flex board Archives - Valanchery Online

അപകടം പതിയിരിക്കുന്ന വെട്ടിച്ചിറ ചുങ്കത്തെ വാടക കെട്ടിടങ്ങൾ
വെട്ടിച്ചിറ: വെട്ടിച്ചിറയ്ക്കടുത്തുള്ള ചുങ്കം ദേശീയ പാതയോരത്തെ ഇരുപത് വർഷത്തോളം പഴക്കമുള്ള വാടക കെട്ടിടങ്ങൾ വലിയൊരു അപകടത്തിലേക്കാണ് വഴിയൊരുക്കുന്നത്.കോഴിക്കുഞ്ഞുങ്ങളെ വിൽപ്പന നടത്തി ജീവിക്കുന്ന എട്ട് തമിഴ്നാട് നാമക്കൽ സ്വദേശികളാണ് ഇപ്പോൾ ഇവിടെ താമസിച്ചു വരുന്നത്.

കടകൾക്കായി നിർമ്മിച്ച വാടക കെട്ടിടം കാലപ്പഴക്കം കാരണവും അറ്റകുറ്റപ്പണികൾ തീരെ നടത്താത്തതിനാലും ഏറെ അപകട ഭീഷണിയാണ് നിലനിൽക്കുന്നത്.തുടർച്ചയായ കനത്ത മഴ കൂടിയായതിനാൽ കുതിർന്ന് നിൽക്കുന്നതിനാൽ ഇടിഞ്ഞു വീഴാനുള്ള സാധ്യതയും കൂടുതലാണ്.

നിലവിൽ മേൽക്കൂര നനഞ്ഞ് കുതിർന്ന് പായൽ പിടിച്ച നിലയിലാണുള്ളത്.വ്യത്തിഹീനമായ സാഹചര്യത്തിലാണ് താമസ സ്ഥലം. കുതിർന്ന് നിൽക്കുന്ന മേൽക്കൂരയിൽ ഇപ്പോൾ ഭാരമുള്ള കൂറ്റൻ ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. താമസത്തിനായി തുച്ഛമായ വാടകയ്ക്ക് നൽകിയിട്ടുള്ള കെട്ടിടം മുൻപിൽ വലിയൊരപകടമാണ്  ക്ഷണിച്ചു വരുത്തുന്നത്.

The post അപകടം പതിയിരിക്കുന്ന വെട്ടിച്ചിറ ചുങ്കത്തെ വാടക കെട്ടിടങ്ങൾ appeared first on Valanchery Online.

റഷ്യയിൽ ലോകകപ്പ് മുന്നേറുന്നു; നാട്ടിൽ കളികമ്പം അതിരുകടക്കുന്നു
പെരിന്തൽമണ്ണ‌: ലോകകപ്പ്‌ രാഷ്ട്രീയമായും മതമായും കാണുന്നവരാണു മലപ്പുറത്തെ ജനറേഷൻ.

ഫുട്ബോളിനെ വെറുമൊരു കളിയായിട്ടല്ല പുതു തലമുറ കാണുന്നത്‌. അതവർക്ക്‌ ജീവവായുവിനേക്കാളും പ്രിയപെട്ടതാണു. ഒരു പതിറ്റാണ്ടിലധികമായി മലപ്പുറത്ത്‌ ഫാൻസ്‌ ആസോഷിയേഷൻ മുക്കിലും മൂലയിലും ഫ്ലക്സുകളും ബാനറുകളും ചുവരെഴുത്തുകളുമായി സജീവ സാന്നിദ്ധ്യം അറിയിക്കുന്നുണ്ട്‌. യാതൊരു പ്രതിഫലവും പ്രതിക്ഷീക്കാതെ അവർ നെഞ്ചേറ്റുന്നത്‌ ഓരൊറൊ ക്ലബ്ബുകളേയും താരങ്ങളേയുമാണു. റാലികളും സാമൂഹ്യ സേവങ്ങനങ്ങളും ചേരി തിരിഞ്ഞ്‌ നടത്തുമ്പോൾ തന്നെ പരസ്പര വൈര്യത്തിനു കൂടി ഈ ഭ്രാന്ത്‌ കാരണമാവുന്നുണ്ട്‌. അടി പിടികളും വാഗ്വാദങ്ങളും ഇടക്കിടക്ക്‌ ഇത്‌ മൂലം സംഭവിക്കാറുണ്ട്‌.

തർക്കങൾ അതിരു വിടുമ്പോൾ, പരിചയക്കാരിൽ നിന്നും അമ്പതും നൂറും പിരിവെടുത്തു ആയിരങ്ങൾ ചെലവഴിച്ച്‌ നിർമ്മിച്ച ഫ്ലക്സുകൾ കീറുകയും തോട്ടിലെറിയുകയും ചെയ്യുന്ന കാടത്തത്തിലേക്ക്‌ കാര്യങ്ങൾ നീങ്ങിയിട്ടുണ്ട്‌.

സ്പോർട്സ്‌മാൻ സ്പിരിറ്റിൽ കാര്യങ്ങൾ ഉൾകൊള്ളാതെ പരസ്പരം യുദ്ധമുഖത്തേക്ക്‌ നീങ്ങി നാട്ടിലെ സമാധാനന്തരീക്ഷം തകർക്കുന്ന ഈ പ്രവണതകൾ മാറേണ്ടിയിരിക്കുന്നു.കളിയും കൂക്കിവിളികളും പടക്കം പൊട്ടിക്കലും മുതിർന്നവർ കൂടി ആസ്വദിക്കുമ്പോൾ തന്നെ സ്വന്തം മക്കളുടെ ഫാൻസ്‌ ഭ്രാന്ത്‌ അവരുടെ മാനസിക പിരിമുറുക്കം ഏറ്റുന്നുമുണ്ട്‌. കളി കാണാൻ രാത്രി ക്ലബ്ബിലേക്കും മറ്റും പോകുന്ന മക്കൾ തിരിച്ചെത്തുന്നത്‌ വരെ അവർക്ക്‌ സമാധാനമായി ഉറങ്ങാനാവുന്നില്ലന്ന് പരാതി പറയുന്നു.

Courtesy: pmna news

The post റഷ്യയിൽ ലോകകപ്പ് മുന്നേറുന്നു; നാട്ടിൽ കളികമ്പം അതിരുകടക്കുന്നു appeared first on Valanchery Online.