flight Archives - Valanchery Online
കരിപ്പൂരിൽനിന്ന് എല്ലാ ദിവസവും സർവീസുകൾക്ക് എയർ ഏഷ്യ
കരിപ്പൂർ : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപുരിലേക്ക് എയർ ഏഷ്യ തുടങ്ങിയ സർവീസ് വൻ വിജയം. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഏറക്കുറെ പൂർത്തിയായി. ഇതോടെ സർവീസുകൾ വർധിപ്പിക്കാനൊരുങ്ങുകയാണ് എയർ ഏഷ്യ. ഇതിനായി ഡി.ജി.സി.എ.യ്ക്ക് അപേക്ഷ നൽകി. ഓഗസ്റ്റ് രണ്ടിനാണ് എയർ ഏഷ്യ ക്വലാലംപുർ-കോഴിക്കോട് സർവീസ്‌ തുടങ്ങിയത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വലാലംപുരിൽനിന്ന് കോഴിക്കോട്ടേക്കും ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ തിരിച്ചുമാണ് നിലവിൽ സർവീസ്. ഇത് എല്ലാ ദിവസവുമാക്കാനാണ് എയർ ഏഷ്യയുടെ ശ്രമം. ക്വലാലംപുരിനുപുറമേ തായ്‌ലാൻഡ് തലസ്ഥാനമായ ബാങ്കോക്കിലേക്കും സിംഗപ്പൂരിലേക്കും സർവീസ് വ്യാപിപ്പിക്കാനും ശ്രമം നടക്കുന്നുണ്ട്.
മലേഷ്യൻ എയർ, മലിൻറോ എയർ, ബതിക് എയർ, സിൽക്ക് എയർ തുടങ്ങിയ വിമാനക്കമ്പനികളും സർവീസുകൾക്ക് താത്‌പര്യം കാണിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇവർ കൂടി എത്തുന്നതോടെ ഇവിടെനിന്നുള്ള ഫാർ ഈസ്റ്റ് സർവീസുകൾ കൂടുതൽ മത്സരക്ഷമമാകും. 6000 രൂപയ്ക്ക് താഴെ ടിക്കറ്റ് നിരക്കുമായാണ് എയർ ഏഷ്യ കോഴിക്കോട് സർവീസിനെത്തിയത്.അതേസമയം എയർ ലങ്ക, മാലദ്വീപ് എയർലൈൻ തുടങ്ങിയവകൂടി കരിപ്പൂരിൽനിന്ന് സർവീസ് തുടങ്ങാൻ ശ്രമമാരംഭിച്ചിട്ടുണ്ട്.
The post കരിപ്പൂരിൽനിന്ന് എല്ലാ ദിവസവും സർവീസുകൾക്ക് എയർ ഏഷ്യ appeared first on Valanchery Online.
കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു
കരിപ്പൂർ: കരിപ്പൂർ ഹജ്ജ് എംബാർക്കേഷൻ പോയിന്റിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു. പുലർച്ചെ 4.15 ന് മന്ത്രി വി അബ്‌ദു റഹ്മാൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. 145 തീർത്ഥാടകരുമായാണ് ആദ്യ വിമാനം പുറപ്പെട്ടത്.
എംപി എം കെ രാഘവൻ, എം പി അബ്ദു സമദ് സമദാനി, , ടി വി ഇബ്രാഹീം എംഎൽഎ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, അംഗങ്ങളായ കെ ഉമർ ഫൈസി മുക്കം, അഡ്വ പി മൊയ്‌തീൻ കുട്ടി, മുഹമ്മദ് ഖാസിം കോയ, ഡോ ഐ പി അബ്‌ദു സലാം, സഫർ കയാൽ, പി ടി അക്‌ബർ, എക്‌സിക്യൂട്ടീവ് ഓഫീസർ പി എം ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ മുഹമ്മദലി, എയർപോർട്ട് ഡയറക്ടർ എസ് സുരേഷ്, ഹജ്ജ് സെൽ ഓഫീസർ കെ കെ മൊയ്‌തീൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട് നിന്നും ആദ്യ ദിവസമായ ഇന്ന് രണ്ട് വിമാനങ്ങളാണുള്ളത്. പുലർച്ചെ 4.25 ന് ഐഎക്‌സ് 3031 നമ്പർ വിമാനവും രാവിലെ 8.30ന് ഐഎക്സ് 3021നമ്പർ വിമാനവും പുറപ്പെടും. ഓരോ വിമാനത്തിലും 145 പേരാണ് യാത്രയാവുക. ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്‌ത്രീകളും രണ്ടാമത്തെ വിമാനത്തിൽ 77 പുരുഷന്മാരും 68 സ്‌ത്രീകളും പുറപ്പെട്ടു.
The post കരിപ്പൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം പുറപ്പെട്ടു appeared first on Valanchery Online.
കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സമയക്രമം; യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം
: കരിപ്പൂരിൽ യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം. രാവിലെ ആറുമണി  മുതൽ ഒൻപത് വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം. വിമാനത്താവളത്തിലെ റൺവേ റീകാർപറ്റിംഗ് പ്രവർത്തികളുടെ ഭാഗമായി രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറുവരെ റൺവേ അടച്ചിടും. റീകാർപറ്റിംഗ് പ്രവർത്തി ഏറ്റെടുത്ത കരാർ കമ്പനിക്ക് ഈ സമയം വിമാനത്താവളത്തിന്റെ റൺവേ കൈമാറും. അതിനാൽ രാവിലെ ആറുമണി മുതൽ പത്തുമണിവരെയാണ് പരമാവധി വിമാനങ്ങൾ സർവീസ് നടത്തുക. ഏകദേശം ആറുവിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നത്. 1200ഓളം യാത്രക്കാർ ഈ വിമാനങ്ങളിലായി വിദേശരാജ്യങ്ങളിലേക്ക് പുറപ്പെടും. രാവിലെ പത്തിന് മുൻപ് പരമാവധി വിമാനങ്ങൾ സർവീസ് നടത്തുന്നതിനാൽ രാവിലെയുള്ള തിരക്ക് വിമാനത്താവളത്തിൽ വർധിച്ചിട്ടുണ്ട്.   ഈ സമയം ചെക്കിങ് കൗണ്ടറിലെ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാർക്ക് പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.
The post കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ സമയക്രമം; യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം appeared first on Valanchery Online.
ഷാ​ർ​ജ-കരിപ്പൂർ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു
ഷാ​ർ​ജ: ഷാ​ർ​ജ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഈ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ന്താ​രാ​ഷ്ട്ര വി​മാ​ന വി​ല​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് എ​യ​ർ ഇ​ന്ത്യ വീ​ണ്ടും എ​ത്തു​ന്ന​ത്.
എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഒ​ന്നി​ന് ഷാ​ർ​ജ​യി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ​മ​യം രാ​വി​ലെ 6:35നാ​ണ് ഈ ​വി​മാ​നം കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക. കോ​ഴി​ക്കോ​ടു നി​ന്നും രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 12:05ന് ​ഷാ​ർ​ജ​യി​ൽ എ​ത്തും. ഷാ​ർ​ജ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് 430 ദി​ർ​ഹ​മാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. എ​ക്ക​ണോ​മി ക്ലാ​സി​ൽ 40 കി​ലോ ബാ​ഗേ​ജും ബി​സി​ന​സ് ക്ലാ​സി​ൽ 45 കി​ലോ ബാ​ഗേ​ജും കൊ​ണ്ടു​പോ​കാം.
The post ഷാ​ർ​ജ-കരിപ്പൂർ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സ് മാ​ർ​ച്ച് 28 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു appeared first on Valanchery Online.
ഒരിടവേളക്ക് ശേഷം കരിപ്പൂരിൽ ഫ്ലൈനാസ് സർവീസ് തുടങ്ങി
കൊണ്ടോട്ടി : റിയാദിൽനിന്ന് കോഴിക്കോട്ടെത്തിയ ഫ്ളൈ നാസ് വിമാനത്തിന് ഗംഭീര സ്വീകരണം. ചൊവ്വാഴ്‌ച രാവിലെ 7.26-ന് 86 യാത്രക്കാരുമായി എത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. കേക്ക് മുറിച്ചും വിമാനത്തിന്റെ വരവ് ആഘോഷിച്ചു. 8.18-ന് വിമാനം തിരികെ പോയി. 173 മുതിർന്നവരും ആറു കുട്ടികളുമായിരുന്നു യാത്രക്കാർ. കരിപ്പൂരിൽനിന്ന് ഞായർ, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഫ്ളൈനാസ് സർവീസ് നടത്തുക. 170 പേർക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ഉപയോഗിക്കുന്നത്. 2019 ഫെബ്രുവരിയിൽ നിർത്തിവെച്ച സർവീസാണ് ഇപ്പോൾ പുനരാരംഭിച്ചത്.
റിയാദിലേക്കുള്ള ഫ്ളൈനാസ് സർവീസ് മലബാറിൽനിന്നുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസമാണ്. സൗദിയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും തുടർസർവീസ് ലഭിക്കുന്നത് യാത്രക്കാർക്ക് സമയത്തിലും സാമ്പത്തികമായും നേട്ടമേകും. വിമാനത്താവള ഡയറക്ടർ ആർ. മഹാലിംഗം ദീപംകൊളുത്തി വിമാനത്തിന്റെ യാത്ര ഉദ്ഘാടനംചെയ്തു. ഫ്ളൈ നാസ് എയർപോർട്ട് മാനേജർ കെ.പി. ഹാനി, സെക്യൂരിറ്റി ഓഫീസർ മബൂദ്, എ.ഐ.ടി.എസ്.എൽ, എയർ ഇന്ത്യ, ടെർമിനൽ, സി.ഐ.എസ്.എഫ്. ഡ്യൂട്ടി ഓഫീസർമാർ പങ്കെടുത്തു.
The post ഒരിടവേളക്ക് ശേഷം കരിപ്പൂരിൽ ഫ്ലൈനാസ് സർവീസ് തുടങ്ങി appeared first on Valanchery Online.
വിലക്ക് പിൻവലിച്ചു; ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് പോകാം
കുവൈറ്റ് സിറ്റി:കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നു കുവൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു.കുവൈറ്റ് അംഗീകൃത വാക്സിൻ സ്വീകരിച്ച താമസ വിസക്കാർക്ക് ഈ മാസം 22 മുതൽ രാജ്യത്ത് പ്രവേശിക്കാം.പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ വിലക്കും നീക്കി. ഫൈസർ, അസ്ട്രാസെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾക്കാണ് അംഗീകാരമുള്ളത്. മറ്റു വാക്സിൻ സ്വീകരിച്ചവർ മൂന്നാമത്തെ ഡോസായി കുവൈറ്റ് അംഗീകൃത വാക്സിൻ സ്വീകരിച്ചിരിക്കണം.കുവൈറ്റിൽ നിന്ന് വാക്സിൻ സ്വീകരിച്ചവർ വിമാനത്താവളത്തിലെത്തുമ്പോൾ അക്കാര്യം ഇമ്യൂൺ, കുവൈറ്റ് മൊബൈൽ ഐഡി എന്നീ മൊബൈൽ ആപ്പുകളിലായി കാണിക്കണം. കുവൈറ്റിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർ പാസ്പോർട്ട്, വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ നൽകി കുവൈറ്റ് ആരോഗ്യമന്ത്രാലയം വഴി അനുമതി നേടണം. യാത്രപുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ ലഭിച്ച പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. കുവൈറ്റിലെത്തിയശേഷം ഏഴുദിവസം ക്വാറന്റൈനിൽ കഴിയണം.
The post വിലക്ക് പിൻവലിച്ചു; ഇന്ത്യയിൽ നിന്ന് കുവൈറ്റിലേക്ക് നേരിട്ട് പോകാം appeared first on Valanchery Online.
കൊ​ച്ചി​യി​ൽ​നി​ന്നു ല​ണ്ട​നി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു
നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി​യി​ൽ​നി​ന്നു ല​ണ്ട​നി​ലേ​ക്ക് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 18നു ​കൊ​ച്ചി​യി​ൽ​നി​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ ഹീ​ത്രു-​ല​ണ്ട​ൻ-​ഹീ​ത്രൂ പ്ര​തി​വാ​ര സ​ർ​വീ​സ് ആ​രം​ഭി​ക്കും. എ​ല്ലാ ബു​ധ​നാ​ഴ്ച​യു​മാ​ണ് ല​ണ്ട​നി​ലേ​ക്കു നേ​രി​ട്ടു വി​മാ​നം.
യൂ​റോ​പ്പി​ലേ​ക്കു നേ​രി​ട്ടു​ള്ള സ​ർ​വീ​സു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പാ​ർ​ക്കിം​ഗ്, ലാ​ൻ​ഡിം​ഗ് ചാ​ർ​ജു​ക​ൾ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം (സി​യാ​ൽ) ഒ​ഴി​വാ​ക്കി. ഡ്രീം​ലൈ​ന​ർ ശ്രേ​ണി​യി​ലു​ള്ള വി​മാ​ന​മാ​ണ് എ​യ​ർ ഇ​ന്ത്യ ല​ണ്ട​ൻ സ​ർ​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ക. 10 മ​ണി​ക്കൂ​ർ ആ​ണ് യാ​ത്രാ​സ​മ​യം.
എ​ല്ലാ ബു​ധ​നാ​ഴ്ച​യും പു​ല​ർ​ച്ചെ 03.45ന് ​കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​മാ​നം ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം 05.50ന് ​ഹീ​ത്രൂ​വി​ലേ​ക്കു മ​ട​ങ്ങും. പ്ര​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ ആ​വ​ശ്യ​മാ​യി​രു​ന്നു യൂ​റോ​പ്പി​ലേ​ക്കു നേ​രി​ട്ടു​ള്ള സ​ർ​വീ​സ്. യാ​ത്ര​ക്കാ​ർ പു​റ​പ്പെ​ടു​ന്ന​തി​ന് മൂ​ന്നു ദി​വ​സം മു​മ്പും എ​ത്തി​ച്ചേ​രു​ന്ന ദി​വ​സ​വും കോ​വി​ഡ് പ​രി​ശോ​ധി​ക്ക​ണം. യു​കെ​യി​ൽ എ​ത്തി എ​ട്ടാം​ദി​ന​വും പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
The post കൊ​ച്ചി​യി​ൽ​നി​ന്നു ല​ണ്ട​നി​ലേ​ക്ക് വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു appeared first on Valanchery Online.
ഗോ ഫസ്റ്റ് ഇന്ത്യയിൽ നിന്നും ദോഹയിലേക്കു സർവീസ് ആരംഭിക്കുന്നു
ദോഹ: ഏറ്റവും ചെലവ് കുറഞ്ഞ ഇന്ത്യൻ കാരിയറായ ഗോ ഫസ്റ്റ് ദോഹയ്ക്കും ഇന്ത്യയിലെ മൂന്ന് നഗരങ്ങൾക്കുമിടയിൽ വിമാന സർവീസ് നടത്താനൊരുങ്ങുന്നു. ലഭ്യമായ വിവരങ്ങൾ അനുസരിച്ച് മുംബൈ, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഈ മാസം മുതൽ സർവീസ് ഉണ്ടാവുക. മുംബൈയിൽ നിന്ന്, G8 1571 ആഗസ്റ്റ് 5 മുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. മുംബൈയിൽ നിന്ന് രാത്രി 8.10ന് പുറപ്പെട്ട് രാത്രി 9 മണിക്ക് വിമാനം ദോഹയിലെത്തും. ദോഹയിൽ നിന്ന്, G8 4471 ഈ നാല് ദിവസങ്ങളിൽ രാത്രി 10 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 4 മണിക്ക് മുംബൈയിലെത്തും.
കൊച്ചിയിൽ നിന്ന് G8 1572 ആഗസ്റ്റ് 5 മുതൽ വ്യാഴാഴ്ചയും ശനിയാഴ്ചയും ആഴ്ചയിൽ സർവീസ് നടത്തും. കൊച്ചിയിൽ നിന്ന് രാത്രി 7.45ന് പുറപ്പെടുന്ന വിമാനം രാത്രി 9.30നാണു ദോഹയിലെത്തുക. ദോഹയിൽ നിന്ന് G8 4472 അതേ ദിവസങ്ങളിൽ രാത്രി 10.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.30ന് കൊച്ചിയിലെത്തും. കണ്ണൂരിൽ നിന്ന് G8 1573 ആഗസ്റ്റ് 6 മുതൽ വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടു തവണ സർവീസ് നടത്തും. കണ്ണൂരിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെട്ട് രാത്രി 9.30ന് വിമാനം ദോഹയിലെത്തും. ദോഹയിൽ നിന്ന് G8 4473 അതേ ദിവസങ്ങളിൽ രാത്രി 10.30ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.15 ന് കണ്ണൂരിലെത്തും. അടുത്തിടെ, എയർ ഇന്ത്യയും ഖത്തറിനും ഇന്ത്യയിലെ നഗരങ്ങൾക്കുമിടയിൽ പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു.
The post ഗോ ഫസ്റ്റ് ഇന്ത്യയിൽ നിന്നും ദോഹയിലേക്കു സർവീസ് ആരംഭിക്കുന്നു appeared first on Valanchery Online.
24 മുതൽ 30 വരെയുള്ള ഇന്ത്യ–ബ്രിട്ടൻ സർവീസ് റദ്ദാക്കി എയർ ഇന്ത്യ ‌
ലണ്ടൻ∙ യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ ഇന്ത്യയെയും ഉൾപ്പെടുത്തിയതോടെ ഈ മാസം 24 മുതൽ 30 വരെ ഇന്ത്യയിൽ നിന്നു ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. 30നു ശേഷം സർവീസുകൾ തുടരുമോ എന്നകാര്യം സാഹചര്യം വിലയിരുത്തി തീരുമാനിക്കുമെന്നാണ് എയർ ഇന്ത്യയുടെ നിലപാട്. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർക്കു റീഫണ്ട് നൽകുകയോ മറ്റൊരു ദിവസത്തേക്ക് ടിക്കറ്റുകൾ റീ ഷെഡ്യൂൾ ചെയ്തു നൽകുകയോ ചെയ്യും. ട്വിറ്റർ സന്ദേശത്തിലൂടെയാണ് എയർ ഇന്ത്യ ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ നാലു മുതലാണ് റെഡ് ലിസ്റ്റ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകുന്നത്. അതിനുശേഷമുള്ള സർവീസുകൾ ഒരിക്കലും ലാഭകരമാകില്ലെന്ന വിലയിരുത്തലിലാണ് എയർ ഇന്ത്യയുടെ തീരുമാനം. നിലവിൽ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്നു ആഴ്ചയിൽ മൂന്നുവീതം ആകെ 15 സർവീസുകളാണു വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി ബ്രിട്ടനിലേക്കും തിരിച്ചും നടത്തിയിരുന്നത്. മറ്റ് എല്ലാ വിമാനത്താവളങ്ങളിൽ നിന്നുമുള്ള സർവീസുകൾ നേരത്തെ നിർത്തലാക്കിയ സാഹചര്യത്തിൽ ഈ സർവീസുകൾ ഇരു രാജ്യങ്ങൾക്കുമിടയിലെ ലൈഫ് ലൈനായിരുന്നു. ഇതാണു പുതിയ റെഡ് ലിസ്റ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ തൽക്കാലത്തേക്കെങ്കിലും നിലയ്ക്കുന്നത്.
The post 24 മുതൽ 30 വരെയുള്ള ഇന്ത്യ–ബ്രിട്ടൻ സർവീസ് റദ്ദാക്കി എയർ ഇന്ത്യ ‌ appeared first on Valanchery Online.
ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന യാ​ത്രാ നി​ര​ക്ക് കൂ​ടും
ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന യാ​ത്രാ നി​ര​ക്ക് കൂ​ടും. എ​യ​ർ സെ​ക്യൂ​രി​റ്റി ഫീ​സ് വ​ർ​ധി​പ്പി​ച്ച​തി​നാ​ലാ​ണ് നി​ര​ക്ക് വ​ർ​ധി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര വി​മാ​ന ടി​ക്ക​റ്റു​ക​ളി​ൽ എ​യ​ർ സെ​ക്യൂ​രി​റ്റി ഫീ​സ് 200 രൂ​പ​യും അ​ന്താ​രാ​ഷ‌്ട്ര സ​ർ​വീ​സു​ക​ളി​ൽ 879 രൂ​പ​യോ​ളം (പ​ന്ത്ര​ണ്ട് ഡോ​ള​റി​ന് തു​ല്യ​മാ​യി ഇ​ന്ത്യ​ൻ രൂ​പ) ആ​ണ് ഡി​ജി​സി​എ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
ര​ണ്ടു വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ, ന​യ​ത​ന്ത്ര സു​ര​ക്ഷ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ലു​ള്ള എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ, യു​എ​ൻ സ​മാ​ധാ​ന സേ​ന​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ എ​ന്നി​വ​ർ​ക്ക് വ​ർ​ധി​പ്പി​ച്ച എ​യ​ർ സെ​ക്യൂ​രി​റ്റി ഫീ​സ് ബാ​ധ​ക​മ​ല്ലെ​ന്നും ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി. നേ​ര​ത്തേ ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​യ്ക്ക് 40 രൂ​പ​യും അ​ന്ത​ാരാ​‌ഷ‌്ട്ര യാ​ത്ര​യ്ക്ക് 114.8 രൂ​പ​യു​മാ​യി​രു​ന്നു എ​യ​ർ സെ​ക്യൂ​രി​റ്റി ഫീ​സ്.
The post ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന യാ​ത്രാ നി​ര​ക്ക് കൂ​ടും appeared first on Valanchery Online.
ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്സ് യു​എ​ഇ​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ ജ​നു​വ​രി 27 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്നു
The post ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്സ് യു​എ​ഇ​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സു​ക​ള്‍ ജ​നു​വ​രി 27 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്നു appeared first on Valanchery Online.
കരിപ്പൂരിൽ തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ മാറ്റാനാരംഭിച്ചു
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ഭാഗങ്ങൾ കൂട്ടാലുങ്ങൽ ഭാഗത്ത് പ്രത്യേകമായി ഒരുക്കിയ സ്ഥലത്തേക്ക് മാറ്റി. അപകടത്തിൽ മൂന്നായി തകർന്ന വിമാനത്തിന്റെ കോക്ക്പിറ്റ് ഉൾപ്പെടുന്ന ഭാഗവും മധ്യഭാഗവും കഷണങ്ങളാക്കിയാണ് മാറ്റിയത്.
മുംബൈയിൽനിന്നുള്ള എയർഇന്ത്യ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിമാനഭാഗം ഉയർത്തിയത്. കഴിഞ്ഞദിവസം കോക്ക്പിറ്റിന്റെ അടിഭാഗം വിമാനാപകടം അന്വേഷിക്കുന്ന വിദഗ്‌ധസംഘം പരിശോധിച്ച് ലോറിയിൽ കയറ്റിയിരുന്നു. എന്നാൽ പരിശോധന പൂർത്തിയാകാത്തതിനാൽ സംഘം മാറ്റാൻ അനുമതി നൽകിയിരുന്നില്ല. വെള്ളിയാഴ്ച അനുമതി ലഭിച്ചതോടെയാണ് മാറ്റിയത്.
The post കരിപ്പൂരിൽ തകർന്ന വിമാനത്തിന്റെ ഭാഗങ്ങൾ മാറ്റാനാരംഭിച്ചു appeared first on Valanchery Online.