first aid kits Archives - Valanchery Online

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ സ്കൂളുകൾക്കും പ്രഥമ ശുശ്രൂഷാ പെട്ടി നൽകി
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ സ്കൂളുകൾക്കും പ്രഥമ ശുശ്രൂഷാ പെട്ടി നൽകി. പഞ്ചായത്തുതല ഉദ്ഘാടനം ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ ഉദ്ഘാടനംചെയ്തു.

വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു അധ്യക്ഷതവഹിച്ചു. വി.ടി. അമീർ, എൻ. മുഹമ്മദ്, വാർഡംഗം മുഹമ്മദാലി, പ്രഥമാധ്യാപിക ഗിരിജ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്തിലെ എല്ലാ അങ്കണവാടികൾക്കും തൊഴിലുറപ്പ് തൊഴിലാളികൾക്കും പ്രഥമ ശുശ്രൂഷാ പെട്ടി എത്തിച്ചുനൽകുമെന്നും പ്രസിഡന്റ് പറഞ്ഞു. വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം.

The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ മുഴുവൻ സ്കൂളുകൾക്കും പ്രഥമ ശുശ്രൂഷാ പെട്ടി നൽകി appeared first on Valanchery Online.