fireforce Archives - Valanchery Online
സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ഇറങ്ങിപ്പോയി; പിന്നെ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം
കുറ്റിപ്പുറം: കുറ്റിപ്പുറം മഞ്ചാടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു തവനൂർ തൃപ്പാല്ലൂർ സ്വദേശി അച്യുതാനന്ദനാണ് മരിച്ചത്. 58 വയസ്സായിരുന്നു. ഇന്നലെ വൈകീട്ട് കുറ്റിപ്പുറം മഞ്ചാടിയിലെ ബാറിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാനെത്തിയതായിരുന്നു അച്യുതാനന്ദൻ. ഇടക്ക് പുറത്ത് പോയ ഇയാളെ പിന്നീട് കാണാതായി. അതിനിടെയാണ് ബാറിന് സമീപത്ത് ഭാരതപ്പുഴയിലെ പുൽക്കാടിന് തീ പിടിച്ചത്. ഇതു അണച്ചതിന് പിന്നാലെ റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷ മൃതദേഹം കണ്ടെത്തി. ആദ്യ മണിക്കൂറുകളിൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. അജ്ഞാത മൃതദേഹം എന്ന നിലയിൽ പൊലീസ് നടപടികൾ സ്വീകരിച്ച് വരുന്നതിനിടെയാണ് അച്യുതാനന്ദനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബാറിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ എങ്ങനെ അപകടത്തിൽ പെട്ടുവെന്നതിൽ വ്യക്തതയില്ല. മദ്യലഹരിയിൽ റോഡരികിൽ വീണതിന് പിന്നാലെ തീപ്പിടുത്തത്തിൽ അകപ്പെട്ടതാകുമെന്ന് സംശയിക്കുന്നു. ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നേരത്തെ ഖത്തറിലായിരുന്ന ഇയാൾ വർഷങ്ങളായി തനിച്ച് വാടക വീട്ടിൽ താമസിച്ച് വരികയാണ്. വീടുമായോ കുടുംബങ്ങളുമായോ വലിയ ബന്ധമില്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകി
The post സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ഇറങ്ങിപ്പോയി; പിന്നെ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം appeared first on Valanchery Online.
വട്ടപ്പാറയിൽ പരിഭ്രാന്തി പരത്തി തീപിടിത്തം
വ​ളാ​ഞ്ചേ​രി​:​ ​വ​ട്ട​പ്പാ​റ​യി​ൽ​ ​സി.​ഐ​ ​ഓ​ഫീ​സി​നു​ ​എ​തി​ർ​വ​ശ​ത്തു​ള്ള​ ​പ​റ​മ്പി​ൽ​ ​കൂ​ട്ടി​യി​ട്ടി​രു​ന്ന​ ​മൊ​ബൈ​ൽ​ ​ക​മ്പ​നി​യു​ടെ​ ​പൈ​പ്പി​ന് ​തീ​പി​ടി​ച്ച​ത് ​പ​രി​ഭ്രാ​ന്തി​ ​പ​ര​ത്തി.​ ​തി​രൂ​രി​ൽ​ ​നി​ന്ന് ​ഫ​യ​ർ​ഫോ​ഴ്‌​സെ​ത്തി​യാ​ണ് ​തീ​യ​ണ​ച്ച​ത്.​ ​ഞാ​യ​റാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​ര​ണ് ടേ​മു​ക്കാ​ലോ​ടെ​യാ​യി​രു​ന്നു​ ​സം​ഭ​വം.​ ​അ​ടി​ക്കാ​ടു​ക​ൾ​ക്ക് ​തീ​പി​ടി​ച്ച​പ്പോ​ൾ​ ​മൊ​ബൈ​ൽ​ ​ക​മ്പ​നി​യു​ടെ​ ​കൂ​ട്ടി​യി​ട്ട​ ​പൈ​പ്പു​ക​ളി​ലേ​ക്ക് ​തീ​ ​പ​ട​രു​ക​യാ​യി​രു​ന്നു.​ ​പൈ​പ്പ് ​പൂ​ർ​ണ​മാ​യും​ ​ക​ത്തി​ന​ശി​ച്ചു.​ ​തൊ​ട്ട​ടു​ത്ത​ ​മ​ര​മി​ല്ലി​ലേ​ക്കും​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും​ ​തീ​ ​പ​ട​രാ​തി​രു​ന്ന​ത് ​വ​ൻ​ ​ദു​ര​ന്തം​ ​ഒ​ഴി​വാ​ക്കി.​ ​തി​രൂ​രി​ൽ​ ​നി​ന്നും​ ​ഫ​യ​ർ​ഫോ​ഴ്‌​സി​ന്റെ​ ​ര​ണ്ടു​ ​യു​ണി​റ്റെ​ത്തി​യാ​ണ് ​തീ​യ​ണ​ച്ച​ത്.​ ​നി​ർ​ദി​ഷ്ട​ ​ഫ​യ​ർ​ ​സ്റ്റേ​ഷ​ൻ​ ​ഭൂ​മി​ക്ക് ​സ​മീ​പ​മാ​ണ് ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
​ ​ഇ​വി​ടെ​ ​ഫ​യ​ർ​ ​സ്റ്റേ​ഷ​ൻ​ ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ആ​വ​ശ്യം​ ​ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും​ ​ന​ട​പ​ടി​ക​ൾ​ ​ഇ​ഴ​ഞ്ഞു​ ​നീ​ങ്ങു​ക​യാ​ണ്.​ ​ഇ​പ്പോ​ൾ​ ​തീ​പി​ടി​ത്ത​മു​ണ്ടാ​യ​ ​സ്ഥ​ല​ത്തി​ന് ​തൊ​ട്ട​ടു​ത്തു​ള്ള​ ​മ​ര​മി​ല്ലി​ന് ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​തീ​പി​ടി​ച്ച് ​ല​ക്ഷ​ങ്ങ​ളു​ടെ​ ​ന​ഷ്ട​മാ​ണ് ​ഉ​ണ്ടാ​യ​ത്.​ ​വ​ളാ​ഞ്ചേ​രി​യി​ലും​ ​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും​ ​തീ​പി​ടി​ത്ത​വും​ ​മ​റ്റ് ​അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​കു​മ്പോ​ൾ​ ​തി​രൂ​ർ,​ ​പെ​രി​ന്ത​ൽ​മ​ണ്ണ,​ ​മ​ല​പ്പു​റം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​ഫ​യ​ർ​ഫോ​ഴ്‌​സ് ​എ​ത്തു​ന്ന​ത്.​ ​ഇ​വ​രെ​ത്തു​മ്പോ​ഴേ​ക്കും​ ​അ​പ​ക​ട​ത്തി​ന്റെ​ ​തീ​വ്ര​ത​ ​വ​ർ​ദ്ധി​ച്ചി​ട്ടു​ണ്ടാ​വും.​ ​വ​ട്ട​പ്പാ​റ​യി​ൽ​ ​ഫ​യ​ർ സ്റ്റേ​ഷ​ൻ​ ​ഉ​ട​ൻ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ​നാ​ട്ടു​കാ​രു​ടെ​ ​ആ​വ​ശ്യം.
The post വട്ടപ്പാറയിൽ പരിഭ്രാന്തി പരത്തി തീപിടിത്തം appeared first on Valanchery Online.
വട്ടപ്പാറയില്‍ അക്കേഷ്യാകാടിന് തീപിടിച്ചു
The post വട്ടപ്പാറയില്‍ അക്കേഷ്യാകാടിന് തീപിടിച്ചു appeared first on Valanchery Online.