flew Archives - Valanchery Online

ശക്തമായ കാറ്റിൽ മേൽ‌കൂര പറന്നു റോഡിൽ: വളാഞ്ചേരിയിൽ ഗതാഗതം തടസ്സപ്പെട്ടു
വളാഞ്ചേരി: ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് മൂന്ന് നില കെട്ടിടത്തിന്റെ ടെറസിൽ വിരിച്ച ഷീറ്റ് പറന്നു റോഡിലെത്തി. വളാഞ്ചേരി പട്ടാമ്പി റോഡിൽ സ്ഥിതി ചെയ്യുന്ന മുബാറക്ക് എന്ന ഫർണീച്ചർ കടയുടെ മേൽ‌ക്കൂരയാണ് പറന്ന് റോഡിലെത്തിയത്. വളാഞ്ചേരി കൊട്ടാരത്ത് എം.ഇ.എസ് കോളേജിന് എതിർ‌വശത്തായാണ് ഈ വ്യാപാര സ്ഥാപനം സ്ഥിതിചെയ്യുന്നത്.

കൂറ്റൻ മേൽക്കൂര നിലം‌പതിച്ചതിനെ തുടർന്ന് വളാഞ്ചേരി-പട്ടാമ്പി റോഡ് വഴിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും ക്രെയിൻ സഹായത്തോടെ വീണ മേൽക്കൂര റോഡിൽ നിന്ന് നീക്കം ചെയുകയും ചെയ്തതിനു ശേഷമാണ് വാഹന ഗതാഗതം പുനരാരംഭിക്കാനായത്.

The post ശക്തമായ കാറ്റിൽ മേൽ‌കൂര പറന്നു റോഡിൽ: വളാഞ്ചേരിയിൽ ഗതാഗതം തടസ്സപ്പെട്ടു appeared first on Valanchery Online.