flag day Archives - Valanchery Online

എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ ശാഖയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു
കുറ്റിപ്പുറം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 95 ആം സ്ഥാപക ദിന ത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ ശാഖയുടെ ആഭിമുഖ്യത്തിൽ സ്മൃതി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ വർക്കിംഗ് സെക്രട്ടറി ടി.പി അജ്മലിന്റെ  അധ്യക്ഷതയിൽ ഉസ്താദ് അബ്ബാസ് ഫൈസി പതാക ഉയർത്തുകയും ദുആ നേതൃത്വം നൽകുകയും സ്ഥാപക ദിന സന്ദേശം നൽകുകയും ചെയ്തു. ബഷിർ ഉസ്ദാത് നടുവട്ടം ആംശസ പ്രസംഗം നടത്തി. ശാഖ സെക്രട്ടറി പി.എം അബ്ദുൽ മൂനീർ, ശാഖ വൈസ് പ്രസിഡന്റ് ടി.പി മോഹീനുദ്ധീൻ, ടി.പി അബ്ദുറഹ്മാൻ, ടി.പി സുലൈമാൻ, കെ.പി ഹനീഫ എന്നിവർ പങ്കെടുത്തു.

The post എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ ശാഖയുടെ ആഭിമുഖ്യത്തിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു appeared first on Valanchery Online.

സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.എസ്.എഫ് സ്മൃതിസംഗമം നടത്തി
വളാഞ്ചേരി : എസ്.എസ്.എഫ്. 49-ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി ഡിവിഷൻ കമ്മിറ്റി സ്മൃതിസംഗമം നടത്തി. പഴയകാല നേതാക്കളായ മുനീർ പാഴൂർ, ഷറഫുദ്ദീൻ മങ്കേരി, സി.പി. യൂസഫ് മുസ്‌ലിയാർ, സി.പി. കുഞ്ഞീതു എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. പി.ടി. മുഹമ്മദ് അഫ്‌സൽ കൊടുമുടി ചർച്ചയ്ക്ക് നേതൃത്വം നൽകി. സയ്യിദ് അബ്ദുലത്വീഫ് തങ്ങൾ, സി.പി. സാലിം അഹ്‌സനി, യൂസുഫ് സഖാഫി എന്നിവർ പ്രസംഗിച്ചു.

The post സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.എസ്.എഫ് സ്മൃതിസംഗമം നടത്തി appeared first on Valanchery Online.

എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിലെ വിവിധ കോളേജുകളിൽ പതാക ദിനം അചരിച്ചു
വളാഞ്ചേരി: ജൂൺ 20 മുതൽ 24 വരെ കൊല്ലത്ത് വച്ച് നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് വളാഞ്ചേരിയിലെ വിവിധ കോളേജുകളിൽ പതാക ദിനം ആചരിച്ചു.

എംഇഎസ് കെവിഎം കോളേജിൽ നാന്ന പതാകാ ദിനാചരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ബിസ്മിത പതാക ഉയർത്തി.

വളാഞ്ചേരി ഏരിയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.പി അഞ്ജന പതാക ഉയർത്തി.

സമ്മേളനത്തിന്റെ ഭാഗമായി സഫ കോളേജ് യൂണിറ്റിൽ പതാക ദിനം ആചരിച്ചു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മജ്‌ലിസ് കോളേജ് യൂണിറ്റിൽ പതാക ദിനം ആചരിച്ചു.

The post എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിലെ വിവിധ കോളേജുകളിൽ പതാക ദിനം അചരിച്ചു appeared first on Valanchery Online.