firos kunnamparambil Archives - Valanchery Online
	1	</sy:updateFrequency>
കെ ടി ജലീൽ എന്ന വന്മരം കടപുഴകിയില്ല; വിജയം 3066 വോട്ടിന്
തവനൂര്‍: മലപ്പുറത്ത് നിര്‍ണായക മത്സരം നടന്ന തവനൂരില്‍ മുന്‍ മന്ത്രി കെ.ടി.ജലീലിന് വിജയം. അവസാന നിമിഷം വരെ ഉദ്വോഗം നിലനിര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ 3066 വോട്ടുകള്‍ക്ക് ജലീല്‍ ജയിച്ചു. രൂപീകരിച്ചത് മുതല്‍ കഴിഞ്ഞ രണ്ടു തവണയും മണ്ഡലത്തെ പ്രതിനിധീകരിച്ച ജലീലിനെതിരെ ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ ഫിറോസ് കുന്നംപറമ്പിലിനായി. എന്നാല്‍ നേരിയ വോട്ടുകളുടെ ബലത്തില്‍ മണ്ഡലം ജലീലിനൊപ്പം നിന്നു. 2016-ല്‍ 17064 […]
The post കെ ടി ജലീൽ എന്ന വന്മരം കടപുഴകിയില്ല; വിജയം 3066 വോട്ടിന് appeared first on Valanchery Online.
			<slash:comments>0</slash:comments>
തവനൂരില്‍ ഇഞ്ചോടിഞ്ച് മത്സരം നന്മ മരത്തിന് മുന്നിന്‍ വന്‍മരം കടപുഴകുമോ:തവനൂരിലെ ഫലം ഉറ്റു നോക്കി രാഷ്ട്രീയ കേരളം
തവനൂർ:സംസ്ഥാനത്ത് തന്നെ ഏറ്റവും ശക്തമായ മല്‍സരം നടന്ന മണ്ഡലമാണ് തവനൂര്‍.രാഷ്ട്രീയ കേരളം തവനൂരിന്റെ രാഷ്ട്രീയ വിധി അറിയാനുള്ള കാത്തിരിപ്പിലാണ്.ഇവിടെ ആര് ജയിക്കുമെന്ന് പറയാന്‍ സാധിക്കാത്ത സാഹചര്യമാണ്. 2016ല്‍ കെടി ജലീല്‍ 17000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെടുന്നത്. രണ്ട് ചാനലുകളുടെ പ്രവചനങ്ങളില്‍ വിപരീത ഫലങ്ങളാണ് വന്നിരിക്കുന്നത്. ഇത് മണ്ഡലത്തില്‍ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ഇല്ലെന്നതിന്റെ സൂചനയായി വിലയിരുത്തുന്നു.
The post തവനൂരില്‍ ഇഞ്ചോടിഞ്ച് മത്സരം നന്മ മരത്തിന് മുന്നിന്‍ വന്‍മരം കടപുഴകുമോ:തവനൂരിലെ ഫലം ഉറ്റു നോക്കി രാഷ്ട്രീയ കേരളം appeared first on Valanchery Online.
			<slash:comments>0</slash:comments>
തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചരണ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക്
മലപ്പുറം: തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ വാഹനത്തിന് നേരെ അക്രമം. രണ്ട് പേർക്ക് പരിക്ക്. കൂട്ടായി പള്ളിക്കുളം വെച്ച് രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രചാരണ വാഹനം ഇരുമ്പ് വടി ഉപയാഗിച്ച് തകർത്തു. ബാനറുകൾ നശിപ്പിച്ചു വണ്ടിയുടെ ഗ്ലാസ് തച്ചു തകർത്തു. ഡ്രൈവർ മുഹമ്മദ് തസ്നീം, അനൗൺസർ ജൗഹർ എന്നിവരെ അക്രമിക്കുകയും ചെയ്തു. സി പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് […]
The post തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ പ്രചരണ വാഹനത്തിന് നേരെ അക്രമം.രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
മലപ്പുറം: തവനൂരിൽ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ വാഹനത്തിന് നേരെ അക്രമം. രണ്ട് പേർക്ക് പരിക്ക്. കൂട്ടായി പള്ളിക്കുളം വെച്ച് രാത്രി എട്ട് മണിയോടെയാണ് സംഭവം. പ്രചാരണ വാഹനം ഇരുമ്പ് വടി ഉപയാഗിച്ച് തകർത്തു. ബാനറുകൾ നശിപ്പിച്ചു വണ്ടിയുടെ ഗ്ലാസ് തച്ചു തകർത്തു. ഡ്രൈവർ മുഹമ്മദ് തസ്നീം, അനൗൺസർ ജൗഹർ എന്നിവരെ അക്രമിക്കുകയും ചെയ്തു. സി പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് യു ഡി എഫ് നേതാക്കൾ പറഞ്ഞു
			<slash:comments>0</slash:comments>
തവനൂരിൻ്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യം-ഫിറോസ് കുന്നംപറമ്പില്‍
എടപ്പാൾ:തവനൂർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ എടപ്പാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അടിസ്ഥാന സൗകര്യവികസനം, കുടിവെള്ള വിതരണം, ഗ്രാമീണ മേഖലയിലെ റോഡുകളുടെ നിർമ്മാണം, കാർഷിക പുരോഗതി, പാവപ്പെട്ടവർക്ക് വീട്, ചികിത്സ സഹായങ്ങൾ തുടങ്ങി മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ തുടരുമെന്നും വ്യാപാരികൾ ഉൾപ്പെടെ സാധാരണക്കാർക്ക് ദുരിതം സമ്മാനിച്ച നിർമ്മാണം പൂർത്തിയാക്കാത്ത […]
The post തവനൂരിൻ്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യം-ഫിറോസ് കുന്നംപറമ്പില്‍ appeared first on Valanchery Online.
എടപ്പാൾ:തവനൂർ നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് തന്റെ ലക്ഷ്യമെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ എടപ്പാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അടിസ്ഥാന സൗകര്യവികസനം, കുടിവെള്ള വിതരണം, ഗ്രാമീണ മേഖലയിലെ റോഡുകളുടെ നിർമ്മാണം, കാർഷിക പുരോഗതി, പാവപ്പെട്ടവർക്ക് വീട്, ചികിത്സ സഹായങ്ങൾ തുടങ്ങി മണ്ഡലത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും തന്റെ ചാരിറ്റി പ്രവർത്തനങ്ങൾ തുടരുമെന്നും വ്യാപാരികൾ ഉൾപ്പെടെ സാധാരണക്കാർക്ക് ദുരിതം സമ്മാനിച്ച നിർമ്മാണം പൂർത്തിയാക്കാത്ത എപ്പാൾ മേൽപ്പാലം എടപ്പാളിന്റെ മുഖം വികൃതമാക്കി. തനിക്കെതിരെ ഉയരുന്നു ആരോപണങ്ങൾ തന്നെ തകർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും തെളിവുണ്ടായിരുന്നെങ്കിൽ തനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമായിരുന്നില്ലേ എന്നും തന്റെ ആസ്തി വിവരങ്ങൾ നോമിനേഷൻ നൽകുമ്പോൾ വ്യക്തമാക്കിയതാണെന്നും അദേഹം കൂട്ടിച്ചേർത്തു. വിവിധ സ്ഥാപനങ്ങൾ നടത്തിയ സർവ്വേകൾ താൻ സ്ഥാനാർത്ഥിയാകുന്നതിന് മുൻപ് നടത്തിയതാണെന്നും തവനൂരിൽ യു.ഡി.എഫ് സംവിധാനം ഒറ്റകെട്ടായി പ്രവർത്തിക്കുന്നതിനാൽ വിജയം സുനിശ്ചിതമാണെന്നും അദേഹം ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
			<slash:comments>0</slash:comments>