flight crash Archives - Valanchery Online
flight crash Archives - Valanchery Online
കരിപ്പൂര്‍ വിമാനാപകടം; പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനപകടം പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിമാനം റൺവെയുടെ പകുതി കഴിഞ്ഞ്, സുരക്ഷാ മേഖലയും കഴിഞ്ഞ ശേഷമാണ് ലാൻഡ് ചെയ്തത്. മുന്നറിയിപ്പുകൾ നൽകിയിട്ടും വിമാനം അമിത വേഗത്തിൽ മുന്നോട്ട് പോയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇരുവശങ്ങളിലെ ടാങ്കുകളിൽ നിന്നും ഇന്ധന ചോർച്ചയുണ്ടായി. എന്നാൽ ആഘാത്തിന് ശേഷം […]
The post കരിപ്പൂര്‍ വിമാനാപകടം; പൈലറ്റിന്റെ പിഴവ് മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട് appeared first on Valanchery Online.
ഇരുവശങ്ങളിലെ ടാങ്കുകളിൽ നിന്നും ഇന്ധന ചോർച്ചയുണ്ടായി. എന്നാൽ ആഘാത്തിന് ശേഷം തീപിടിത്തമുണ്ടാകാനുളള സാധ്യത ഉണ്ടായിരുന്നില്ല. വിമാനത്തിൽ സാങ്കേതിക പിഴവും തള്ളിക്കളയാനാവില്ലെന്ന് റിപ്പോർട്ട്. പൈലറ്റിന് ഗോ എറൗണ്ട് നിർദ്ദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് കേരളാ പോലീസിന്റെ ആദരം
കരിപ്പൂർ: വിമാനപകടത്തിൽ ഓടിയെത്തി വേദനയിൽ കിടക്കുന്ന സഹജീവികളെ രക്ഷപ്പെടുത്തിയ ധീര രക്ഷാപ്രവർത്തകർക്ക് കേരള പൊലീസിന്റെ ആദരം. ക്വൊറന്റയിൻ കേന്ദ്രങ്ങളിൽ കഴിയുന്ന നാട്ടുകാരെ പൊലീസ് സേന കേന്ദ്രങ്ങളിൽ എത്തിയാണ് പോലീസിന്റെ ആദരവും അഭിനന്ദനങ്ങളും സമർപ്പിച്ചത്.
The post കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് കേരളാ പോലീസിന്റെ ആദരം appeared first on Valanchery Online.