flash flood Archives - Valanchery Online
	1	</sy:updateFrequency>
flash flood Archives - Valanchery Online
കുമരംപുത്തൂര്‍ കുരുത്തിച്ചാലില്‍ ഒഴുക്കിൽ‌പ്പെട്ടു കാടാമ്പുഴ സ്വദേശികളായ രണ്ട് പേരെ കാണാതായി
മണ്ണാർക്കാട്: കുമരംപുത്തൂര്‍ കുരുത്തിച്ചാലില്‍ ഒഴുക്കിൽ‌പ്പെട്ടു കാടാമ്പുഴ സ്വദേശികളായ രണ്ട് പേരെ കാണാതായി. ബുധനാഴ്ച വൈകീട്ട് 5:15 ഓടെയാണ് സംഭവം. 3 പേരാണ് കുത്തൊഴുക്കില്‍പെട്ടത്. ഇതില്‍ ഒരാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വൈകീട്ട് നാലര മണിയോടെയാണ് 6 പേരടങ്ങുന്ന സംഘം കുരുത്തിച്ചാലിലെത്തിയത്. സൈലന്റ്‌വാലി മലനിരകളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ഇന്ന് കുരുത്തിച്ചാലില്‍ ശക്തമായ ജലമൊഴുക്കായിരുന്നു. കാടാംമ്പുഴ ചിത്രംപള്ളി സ്വദേശികളായ മുഹമ്മദാലി (23), ഇര്‍ഫാന്‍ (20), […]
The post കുമരംപുത്തൂര്‍ കുരുത്തിച്ചാലില്‍ ഒഴുക്കിൽ‌പ്പെട്ടു കാടാമ്പുഴ സ്വദേശികളായ രണ്ട് പേരെ കാണാതായി appeared first on Valanchery Online.
			<slash:comments>0</slash:comments>
കാളികാവിൽ അഞ്ചംഗ സംഘം ഒഴുക്കിൽപ്പെട്ടു; മൂന്നു പേർ മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി
കാളികാവ്: ചോക്കാട് കല്ലാമൂല ചീങ്ങക്കല്ലിൽ ഒഴുക്കിൽപ്പെട്ട അഞ്ചു പേരിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. രണ്ടു പേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും രക്ഷപ്പെടുത്തി. വേങ്ങര പറമ്പിൽപടി സ്വദേശി യൂസഫ്, ബന്ധു ജുബൈരിയ, ഒരു വയസ്സുകാരി അബീഹ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒഴുക്കിൽപ്പെട്ട യൂസഫിന്റെ ഭാര്യ ഷഹീദ, മകൻ അജ്മൽ എന്നിവരെ രക്ഷപ്പെടുത്തി. ഒരു വയസ്സുള്ള അബീഹയെയാണ് കാണാതായത്. വേങ്ങരയിൽ നിന്നുള്ള 15 അംഗ സംഘമാണ് […]
The post കാളികാവിൽ അഞ്ചംഗ സംഘം ഒഴുക്കിൽപ്പെട്ടു; മൂന്നു പേർ മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി appeared first on Valanchery Online.
കാളികാവ്: ചോക്കാട് കല്ലാമൂല ചീങ്ങക്കല്ലിൽ ഒഴുക്കിൽപ്പെട്ട അഞ്ചു പേരിൽ മൂന്നു പേരുടെ മൃതദേഹം കണ്ടെത്തി. രണ്ടു പേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും രക്ഷപ്പെടുത്തി. വേങ്ങര പറമ്പിൽപടി സ്വദേശി യൂസഫ്, ബന്ധു ജുബൈരിയ, ഒരു വയസ്സുകാരി അബീഹ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒഴുക്കിൽപ്പെട്ട യൂസഫിന്റെ ഭാര്യ ഷഹീദ, മകൻ അജ്മൽ എന്നിവരെ രക്ഷപ്പെടുത്തി. ഒരു വയസ്സുള്ള അബീഹയെയാണ് കാണാതായത്. വേങ്ങരയിൽ നിന്നുള്ള 15 അംഗ സംഘമാണ് ചീങ്ങക്കല്ല് സന്ദർശിക്കാനെത്തിയത്. പെട്ടെന്ന് മല വെള്ളപ്പാച്ചിലുണ്ടായതിനാൽ നദിയിൽ ജല നിരപ്പുയരുകയും അഞ്ചുപേർ ഒഴുക്കിൽ പെടുകയുമായിരുന്നു.
			<slash:comments>0</slash:comments>