fish farming Archives - Valanchery Online

വളാഞ്ചേരി നഗരസഭയിൽ ശുദ്ധജലമത്സ്യകൃഷി പദ്ധതിക്ക് തുടക്കമായി
വളാഞ്ചേരി : നഗരസഭയിൽ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച് കൊണ്ട് ശുദ്ധജലമത്സ്യകൃഷി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി എക്സെൻ്റീവ് കാർപ് ഇനത്തിൽപ്പെട്ട 2200 ശുദ്ധജല മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ അഷറഫ്‌ അമ്പലത്തിങ്ങൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, അക്വ കൾച്ചർ പ്രെമോട്ടർ പ്രജിഷ് എന്നിവർ നേതൃത്വം നൽകി.

The post വളാഞ്ചേരി നഗരസഭയിൽ ശുദ്ധജലമത്സ്യകൃഷി പദ്ധതിക്ക് തുടക്കമായി appeared first on Valanchery Online.

സുഭിക്ഷ കേരളം; വളാഞ്ചേരി നഗരസഭ നടപ്പാക്കുന്ന മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി : സുഭിക്ഷ കേരളം പദ്ധതിപ്രകാരം നഗരസഭ നടപ്പാക്കുന്ന മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാനതീയതി 24. ഫോൺ: 9061901669.

The post സുഭിക്ഷ കേരളം; വളാഞ്ചേരി നഗരസഭ നടപ്പാക്കുന്ന മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.

വെണ്ടല്ലൂർ ഇല്ലത്ത്പടി പാടശേഖരത്തിൽ “ഡ്യൂ സ്റ്റാർ മെലൺ” വിളവെടുപ്പുൽസവം നടന്നു
ഇരിബിളിയം: വെണ്ടല്ലൂർ ഇല്ലത്ത്പടി പാടശേഖരത്ത് “ഡ്യൂസ്റ്റാർ മെലൺ” വിളവെടുപ്പുൽസവത്തിന്റെ ഉൽഘാടനം ഇരിബിളിയം പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പ മാസ്റ്റർ നിർവ്വഹിച്ചു. ആദ്യ വിൽപ്പന ഇരിബിളിയം കൃഷി ഓഫീസർ മഞ്ജുമോഹൻ പഞ്ചായത്ത് പ്രസിഡണ്ട് മാനുപ്പമാസ്റ്റർക്ക് നൽകി. ചടങ്ങിൽ വെണ്ടല്ലൂർ പാടശേഖരകമ്മിറ്റി അംഗം മാനുഹാജി, ബാവഹാജി, യൂസഫ് തറക്കൽ, സൈതലവി മാസ്റ്റർ, ജയദേവൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.  100% കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള വിളവെടുപ്പുൽസവത്തിന് വളാഞ്ചേരി അഗ്രോ ഗ്രൂപ്പ് ചീഫ് അഡ്മിനും ജൈവകൃഷി പ്രമോട്ടറുമായ അനിൽ മാനിയംകുന്നത്ത് നേതൃത്വം നൽകി.

റംസാൻ വിപണിയിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് തണ്ണിമത്തൻ. മലബാറിൽ പൊതുവെ ഇതിനെ വത്തയ്ക്ക എന്നാണ് വിളിക്കുന്നത്. നേരത്തെ റംസാൻ മാത്രമായിരുന്നു തണ്ണിമത്തന്റെ സീസണെങ്കിൽ ഇപ്പോൾ വേനൽകാലത്തും ഇത് വിപണിയിൽ സമൃദ്ധമായി ഉണ്ടാകാറുണ്ട്. സാധാരണ നിലയിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു കേരളത്തിലേക്ക് തണ്ണിമത്തനെത്തിയിരുന്നത്. എന്നാൽ ഇത്തവണ ഇരിബിളിയത്തേയും സമീപപ്രദേശങ്ങളലുള്ളവർക്കും അവരുടെ സ്വന്തം ബ്രാന്റ് വത്തക്കകൾ തന്നെ ഈ റംസാൻ കാലത്ത് ലഭ്യമാക്കുകയാണ് വെണ്ടല്ലൂർ ഫാംഫ്രഷ്.

കൂടാതെ നട്ടർ, തിലാപ്പിയ, വാള എന്നീ മൽസ്യങ്ങൾ ലൈവ് ആയി ഇവിടെ ലഭ്യമാണ്. ഇരിബിളിയം പഞ്ചായത്തിലെ വെണ്ടല്ലൂർ ഇല്ലത്ത് പടി പാടശേഖരത്തിലാണ് കർഷകരായ സലീമിന്റെയും,ഫൈസലിന്റെയും  നേതൃത്വത്തിൽ  വത്തക്ക ( തണ്ണിമത്തൻ ) കൃഷി ചെയ്യുന്നത്  സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായി അഞ്ചേക്കറോളമുള്ള പാടത്താണ് കൃഷി. പത്ത്തരം വത്തക്കയും ഷമാമും വിവിധ തരം പച്ചക്കറികളുമാണ് ഇത്തവണത്തെ കൃഷി തികച്ചും ജൈവവും വിഷവിമുക്തവുമാണ് അതിൽ രണ്ടേക്കറോളം സ്ഥലത്ത് കൃഷി ചെയ്തിരുന്ന പുറം പച്ചയും അകത്ത് മഞ്ഞയും നിറമുള്ള അൻമോൾ ഇനത്തിൽപ്പെട്ട വത്തക്കയാണ് ഇത്തവണത്തെ താരം.

സാധാരണ വത്തക്കയേക്കാൾ വിലയുണ്ടായിട്ടും വിളവെടുപ്പ് തുടങ്ങിയപ്പോഴേക്കും ഈ മഞ്ഞക്കുഞ്ഞനെ നാട്ടുകാർ സ്വന്തമാക്കാൻ മത്സരിക്കുകയാണ്. ലോക്ഡൗണിലും വിൽപന ‘ഡൗണാകാതിരിക്കാൻ’ പ്രദേശത്തെ കൃഷികൂട്ടായ്മകൾ  ഉപയോഗപ്പെടുത്താനായത് ഇവർക്ക് ഏറെ ആശ്വാസമാവുകയാണ് ഫോണിലൂടെയും വാട്സ്ആപ്പിലൂടെയും ആവശ്യപ്പെടുന്നവർക്ക് വീടുകളിലെത്തിച്ച് നൽകുകയും ചെയ്യുന്നുണ്ട്. ലാക്ഡൗൺ കാലത്തും ഫേസ്‌ബുക്കിലൂടെയും വാട്സ്ആപ്പിലൂടെയും നേരിട്ടും വിൽപന പൊടിപൊടിക്കുകയാണ്.

സൂക്ഷ്മ ജലസേചനത്തിനും കളകളുടെ ശല്യമില്ലാതിരിക്കുന്നതിനുമായി കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയ മൾച്ചിങ് സംവിധാനമാണ് ഈ കൃഷി രീതിക്കായി ഉപയോഗിച്ചിരിക്കുന്നത്. കൃത്യമായി വേരുകളിലേക്ക് വെള്ളമെത്തിക്കുന്നതുമാണ് ശാസ്ത്രീയ കൃഷിരീതികയാണ് ഇവിടുത്തെ പ്രത്യേകത  പ്രത്യേകതയെന്ന് ഇരിബിളിയം കൃഷി ഓഫീസർ മഞ്ജുമോഹൻ പറഞ്ഞു ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഇവിടുത്തെ വത്തക്ക കൃഷി. വിളവെടുപ്പ് പൂർത്തിയാകുന്നതോടെ നെൽകൃഷിക്കായി ഇവിടെ കളമൊരുങ്ങും. വിഷുവിന് ഏക്കറുകളോളം വെള്ളരിയും ഇവർ കൃഷി ചെയ്തിരുന്നു. ഇരിബിളിയം കൃഷി ഓഫീസർ മഞ്ജുമോഹന്റെയും സഹപ്രവർത്തകരുടെയും പ്രോൽസാഹനവും, സജീവസാന്നിദ്ധ്യവും ഏറെ പ്രയോജനകരമാണെന്ന് തങ്ങളുടെ കൃഷിയനുഭവങ്ങൾ പങ്ക് വെയ്ക്കുന്ന വേളയിൽ സലിമും ഫൈസലും പ്രത്യേകം പ്രതിപാദിക്കുകയുണ്ടായി….

വിളിക്കാം വെണ്ടല്ലൂർ ഫാം ഫ്രഷിലേക്ക് 8089750072,8089780072

The post വെണ്ടല്ലൂർ ഇല്ലത്ത്പടി പാടശേഖരത്തിൽ  “ഡ്യൂ സ്റ്റാർ മെലൺ” വിളവെടുപ്പുൽസവം നടന്നു appeared first on Valanchery Online.

മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
തിരൂർ: കോവിഡ് 19 പശ്ചാത്തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി തിരൂർ നഗരസഭ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു. വീട്ടുവളപ്പിൽ കുളങ്ങളിലെ മത്സ്യകൃഷി രണ്ടുസെന്റ് പടുത കുളം, ബയോ ഫ്ലോക്‌ മത്സ്യകൃഷി അഞ്ചു ഡയമീറ്റർ വൃത്താകൃതി, കുളങ്ങളിലെ കരിമീൻ കൃഷി കുറഞ്ഞത് 50 സെന്റ് ഓരുജല കുളം, എന്നീ കൃഷികൾക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.

യൂണിറ്റ് ചെലവുകളുടെ 40 ശതമാനം സബ്‌സിഡി നൽകുന്നു. താത്‌പര്യമുള്ളവർ അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ കോപ്പി, നികുതി രസീതി കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, റേഷൻ കാർഡ് കോപ്പി എന്നിവ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോമുകൾ വാർഡ് കൗൺസിലർമാർ മുഖേനയോ, മുനിസിപ്പാലിറ്റി ഓഫീസ്, മത്സ്യകർഷക ക്ലബ്ബ് ഓഫീസ് എന്നിവ മുഖേനയോ കൈപ്പറ്റാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 18. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7034661636

The post മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.

സുഭിക്ഷ കേരളം; എടയൂർ പഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു
എടയൂർ: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എടയൂർ പഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു. മണ്ണത്ത്പറമ്പ് ഒടുങ്ങാട്ട്കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മെമ്പർമാരായ KP വിശ്വനാഥൻ, മോഹനകൃഷ്ണൻ, RK സുബ്രമണ്യൻ, തിയ്യാട്ടിൽ അബ്ദുള്ള കുട്ടി,ചങ്ങലോടൻ കുഞ്ഞാലി, കൃഷി ഓഫിസർ വിഷ്ണുനാരായണൻ ,ഫിഷറിസ് പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ ഗൗതമി  പി.ഡി, പ്രൊമോട്ടർ യൂ.കെ ബിജു എന്നിവർ സംബന്ധിച്ചു

The post സുഭിക്ഷ കേരളം; എടയൂർ പഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ മത്സ്യകൃഷിക്കു താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു
കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന മത്സ്യകൃഷിയ്ക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട് താഴെ പറയുന്നതിൽ കൃഷി ചെയ്യാൻ താൽപര്യമുള്ള ജെ.എൽ.ജി അംഗങ്ങൾക്ക് അപേക്ഷിയ്ക്കാം

ശുദ്ധജല മത്സ്യകൃഷി

ശാസ്ത്രീയ സമ്മിശ്ര കാർപ്പ് കൃഷി

എയർബ്രീത്തിംഗ് കൃഷി

ഗിഫ്റ്റ് കൃഷി

അക്വാകൾച്ചർ ക്യഷി

ഒരു നെല്ലും ഒരു മീനും

ജലസംഭരണികളിലെ മത്സ്യകൃഷി

ചെമ്മീൻ കൃഷി

സമ്മിശ്ര മത്സ്യകൃഷി

ഓരുജല കൂട് കൃഷി

ഞണ്ട് കൃഷി

കല്ലുമ്മക്കായ് കൃഷി

കരിമീൻ കൃഷി

താല്പര്യമുള്ളവർ അറിയിക്കുക….

+917592904674

The post വളാഞ്ചേരി നഗരസഭയിൽ മത്സ്യകൃഷിക്കു താല്പര്യമുള്ള കുടുംബശ്രീ അംഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു appeared first on Valanchery Online.