flag hoist Archives - Valanchery Online
മലപ്പുറം: ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം മലപ്പുറം എംഎസ്‌പി ഗ്രൗണ്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. രാവിലെ ഒമ്പതിന് മന്ത്രി കെ ടി ജലീൽ പതാക ഉയർത്തും. പതാക ഉയർത്തലിന് മുന്നോടിയായി സിവിൽ സ്റ്റേഷനിലെ യുദ്ധസ്മാരകത്തിൽ രാവിലെ 8.30ന് പുഷ്പാർച്ചന നടത്തും. എംഎസ്‌പി കണ്ടിൻജന്റ്, വനിതാ പൊലീസ് കണ്ടിൻജന്റ്, ലോക്കൽ പൊലീസ്, എആർ വിഭാഗം ഉൾപ്പെടുന്ന കണ്ടിൻജന്റ്, എക്‌സൈസ് വിഭാഗം എന്നിവ ഇത്തവണ പരേഡിൽ പങ്കെടുക്കും. ആദ്യം വരുന്ന നൂറ്‌പേരെ മാത്രമേ പരേഡ് ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കൂ.
The post റിപ്പബ്ലിക് ദിനം: 
മലപ്പുറത്ത് മന്ത്രി കെ.ടി ജലീല്‍ പതാക ഉയര്‍ത്തും appeared first on Valanchery Online.