fire force Archives - Valanchery Online
	1	</sy:updateFrequency>
fire force Archives - Valanchery Online
	<width>32</width>
	<height>32</height>
ഹോം ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം : ഹോം ഗാർഡ് നിയമനത്തിന് മലപ്പുറം ജില്ലയിലുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 35-നും 58-നും ഇടയിൽ പ്രായമുള്ള വിവിധ സൈനിക വിഭാഗങ്ങളിൽനിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 2023 ജനുവരി ഏഴിന് വൈകീട്ട് അഞ്ചിനകം മുണ്ടുപറമ്പ് അഗ്നിരക്ഷാസേന കാര്യാലയത്തിൽ സമർപ്പിക്കണം. ഫോൺ: 0483 2734788, 9497920216.
The post ഹോം ഗാർഡ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
റീ എക്കോയുടെ നേതൃത്വത്തിൽ പ്രഥമ മുങ്ങിമരണം തടയൽ ദിനം ആചരിച്ചു
തിരുന്നാവായ: ഐക്യരാഷ്ട്രസഭയും ലോക ആരോഗ്യ സംഘടനയും സംയുക്തമായി ആരംഭിച്ച പ്രഥമ മുങ്ങിമരണം തടയൽ ദിനാചരണവും ഫയർ ഫോഴ് സംഘടിപ്പിച്ച് വരുന്ന ലോക ജല സുരക്ഷ ദിനാചരണവും പരിസ്ഥിതി സംഘടനയായ റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നിളാ തീരത്ത് വെച്ച് നടത്തി. ഇനി മുതൽ എല്ലാ വർഷവും ജുലൈ ഇരുപത്തി അഞ്ചിന് ലോക മുങ്ങിമരണം തടയൽ ദിനാചരണം നടത്താൻ ഐക്യരാഷ്ട്രസഭ […]
The post റീ എക്കോയുടെ നേതൃത്വത്തിൽ പ്രഥമ മുങ്ങിമരണം തടയൽ ദിനം ആചരിച്ചു appeared first on Valanchery Online.
തിരുന്നാവായ: ഐക്യരാഷ്ട്രസഭയും ലോക ആരോഗ്യ സംഘടനയും സംയുക്തമായി ആരംഭിച്ച പ്രഥമ മുങ്ങിമരണം തടയൽ ദിനാചരണവും ഫയർ ഫോഴ് സംഘടിപ്പിച്ച് വരുന്ന ലോക ജല സുരക്ഷ ദിനാചരണവും പരിസ്ഥിതി സംഘടനയായ റി എക്കൗ യും മാമാങ്കം മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നിളാ തീരത്ത് വെച്ച് നടത്തി. ഇനി മുതൽ എല്ലാ വർഷവും ജുലൈ ഇരുപത്തി അഞ്ചിന് ലോക മുങ്ങിമരണം തടയൽ ദിനാചരണം നടത്താൻ ഐക്യരാഷ്ട്രസഭ തിരുമാനിച്ചിരിക്കുകയാണ്. ഫയർ ഫോഴ്സിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങ് തിരൂർ ഫയർ സ്റ്റേഷൻ ഓഫീസർ എം കെ പ്രമോദ് കുമാർ ഉത്ഘാടനം ചെയ്തു റി എക്കൗ പ്രസിഡൻ്റ് സി കിളർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ജല സുരക്ഷ ദിനാചരണത്തിൻ്റെ ഭാഗമായി തിരുന്നാവായ നാവാ മുകുന്ദ ക്ഷേത്രം ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ മുങ്ങൽ വിദഗ്ദൻ പാറലകത്ത് യാഹുട്ടിയെ ദേവസ്വം എക്സിക്യുട്ടിവ് ഓഫീസർ ആതവനാട് പരമിശ്വരൻ പൊന്നാട പുതപ്പിച്ച് ആദരവ് നൽകി. സതിഷൻ കളിച്ചാത്ത് എം സാദിക്ക്, എം.കെ സതീഷ് ബാബു, സി.പി രാജൻ, മോനുട്ടി പൊയിലിശ്ശേരി, കെ.പി അലവി, ആയപള്ളി വാഹിദ്, ഹനീഫ കരിമ്പനക്കൽ, സൽമാൻ പല്ലാർ, ഇ.പി സലിം, ചിറക്കൽ ഉമ്മർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് തിരുർ ഫയർ സ്റ്റേഷൻ ഓഫിസർ എം.കെ പ്രമോദ് കുമാർ, ഫയർമാൻ പി അനുപിൻ്റെയും നേതൃത്വത്തിൽ ജലാപകട സുരക്ഷാ പ്രവൃത്തനങ്ങൾ സംബന്ധിച്ച് ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു.
			<slash:comments>0</slash:comments>
ഇരിമ്പിളിയത്ത് കിണർ വൃത്തിയാക്കാനിറങ്ങിയവരെ സഹായിക്കാൻ എത്തിയ ആൾ കിണറിൽ വീണു
ഇരിമ്പിളിയം: ഇരിമ്പിളിയത്ത് കിണർ വൃത്തിയാക്കാനിറങ്ങിയവരെ സഹായിക്കാൻ എത്തിയ ആൾ കിണറിൽ വീണു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ കൊടലോടിപ്പറമ്പ് കോളനിയിലെ പഞ്ചായത്ത് കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടുപേര്‍ കിണറില്‍ അകപ്പെടുകയാണുണ്ടായത്. ഇവരെ രക്ഷിക്കാന്‍ കിണറില്‍ ഇറങ്ങിയപ്പോഴാണ് യുവാവ് കിണറിലേക്ക് വീണത്. തിരൂര്‍ സ്വദേശി കളരിക്കല്‍ വാസുദേവന്‍ എന്ന ബാബുവിനാണ് വീഴ്ചയില്‍ പരിക്കേറ്റത്. പരിക്ക് ഗുരുതമായതിനാല്‍ കിണറില്‍നിന്ന് സ്വയം കയറിവരാന്‍ കഴിയാതെ വന്നു.ഇതോടെ തിരൂരില്‍നിന്നും ഫയര്‍ഫോഴ്‌സ് എത്തി ഇയാളെ […]
The post ഇരിമ്പിളിയത്ത് കിണർ വൃത്തിയാക്കാനിറങ്ങിയവരെ സഹായിക്കാൻ എത്തിയ ആൾ കിണറിൽ വീണു appeared first on Valanchery Online.
			<slash:comments>0</slash:comments>
പട്ടാമ്പി പുഴയിൽ ആൾ വീണതായി സംശയം; ഫയർഫോഴ്സ് തിരച്ചിൽ നടത്തി
പട്ടാമ്പി പുഴയിൽ ആൾ വീണതായി സംശയം; ഫയർഫോഴ്സ് തിരച്ചിൽ നടത്തി പട്ടാമ്പി: പട്ടാമ്പി പാലത്തിന് സമീപം ഭാരതപ്പുഴയിൽ ഒരാൾ വീണ് ഒഴുകിപ്പോയതായി സംശയം. രാവിലെ പതിനൊന്നരയോടെയാണ് നാട്ടുകാരിൽ ചിലർ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് ഫയർഫോഴ്സ് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
The post പട്ടാമ്പി പുഴയിൽ ആൾ വീണതായി സംശയം; ഫയർഫോഴ്സ് തിരച്ചിൽ നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>