financial Archives - Valanchery Online
	1	</sy:updateFrequency>
financial Archives - Valanchery Online
	<width>32</width>
	<height>32</height>
അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയുടെ കീഴിലുളള കേരള കൈതൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമപദ്ധതി, ഡൊമസ്റ്റിക് വര്‍ക്കേഴ്സ് ക്ഷേമനിധി പദ്ധതി, അലക്ക് തൊഴിലാളി ക്ഷേമനിധി പദ്ധതി, ബാര്‍ബര്‍/ബ്യൂട്ടീഷ്യന്‍ തൊഴിലാളി ക്ഷേമ പദ്ധതി, കേരള ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി തുടങ്ങിയ പദ്ധതികളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം ക്ഷേമനിധി ഐഡന്റിറ്റി കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് […]
The post അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ധനസഹായം ഉടൻ-കളക്ടർ
കോട്ടയ്ക്കൽ: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങൾക്കെല്ലാം സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഉടൻ ലഭ്യമാക്കുമെന്ന് കളക്ടർ ജാഫർ മാലിക്. കോട്ടയ്ക്കൽ മണ്ഡലത്തിലെ കാലവർഷക്കെടുതിയെത്തുടർന്നുള്ള നഷ്ടങ്ങൾ വിലയിരുത്തുന്നതിനും പുനർനിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നഗരസഭയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾ ആവശ്യപ്പെട്ട പദ്ധതികളിൽ ഉടൻ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാതല യോഗത്തിൽ റിപ്പോർട്ട്ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ പ്രൊഫ. കെ.കെ ആബിദ് […]
The post ദുരിതാശ്വാസക്യാമ്പുകളിൽ കഴിഞ്ഞവർക്ക് ധനസഹായം ഉടൻ-കളക്ടർ appeared first on Valanchery Online.
കോട്ടയ്ക്കൽ: പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ കുടുംബങ്ങൾക്കെല്ലാം സർക്കാർ പ്രഖ്യാപിച്ച ധനസഹായം ഉടൻ ലഭ്യമാക്കുമെന്ന് കളക്ടർ ജാഫർ മാലിക്. കോട്ടയ്ക്കൽ മണ്ഡലത്തിലെ കാലവർഷക്കെടുതിയെത്തുടർന്നുള്ള നഷ്ടങ്ങൾ വിലയിരുത്തുന്നതിനും പുനർനിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നഗരസഭയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികൾ ആവശ്യപ്പെട്ട പദ്ധതികളിൽ ഉടൻ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാതല യോഗത്തിൽ റിപ്പോർട്ട്ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷനായി. പ്രധാന തോടുകളിലെ കൈയേറ്റം കണ്ടെത്താൻ ജില്ലാതലത്തിൽ സർവേ നടത്തണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ നിധിയിൽനിന്നു തുക അനുവദിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റംവരുത്താൻ സാധിക്കുമോ എന്ന കാര്യം പരിശോധിക്കണം. പ്രളയത്തിൽ വ്യാപാരികൾക്കുണ്ടായിട്ടുള്ള നഷ്ടം പരിഹരിക്കണമെന്നും തൂതപ്പുഴ, കടലുണ്ടിപ്പുഴ തുടങ്ങിയവയുടെ തീരങ്ങൾ സംരക്ഷിക്കാൻ ഭിത്തികെട്ടണമെന്നും ആബിദ് ഹുസൈൻ തങ്ങൾ ആവശ്യപ്പെട്ടു.
നഗരസഭാധ്യക്ഷൻ കെ.കെ നാസർ, ഉപാധ്യക്ഷ ബുഷറ ഷബീർ, വളാഞ്ചേരി നഗരസഭാധ്യക്ഷ സി.കെ റുഫീന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ റഹ്‌മാൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.സി ഷമീല (കുറ്റിപ്പുറം), വി.കെ റജുല (ഇരിമ്പിളിയം), വി. മധുസൂദനൻ (മാറാക്കര), കെ. മൊയ്തീൻ (പൊന്മള), തിരൂർ തഹസിൽദാർ ടി. മുരളി, വിവിധവകുപ്പുകളുടെ പ്രതിനിധികൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
			<slash:comments>0</slash:comments>
പട്ടികജാതിക്കാർക്ക് ഭവനനിർമാണം പൂർത്തിയാക്കാൻ ധനസഹായം
കഴിഞ്ഞ പത്ത് വർഷത്തിൽ ഭവനനിർമാണത്തിന് വിവിധ വകുപ്പുകളുടെ ധനസഹായം ലഭിച്ചിട്ടും നിർമാണം പൂർത്തീകരിക്കാത്തവരും നിർദിഷ്ട രീതിയിലുള്ള മേൽക്കൂര നിർമിക്കാത്തതു മൂലം അവസാന ഗഡു കൈപ്പറ്റാത്തവരും വീട് നിർമ്മാണം ആരംഭിച്ചിട്ട് പണി പൂർത്തിയാക്കാത്തവരുമായ പട്ടികജാതി വിഭാഗക്കാർക്ക് വീട് നിർമാണം പൂർത്തിയാക്കാൻ ഒന്നര ലക്ഷം രൂപാ വരെ പ്രത്യേക ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ താഴെയോ […]
The post പട്ടികജാതിക്കാർക്ക് ഭവനനിർമാണം പൂർത്തിയാക്കാൻ ധനസഹായം appeared first on Valanchery Online.
കഴിഞ്ഞ പത്ത് വർഷത്തിൽ ഭവനനിർമാണത്തിന് വിവിധ വകുപ്പുകളുടെ ധനസഹായം ലഭിച്ചിട്ടും നിർമാണം പൂർത്തീകരിക്കാത്തവരും നിർദിഷ്ട രീതിയിലുള്ള മേൽക്കൂര നിർമിക്കാത്തതു മൂലം അവസാന ഗഡു കൈപ്പറ്റാത്തവരും വീട് നിർമ്മാണം ആരംഭിച്ചിട്ട് പണി പൂർത്തിയാക്കാത്തവരുമായ പട്ടികജാതി വിഭാഗക്കാർക്ക് വീട് നിർമാണം പൂർത്തിയാക്കാൻ ഒന്നര ലക്ഷം രൂപാ വരെ പ്രത്യേക ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ താഴെയോ ആയിരിക്കണം.
1) നിശ്ചിത മാതൃകയിലുള്ള അപേക്ഷ
2) അപേക്ഷകൻ/ അപേക്ഷകയുടെ ജാതി,
3)വരുമാനം,
4) ഭൂമിയുടെ കൈവശാവകാശം അല്ലെങ്കിൽ വീടിന്റെ ഉടമസ്ഥാവകാശം (ഏതെങ്കിലും ഒന്ന്) സംബന്ധിച്ച സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
5) വകുപ്പ്/ ഏജൻസികളിൽ നിന്നും ധനസഹായം പൂർണമായും കൈപ്പറ്റിയിട്ടുള്ളവർ അവസാന ഗഡു കൈപ്പറ്റിയ തിയതി സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ്/ ഏജൻസിയിൽ നിന്നുള്ള സാക്ഷ്യപത്രവും നൽകണം.
6) നിശ്ചിത മാതൃകയിലുള്ള മേൽക്കൂര നിർമിക്കാത്തതിനാൽ അവസാന ഗഡു ധനസഹായ കൈപ്പറ്റാത്തവർ ഏജൻസി/ വകുപ്പിൽ നിന്നുള്ള സാക്ഷ്യപത്രവും
7) സ്വന്തമായി വീട് നിർമിച്ചു പൂർത്തീകരിക്കാത്തവർ വീടിന്റെ കാലപ്പഴക്കം സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി/ എൻജിനീയർ നൽകുന്ന സാക്ഷ്യപത്രവും ഹാജരാക്കണം.
8) ഭവന പൂർത്തീകരണത്തിന് ആവശ്യമായ പ്രവൃത്തികൾ സംബന്ധിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ എൻജിനീയർ/ ഓവർസിയർ അല്ലെങ്കിൽ അംഗീകൃത ബിൽഡിംഗ് സൂപ്പർവൈസർ തയാറാക്കിയ വിശദമായ എസ്റ്റിമേറ്റ് അപേക്ഷയോടൊപ്പം ഉണ്ടാവണം.
9) ഓരോ ഇനത്തിനും വേണ്ടുന്ന തുക വ്യക്തമാക്കുന്ന എസ്റ്റിമേറ്റ് റിപ്പോർട്ടും ഹാജരാക്കണം.
10) നിശ്ചിതമാതൃകയിലുള്ള മേൽക്കൂര നിർമിക്കാത്തവർ അപ്രകാരമുള്ള മേൽക്കൂരയ്ക്കുള്ള തുക വകയിരുത്തിയ ശേഷം മാത്രമേ മറ്റ് പ്രവർത്തികൾക്ക് തുക എസ്റ്റിമേറ്റിൽ ഉൾക്കൊള്ളിക്കാവൂ.
11) ലൈഫ് മിഷൻ പദ്ധതി പ്രകാരം ധനസഹായം കൈപ്പറ്റിയവർക്ക് അർഹതയില്ല.
കൂടുതൽ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ബ്ലോക്ക്/ മുനിസിപ്പൽ/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കും. ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് ജൂലൈ 30നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ സംശയനിവാരണത്തിന് വളാഞ്ചേരി നഗരസഭയിൽ ചാർജുള്ള SC പ്രമോട്ടർമാരോട് ഓഫീസ് സമയങ്ങളിൽ അന്വേഷിക്കാൻ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക. +919846667307
			<slash:comments>0</slash:comments>
ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായം; അപേക്ഷകള്‍ ക്ഷണിച്ചു
സംസ്ഥാനത്തെ ഒ.ബി,സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ വ്യക്തികള്‍ക്ക് അവരുടെ തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച് പിന്നാക്ക സമുദായ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിനുള്ള ധനസഹായ പദ്ധതിയിലേക്ക് (2019-20) അപേക്ഷ ക്ഷണിച്ചു. നിലവില്‍ ഈ തൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ അപേക്ഷയും അനുബന്ധ രേഖകളും സാക്ഷ്യപത്രങ്ങളും […]
The post ബാര്‍ബര്‍ തൊഴിലാളികള്‍ക്ക് ധനസഹായം; അപേക്ഷകള്‍ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാ‍ഞ്ചേരിയിൽ ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു
രണ്ട് വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സയ്ക്കായി സഹായം തേടുന്നു. വളാഞ്ചേരി താണിയപ്പന്‍കുന്നിലെ തെക്കേ പീടിയേക്കല്‍ അലവിക്കുട്ടിയുടെ മകളും അമീറിന്റെ ഭാര്യയുമായ നജ്മുന്നീസ(27)യാണ് വൃക്കകള്‍ രണ്ടും തകരാറിലായി കഷ്ടപ്പെടുന്നത്. അസുഖം മൂര്‍ച്ഛിച്ചതോടെ വിവിധ ആസ്​പത്രികളില്‍ കയറിയിറങ്ങിയെങ്കിലും രോഗത്തിന് ശമനമുണ്ടായിട്ടില്ല. വൃക്ക മാറ്റിവെക്കുകയല്ലാതെ വേറെ ചികിത്സയൊന്നുമില്ലെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇപ്പോള്‍ ആഴ്ചയില്‍ മൂന്ന് ഡയാലിസിസുകള്‍ നടത്തുകയാണ്. കോട്ടയ്ക്കല്‍ അല്‍മാസ് ആസ്​പത്രിയിലാണ് ഡയാലിസിസ് ചെയ്യുന്നത്. ഒന്നരവയസ്സുള്ള ഒരാണ്‍കുട്ടിയുണ്ട് […]
The post വളാ‍ഞ്ചേരിയിൽ ഇരു വൃക്കകളും തകരാറിലായ വീട്ടമ്മ ചികിത്സാസഹായം തേടുന്നു appeared first on Valanchery Online.
Summary: A housewife at Valanchery is seeking financial assistance from the kindhearted gentlemen for a surgery to replace her kidneys that cost her 12lakhs INR approximately.
			<slash:comments>0</slash:comments>