുഴ മാലിന്യങ്ങളും പടുമരങ്ങളും നീക്കാൻ ജനമൈത്രി പോലീസും നാട്ടുകാരും രംഗത്തിറങ്ങി. തിങ്കളാഴ്ച്ച രാവിലെയാണ് ശ്രമദാനം ആരംഭിച്ചത്. വൻ തോതിലുള്ള മാലിന്യങ്ങളും കാട്ടു വള്ളികളും ചണ്ടികളും പാലത്തിൽ അടിഞ്ഞിട്ടുണ്ടായിരുന്നു. ഇതിനിടയിൽ ഒഴുകിയെത്തിയ ക്ഷുദ്ര ജീവികളുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത് നീക്കം ചെയ്യുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. ഈ സാഹചര്യത്തിലാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ […]
The post ജനമൈത്രി പോലീസും നാട്ടുകാരും രംഗത്തിറങ്ങി; പട്ടാമ്പി പാലം ശുചീകരിച്ചു appeared first on Valanchery Online.
പട്ടാമ്പി : മല വെള്ളപ്പാച്ചിലിൽ പട്ടാമ്പി പാലത്തിൽ അടിഞ്ഞുകൂടിയ പുഴ മാലിന്യങ്ങളും പടുമരങ്ങളും നീക്കാൻ ജനമൈത്രി പോലീസും നാട്ടുകാരും രംഗത്തിറങ്ങി. തിങ്കളാഴ്ച്ച രാവിലെയാണ് ശ്രമദാനം ആരംഭിച്ചത്. വൻ തോതിലുള്ള മാലിന്യങ്ങളും കാട്ടു വള്ളികളും ചണ്ടികളും പാലത്തിൽ അടിഞ്ഞിട്ടുണ്ടായിരുന്നു.
ഇതിനിടയിൽ ഒഴുകിയെത്തിയ ക്ഷുദ്ര ജീവികളുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇത് നീക്കം ചെയ്യുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണ്. ഈ സാഹചര്യത്തിലാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ഇത് നീക്കം ചെയ്യാനിറങ്ങിയത്. ഷൊർണൂർ ഡി.വൈ.എസ്.പി. മുരളീധരന്റെ നിർദ്ദേശ പ്രകാരം പട്ടാമ്പി സർക്കിൾ ഇൻസ്‌പെക്ടർ പി.വി.രമേശ്, എസ്.ഐ.അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സംഘം ശ്രമദാനം നടത്തിയത്. പട്ടാമ്പി, കൊപ്പം, തൃത്താല, ചാലിശ്ശേരി സ്റ്റേഷനുകളിലെ സിവിൽ പോലീസ് ഓഫീസർമാരും നാട്ടുകാരും ശുചീകരണത്തിൽ കൈ കോർത്തു. പെരിയാറിൽ ചെയ്തതുപോലെ പാലത്തിൽ നിന്നും നീക്കം ചെയ്ത മാലിന്യങ്ങൾ പുഴയിൽ തള്ളാതെ നഗരസഭയുടെ സഹകരണത്തോടെ സംസ്ക്കരിക്കുകയാണ് ചെയ്തത്.
റിപ്പോർട്ട്: അലി പട്ടാമ്പി
കുട്ടനാട്ടിലേക്ക് മരുന്നുകളും വസ്ത്രങ്ങളും നൽകി ചെഗുവേര കൾച്ചറൽ ഫോറം
വളാഞ്ചേരി: കുട്ടനാട്ടിൽ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് വളാഞ്ചേരിയിലെ ചെഗുവേര കൾച്ചറൽ ഫോറം പ്രവർത്തകർ മരുന്നുകളും വസ്ത്രങ്ങളും നൽകി. ഫോറം ശേഖരിച്ച സാധനങ്ങൾ ചെഗുവേര സെന്ററിൽ നടന്ന ചടങ്ങിൽ ബന്ധപ്പെട്ടവരെ ഏൽപ്പിച്ചു. ഡോ. എൻ.എം. മുജീബ് റഹ്‌മാൻ, വളാഞ്ചേരി സി.ഐ പി. പ്രമോദ്, സി. രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വി.പി.എം. സാലിഹ്, പി. പ്രഭാകരൻ, ഗഫൂർ, സുരേഷ് മലയത്ത്, എ. മോഹൻകുമാർ, ശശി മാമ്പറ്റ, വി.വി. […]
The post കുട്ടനാട്ടിലേക്ക് മരുന്നുകളും വസ്ത്രങ്ങളും നൽകി ചെഗുവേര കൾച്ചറൽ ഫോറം appeared first on Valanchery Online.
വളാഞ്ചേരി: കുട്ടനാട്ടിൽ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്ക് വളാഞ്ചേരിയിലെ ചെഗുവേര കൾച്ചറൽ ഫോറം പ്രവർത്തകർ മരുന്നുകളും വസ്ത്രങ്ങളും നൽകി. ഫോറം ശേഖരിച്ച സാധനങ്ങൾ ചെഗുവേര സെന്ററിൽ നടന്ന ചടങ്ങിൽ ബന്ധപ്പെട്ടവരെ ഏൽപ്പിച്ചു. ഡോ. എൻ.എം. മുജീബ് റഹ്‌മാൻ, വളാഞ്ചേരി സി.ഐ പി. പ്രമോദ്, സി. രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
വി.പി.എം. സാലിഹ്, പി. പ്രഭാകരൻ, ഗഫൂർ, സുരേഷ് മലയത്ത്, എ. മോഹൻകുമാർ, ശശി മാമ്പറ്റ, വി.വി. സനൽകുമാർ, എ.എസ്. സുരേഷ് എന്നിവർ നേതൃത്വംനൽകി.
			<slash:comments>1</slash:comments>