fire station Archives - Valanchery Online
വളാഞ്ചേരി -വട്ടപ്പാറ ഫയർ സ്റ്റേഷൻ; പൊതുമരാമത്ത് വിഭാഗം സർവ്വേ നടത്തി
വളാഞ്ചേരി:വളാഞ്ചേരി വട്ടപ്പാറയിൽ ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന്റെ മുന്നോടിയായി സർവ്വേ നടത്തി. പൊതുമരാമത്ത് ഇൻവസ്റ്റിഗേഷൻ വിഭാഗമാണ് ടോട്ടൽ സ്റ്റേഷൻ സർവ്വേ നടത്തിയത്. വട്ടപ്പാറയിൽ ഫയർ & റസ്ക്യു വിഭാഗത്തിന് ലഭ്യമായ സ്ഥലത്താണ് പി.ഡബ്ല്യു.ഡി  ഇൻവസ്റ്റിഗേഷൻ വകുപ്പിന്റെയും ഫയർ ആന്റ് റസ്ക്യൂ  ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെയും ആഭിമുഖ്യത്തിൽ ടോട്ടൽ സ്റ്റേഷൻ  സർവ്വേ നടത്തിയത്. ഇൻവസ്റ്റിഗേഷൻ വിഭാഗം തയ്യാറാക്കുന്ന സർവ്വേ  റിപ്പോർട്ട് അടുത്ത ആഴ്ച പൊതുമരാമത്ത് കെട്ടിട  വിഭാഗത്തിന്   കൈമാറും. തുടർന്ന് ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് ആവശ്യമായ ആർക്കിടെക്ചറൽ ഡ്രോയിംഗ് പൊതുമരാമത്ത് ആർക്കിടെക്ചറൽ വിഭാഗത്തിൽ നിന്ന് ലഭ്യമാകുന്ന മുറക്ക് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കുo.
വട്ടപ്പാറയിൽ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിനായി നിയമസഭയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിരന്തര ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിനുള്ള  ഭൂമി വട്ടപ്പാറയിൽ കാട്ടിപ്പരുത്തി വില്ലേജിലെ  റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമി വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് ലഭ്യമായത്. എം.എൽ.എ   ജില്ലാ കലക്ടർ, തിരൂർ തഹസിൽദാർ, ആർ.ഡി.ഒ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കിയതിന്റെ ഭാഗമായി നിർദ്ദിഷ്ട ഭൂമിയിൽ നിന്നും പോലീസ് അധീനതയിലുള്ള തൊണ്ടി വാഹനങ്ങൾ  റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ നേരത്തെ മാറ്റിയിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഫയർ സ്റ്റേഷനുള്ള ഭരണാനുമതി ലഭിച്ചത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ  തിരുവനന്തപുരത്ത് മുഖ്യമന്ത്രി, ഫയർ & റസ്ക്യൂ സർവ്വീസസ്  ഡയറക്ടർ ജനറൽ എന്നാ വരുമായി സംസാരിച്ച് നിർദ്ദിഷ്ട ഭൂമി  സംബന്ധമായ കാര്യങ്ങളുടെ പുരോഗതി അറിയിക്കുകയും ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള  നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന്റെ ആവശ്യത ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
എം.എൽ.എയുടെ ശുപാർശ പ്രകാരം ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് 2021-22 ബഡ്ജറ്റിൽ ഉൾപ്പെടുത്തി അടങ്കൽ തുകയുടെ 20% ആയ 80 ലക്ഷം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത പദ്ധതിയുടെ അടങ്കൽ തുകയായ 4 കോടി രൂപക്കുള്ള  എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ച് വരുന്നതായും എം.എൽ.എ പറഞ്ഞു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, എം.എൽ.എയുടെ പ്രതിനിധി ജുനൈദ് പാമ്പലത്ത്  എന്നിവരുടെ സാന്നിധ്യത്തിൽ പൊതുമരാമത്ത് ഇൻവസ്റ്റിഗേഷൻ അസിസ്റ്റന്റ് എഞ്ചിനിയർ അരുണി, ഫയർ ആന്റ് റസ്ക്യൂ വിഭാഗം തിരൂർ സ്റ്റേഷൻ ഓഫീസർ പ്രമോദ് കുമാർ, മഞ്ചേരി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലാണ് സർവ്വേ  നടത്തിയത്.
The post വളാഞ്ചേരി -വട്ടപ്പാറ ഫയർ സ്റ്റേഷൻ;  പൊതുമരാമത്ത് വിഭാഗം സർവ്വേ നടത്തി appeared first on Valanchery Online.
അഞ്ച് വർഷത്തിനിടെ 400ലധികം അപകടങ്ങൾ, 34 മരണം; ചുവപ്പുനാടയിൽ കുരുങ്ങി വട്ടപ്പാറയിലെ ഫയർസ്റ്റേഷൻ
വളാഞ്ചേരി:വട്ടപ്പാറ വളവിൽ അപകടങ്ങൾ വർദ്ധിക്കുമ്പോഴും ചുവപ്പുനാടയിൽ കുടുങ്ങി വളാഞ്ചേരി ഫയർസ്റ്റേഷൻ. രണ്ട് പതിറ്റാണ്ടായിട്ടും ഫയർസ്റ്റേഷനെന്ന ആവശ്യം യാഥാർത്ഥ്യമായിട്ടില്ല. ഇതോടെ ജീവൻ രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തേണ്ട ഫയർഫോഴ്സും ഓടിയെത്താനാവാതെ കിതക്കുകയാണ്. അഞ്ച് വർഷത്തിനിടെ വട്ടപ്പാറയിൽ 400ലധികം അപകടങ്ങളും 34 പേർക്ക് ജീവഹാനിയുമുണ്ടായി.
ചൊവ്വാഴ്ച്ച പുലർച്ചെ കമ്പിയുമായി പോവുകയായിരുന്ന ലോറി വട്ടപ്പാറ വളവിൽ നിന്ന് 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശിയായ ഡ്രൈവറും മലമ്പുഴ സ്വദേശിയായ ക്ലീനറും മരിച്ചിരുന്നു. സംഭവമറിഞ്ഞ് തിരൂരിൽ നിന്നും മലപ്പുറത്ത് നിന്നുമാണ് ഫയർഫോഴ്സെത്തിയത്. വട്ടപ്പാറയിലേക്ക് എത്താൻ മുക്കാൽ മണിക്കൂറോളമെടുക്കും. അതിവേഗ രക്ഷാപ്രവർത്തനത്തിലൂടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന സന്ദർഭങ്ങളിൽ പോലുമിത് തടസമായി നിൽക്കുന്നുണ്ട്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് ചിതറിക്കിടക്കുന്ന കമ്പികൾ മാറ്റുന്നതിനിടയിലാണ് രണ്ടുപേരുടെ ജീവൻ പൊലിഞ്ഞതറിഞ്ഞത്.
ഫയർസ്റ്റേഷനായി രണ്ടുവർഷം മുമ്പ് 50 സെന്റ് സ്ഥലവും 2020-21 ബഡ്‌ജറ്റിൽ കെട്ടിട നിർമ്മാണത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കെട്ടിട നിർമ്മാണ ടെൻ‌ഡറിനായി 3.5 കോടിയുടെ പ്രപ്പോസൽ ഫയർഫോഴ്സ് പൊതുമരാമത്ത് വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. തുക അനുവദിച്ച് കിട്ടാത്തതാണ് നിലവിലെ പ്രശ്നം. കെട്ടിട നിർമ്മാണം തുടങ്ങിയാൽ ആറ് മാസത്തിനകം ഫയർസ്റ്റേഷൻ യാഥാർത്ഥ്യമാക്കാനാവും.
The post അഞ്ച് വർഷത്തിനിടെ 400ലധികം അപകടങ്ങൾ, 34 മരണം; ചുവപ്പുനാടയിൽ കുരുങ്ങി വട്ടപ്പാറയിലെ ഫയർസ്റ്റേഷൻ appeared first on Valanchery Online.
വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ ശുപാര്‍ശ പരിഗണനയിൽ – മുഖ്യമന്ത്രി
വളാഞ്ചേരി:വളാഞ്ചേരി ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തെ സംബന്ധിച്ച് വകുപ്പ് മേധാവി ലഭ്യമാക്കിയ ശിപാർശ സർക്കാർ പരിശോധിച്ച് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. വട്ടപ്പാറയിൽ ഫയർ & റെസ്ക്യൂ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിനായി ഭരണാനുമതി നൽകുന്നത് വേഗത്തിലാക്കി ഫയർ സ്‌റ്റേഷൻ ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
പൊതുമരാമത്ത്  വകുപ്പിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റും പ്ലാനും അംഗീകരിക്കുന്നതിനും ഭരണാനുമതി നൽകുന്നതിനുമുള്ള ശുപാർശ സർക്കാർ പരിശോധിക്കുകയും നടപ്പു സാമ്പത്തിക വർഷം ഫണ്ടിന്റെ ലഭ്യതയനുസരിച്ച് പുതുക്കിയ ശുപാർശ ലഭ്യമാക്കുവാൻ വകുപ്പ് തലവന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.എൽ.എയുടെ ചോദ്യത്തിനുള്ള മറുപടിയിൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചിരുന്നു. കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതിന് ശേഷം ഫയർ സ്റ്റേഷൻ തുറന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ വാഹനങ്ങൾ അനുവദിക്കുന്നതിനും തസ്തികകൾ സൃഷ്ടിക്കുന്നതിനുമുള്ള ശുപാർശ സമർപ്പിക്കുവാൻ വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ സഭാ കാലയളവിൽ എം.എൽ.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി  നൽകിയിരുന്നു.
എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് വട്ടപ്പാറയിൽ ഫയർ സ്‌റ്റേഷൻനിർമ്മാണത്തിനായി അനുവദിച്ചു നൽകിയ നിർദ്ദിഷ്ട സ്ഥലം അഗ്നി രക്ഷാ വകുപ്പിന്റെ  സാന്നിധ്യത്തിൽ തിരൂർ താലൂക്ക് സർവ്വെയർ അളന്നു അതിർത്തി നിശ്ചയിച്ച് നൽകുന്നതിനായുള്ള സർവ്വേ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നു. ഫയർസ് റ്റേഷൻ കെട്ടിട നിർമ്മാണത്തിന്റെ മുന്നോടിയായാണ് നിർദ്ദിഷ്ട സ്ഥലം റീ സർവ്വേ നടത്തി അതിർത്തി നിശ്ചയിച്ചത്.പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.
ഇതിന്റെ ഭാഗമായി നിർദ്ദിഷ്ട ഭൂമിയിൽ നിന്നും പോലീസ് അധീനതയിലുള്ള തൊണ്ടി വാഹനങ്ങൾ  റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ മാറ്റിയിരുന്നു. വാഹനങ്ങൾ മാറ്റുന്നതിനും അഗ്നി രക്ഷാ വകുപ്പിന് നിർദ്ദിഷ്ട ഭൂമിയുടെ അതിർത്തി നിശ്ചയിച്ച് നൽകുന്നതിനുള്ള സർവ്വേ നടത്തുന്നതിനും പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ജില്ലാ കലക്ടർ, തിരൂർ തഹസിൽദാർ, ആർ.ഡി.ഒ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് നടപടിക്രമങ്ങൾ വേഗത്തിലാക്കിയിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ഫയർ സ്റ്റേഷനുള്ള ഭരണാനുമതി ലഭിച്ചത്. കാട്ടിപ്പരുത്തി വില്ലേജിലെ  റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് കൈമാറിയത് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെത്തുടർന്നാണ്.
എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംഘം സ്ഥലം സന്ദർശിക്കുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക്  നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ  തിരുവനന്തപുരത്ത് ഫയർ &റസ്ക്യൂ സർവ്വീസസ്  ഡയറക്ടർ ജനറൽ ശ്രീ. എ ഹേമചന്ദ്രനുമായി സംസാരിച്ച് നിർദ്ദിഷ്ട ഭൂമി  സംബന്ധമായ കാര്യങ്ങളുടെ പുരോഗതി അറിയിക്കുകയും ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള  നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു. ഡയറക്ടർ ജനറൽ ഡി.എഫ്.ഒ യുമായി ബന്ധപ്പെടുകയും പി.ഡബ്ല്യു.ഡി. ബിൽഡിംഗ് വിഭാഗവുമായി ബന്ധപ്പെടുന്നതിനും  നിർമ്മാണാനുബന്ധ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കെട്ടിടം നിർമ്മിക്കുന്നതിനായി പൊതുമരാമത്ത് കെട്ടിടവിഭാഗം തയ്യാറാക്കി നൽകിയ പ്ലാൻ നേരത്തെ അഗ്നി രക്ഷാ വകുപ്പ് അംഗീകരിച്ചിരുന്നു.
The post വളാഞ്ചേരി ഫയര്‍ സ്റ്റേഷന്‍ ശുപാര്‍ശ പരിഗണനയിൽ – മുഖ്യമന്ത്രി appeared first on Valanchery Online.
വട്ടപ്പാറയിൽ ഫയർസ്റ്റേഷൻ: സർവേ പൂർത്തിയായി
വളാഞ്ചേരി ∙ വട്ടപ്പാറയിൽ ഫയർസ്റ്റേഷൻ നിർമാണത്തിനു അനുവദിച്ചു നൽകിയ സ്ഥലം അഗ്നിരക്ഷാവകുപ്പിന്റെ സാന്നിധ്യത്തിൽ തിരൂർ താലൂക്ക് സർവേയർ അളന്നു. അതിർത്തി നിശ്ചയിക്കുന്നതിനുള്ള സർവേ നടപടികളും പൂർത്തിയായി. ഇതിന്റെ ഭാഗമായി കഞ്ഞിപ്പുരയിലെ സ്ഥലത്ത് പൊലീസ് അധീനതയിലുണ്ടായിരുന്ന തൊണ്ടിവാഹനങ്ങൾ റവന്യുവകുപ്പ് അധികൃതർ കഴിഞ്ഞമാസം മാറ്റിയിരുന്നു.
കഞ്ഞിപ്പുരയിൽ ദേശീയപാതയോരത്തുള്ള റവന്യു പുറമ്പോക്കിൽ 42 സെന്റ് സ്ഥലമാണ് ഫയർസ്റ്റേഷൻ നിർമാണത്തിനായി അഗ്നിരക്ഷാവകുപ്പിനു കൈമാറിയിട്ടുള്ളത്. നിർമാണവുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഫയർ ആൻഡ് റസ്ക്യൂ സർവീസസ് ഡയറക്ടർ എ.ഹേമചന്ദ്രനുമായി ബന്ധപ്പെട്ടിരുന്നു. പൊതുമരാമത്ത് കെട്ടിടവിഭാഗം നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും എംഎൽഎ അറിയിച്ചു.
The post വട്ടപ്പാറയിൽ ഫയർസ്റ്റേഷൻ: സർവേ പൂർത്തിയായി appeared first on Valanchery Online.
വളാഞ്ചേരി ഫയർ സ്റ്റേഷൻ: നിർദ്ദിഷ്ട്ട ഭൂമിയി നിന്നും വാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിൽ ഫയർ‌സ്റ്റേഷൻ നിർമിക്കുന്ന ഭൂമിയിൽനിന്ന് പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു. കാട്ടിപ്പരുത്തി വില്ലേജിലെ  റീ.സ 34/4 എ-ൽപ്പെട്ട 17 ആർ (42 സെന്റ്) റവന്യു പുറമ്പോക്ക് ഭൂമിയാണ് വളാഞ്ചേരി ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി അഗ്നി രക്ഷാ വകുപ്പിന് കൈമാറിയത്. ദേശീയപാതയിൽ വട്ടപ്പാറയിൽ പ്രവർത്തിച്ചിരുന്ന വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടറുടെ കാര്യാലയവും അതിന് ചുറ്റുമുള്ള നാല്പത്തിരണ്ട് സെന്റ് സ്ഥലവുമാണത്. അനധികൃത മണൽക്കടത്തും മറ്റുമായി പോലീസ് പിടിച്ചെടുത്ത തൊണ്ടിവാഹനങ്ങളാണ് റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച മുതൽ മാറ്റിത്തുടങ്ങിയത്.
വാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സ്ഥലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങൾ ജില്ലാകളക്ടർ, തഹസിൽദാർ, ആർ.ഡി.ഒ. എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജൂലൈ 20-ന് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നിർദ്ദിഷ്ടസ്ഥലം സന്ദർശിക്കുകയുമുണ്ടായി.
The post വളാഞ്ചേരി ഫയർ സ്റ്റേഷൻ: നിർദ്ദിഷ്ട്ട ഭൂമിയി നിന്നും വാഹനങ്ങൾ മാറ്റുന്ന ജോലിയാരംഭിച്ചു appeared first on Valanchery Online.
വട്ടപ്പാറ ഫയർസ്റ്റേഷൻ ഉടൻ നിർമിക്കുമെന്ന് എംഎൽഎ
വളാഞ്ചേരി: വട്ടപ്പാറയിൽ പരിഗണനയിലുള്ള വളാഞ്ചേരി ഫയർസ്റ്റേഷൻ ഉടൻ യാഥാർഥ്യമാക്കുമെന്ന് കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ. കഞ്ഞിപ്പുരയിൽ ഫയർസ്റ്റേഷൻ നിർമാണത്തിനായി അനുവദിച്ചു നൽകിയ നിർദിഷ്ട സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പരിഗണനയിലുള്ള ഫയർസ്റ്റേഷൻ വളപ്പിൽ പൊലീസ് അധീനതയിലുള്ള തൊണ്ടിവാഹനങ്ങൾ മാറ്റുന്നതിനുള്ള നടപടിക്രമങ്ങളും ഉടൻ തുടങ്ങും.
കാട്ടിപ്പരുത്തി വില്ലേജിലെ റവന്യു പുറമ്പോക്കു ഭൂമിയിലുള്ള 42 സെന്റ് സ്ഥലമാണ് അഗ്നിരക്ഷാവകുപ്പിനു ഫയർസ്റ്റേഷൻ നിർമാണത്തിനായി കൈമാറിയിരുന്നത്. സന്ദർശനം നടത്താനെത്തിയ എംഎൽഎയോടൊപ്പം വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന, ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, കൗൺസിലർമാരായ ഷഫീന ചെങ്കുണ്ടൻ, സി.ബാവ, മൂർക്കത്ത് മുസ്തഫ, ഷംസുദ്ദീൻ നടക്കാവിൽ, സ്പെഷൽ വില്ലേജ് ഓഫിസർ ജയശങ്കർ, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ എന്നിവരുമുണ്ടായിരുന്നു.
The post വട്ടപ്പാറ ഫയർസ്റ്റേഷൻ ഉടൻ നിർമിക്കുമെന്ന് എംഎൽഎ appeared first on Valanchery Online.
വട്ടപ്പാറ ഫയർ സ്‍റ്റേഷൻ: നടപടിക്രമങ്ങൾ പൂർത്തിയായി
The post വട്ടപ്പാറ ഫയർ സ്‍റ്റേഷൻ: നടപടിക്രമങ്ങൾ പൂർത്തിയായി appeared first on Valanchery Online.
വളാ‍ഞ്ചേരിയിൽ ഫയർ‌സ്റ്റേഷൻ സ്ഥാപിക്കാൻ അനുമതി നൽകി
Summary: Valanchery town gets approval for new fire station.
The post വളാ‍ഞ്ചേരിയിൽ ഫയർ‌സ്റ്റേഷൻ സ്ഥാപിക്കാൻ അനുമതി നൽകി appeared first on Valanchery Online.